വസ്ത്രധാരണത്തിന്റെ പേരില്‍ വീണ്ടും ജാന്‍വി കപൂറിന് വിമര്‍ശനം

വസ്ത്രധാരണത്തിന്റെ പേരില്‍ എന്നും സമൂഹമാധ്യമങ്ങളിലൂടെ വിമര്‍ശനം ഏറ്റുവാങ്ങുന്ന നടിയാണ് ജാന്‍വി കപൂര്‍. നടിയുടെ പുതിയ വസ്ത്രവും വിമര്‍ശര്‍ക്ക് അത്ര ഇഷ്ടപ്പെട്ടിട്ടില്ല.
വോഗ് വുമന്‍ ഓഫ് ദ് ഇയര്‍ അവാര്‍ഡ് ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു ജാന്‍വി. പീകോക്ക് ഗൗണില്‍ അതിസുന്ദരിയായാണ് ജാന്‍വി എത്തിയത്. എന്നാല്‍ ശരീരഭാഗങ്ങള്‍ പുറത്തുകാണിക്കുന്നുവെന്നാണ് നടിക്കെതിരെ സമൂഹമാധ്യമങ്ങളില്‍ ഉയരുന്ന വിമര്‍ശനം.

pathram:
Related Post
Leave a Comment