ദിലീപിനും കാവ്യക്കും ഒപ്പം സാരിയില്‍ തിളങ്ങി മീനാക്ഷി…! ചിത്രം വൈറൽ

കൊച്ചി:ദിലീപിനെ പോലെ തന്നെ നിരവധി ആരാധകരുണ്ട് മകള്‍ മീനാക്ഷിക്കും.ഇപ്പോഴിതാ ദിലീപിനും കാവ്യയ്ക്കും ഒപ്പമുള്ള മീനാക്ഷിയുടെ ഒരു ചിത്രം ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.ഓണ്‍ലൈന്‍ ഫേസ്ബുക്ക് പേജിലൂടെയാണ് ഈ ചിത്രം പ്രചരിക്കുന്നത്.

ചെറിയൊരു ഇടവേളയ്ക്ക് ശേഷമാണ് ദിലീപ് സകുടുംബം ക്യാമറയ്ക്ക് മുന്നിലെത്തുന്നത്. ആ കാരണം കൊണ്ട് തന്നെയാണ് ചിത്രവും വൈറലായിരിക്കുന്നത്. വരനും വധുവിനൊപ്പം സാരിയുടുത്ത് നില്‍ക്കുന്ന മീനാക്ഷിയെയും ദിലീപിനേയും കാവ്യയേയുമാണ് ചിത്രത്തില്‍ കാണാന്‍ കഴിയുന്നത്. മൂന്ന് പേര്‍ ഒരുമിച്ചുള്ള ഈ ചിത്രത്തിന് നിരവധി കമന്&്വംഷ;റുകളും ലഭിക്കുന്നുണ്ട്.

pathram desk 2:
Related Post
Leave a Comment