ഇതിലും നല്ലൊരു പിറന്നാള്‍ ആഘോഷം സ്വപ്നങ്ങളില്‍ മാത്രം!! മാമാങ്കം ടീമിനൊപ്പം മണികണ്ഠന്റ പിറന്നാളാഘോഷം

കൊച്ചി:മമ്മൂട്ടിയുടെ പുത്തന്‍ സിനിമയായ മാമാങ്കത്തിന്റെ സെറ്റില്‍ കമ്മട്ടിപ്പാടത്തിലെ ബാലന്‍ ചേട്ടനെ അവിസ്മരണീയമാക്കിയ മണികണ്ഠന്‍ ആചാരിയുടെ പിറന്നാളാഘോഷം. ഇതിലും നല്ലൊരു പിറന്നാള്‍ ആഘോഷം സ്വപ്നങ്ങളില്‍ മാത്രം എന്ന് പറഞ്ഞ് ഫേസ്ബുക്കില്‍ മണികണ്ഠന്‍ തന്നെ പിറന്നാളാഘോഷ ചിത്രങ്ങള്‍ പങ്കുവച്ചിട്ടുണ്ട്. മ്മൂക്കയ്ക്കും,സംവിധായകന്‍ സജീവ് പിള്ളയ്ക്കും പ്രൊഡ്യൂസര്‍ വേണു കുന്നംപള്ളിക്കും, ജോയി മാത്യു സാറിനും, മാമാങ്കം ടീമിനും പ്രത്യേകം നന്ദിയും മണികണ്ഠന്‍ അറിയിച്ചിട്ടുണ്ട്.

pathram desk 2:
Related Post
Leave a Comment