ബിജെപിയെ ചൊടിപ്പിക്കാന്‍ കാരണം ഇതാണ്,വിശാലിന്റെ ഇരുമ്പ് തിരൈ ചിത്രത്തിന്റെ വീഡിയോ

വിശാല്‍ നായകനായി എത്തിയ ഇരുമ്പ് തിരൈ മികച്ച വിജയം സ്വന്തമാക്കി മുന്നേറുകയാണ്. നേര്‌ത്തെ ചിത്രത്തി നെതിരെ ബിജെപി പ്രവര്‍ത്തകര്‍ രംഗത്തെത്തിയിരുന്നു. ആധാറിനേയും ഡിജിറ്റല്‍ ഇന്ത്യയേയും, ഡീമോണിറ്റൈസേഷനേയും വിമര്‍ശിച്ചതാണ് ബിജെപിയെ ചൊടുപ്പിച്ചത്.

വിജയ് മല്യ, നീരവ് മോദി എന്നിവരെയും വിമര്‍ശിക്കുന്ന തരത്തിലുള്ള സംഭാഷണങ്ങള്‍ ചിത്രത്തിലുണ്ട്. ബിജെപിയെ ചൊടിപ്പിച്ച രംഗങ്ങള്‍ ഒടുവില്‍ അണിയറ പ്രവര്‍ത്തകര്‍ തന്നെ പുറത്തുവിട്ടിരിക്കുകയാണ്.

pathram desk 2:
Leave a Comment