ജിയോയെ വെട്ടാന്‍ 119 രൂപയക്ക് അണ്‍ലിമിറ്റഡ് കോളും ഡാറ്റായുമായി ഡോകോമോയുടെ തിരിച്ച് വരവ്

കൊച്ചി:പുതിയ ഡാറ്റാവിപ്ലവം സൃഷ്ടിക്കാനൊരുങ്ങുകയാണ് ടാറ്റാ ഡോകോമോ. ജിയോയെ വെല്ലുവിളിച്ചുകെണ്ട് വെറും 119 രൂപയ്ക്കാണ് 28 ദിവസത്തോക്ക് 39.2 ജി.ബി ഡാറ്റായും അണ്‍ലിമിറ്റഡ് വോയ്‌സ് കോളും നല്‍കുന്നത്.

ജിയോയുടെ 149 ന്റ പ്ലാനില്‍ 28 ദിവസത്തേക്ക് പ്രതിദിനം 1ജി.ബി ഡാറ്റയാണ് നല്‍കുന്നത്. ഡോകോമോയുടെ പ്ലാന്‍ പ്രകാരം അണ്‍ലിമിറ്റഡ് കോളുകള്‍ ദിവസം 1.4 ജി.ബി ഡാറ്റാ, 100 എസ്.എസുകളും ലഭിക്കും.ജിയോയെ വെല്ലുവിളിച്ചുകൊണ്ട് പുതിയ കസ്റ്റമേഴ്‌സിനും തെരഞ്ഞെടുത്ത കസ്റ്റമേഴ്‌സിനും മാത്രമാണ് ഈ ഓഫര്‍ ലഭ്യമാവുക.

pathram desk 2:
Related Post
Leave a Comment