ഭാരത് മാതാ കീ ജയ് വിളിക്കാത്തവര്‍ പാകിസ്താനികളെന്ന് എംഎല്‍എ

ലക്‌നൗ: വിവാദ പ്രസ്താവനയുമായി ഉത്തര്‍ പ്രദേശില്‍നിന്നുള്ള ബിജെപി എംഎല്‍എ ബൈരിയ സുരേന്ദ്ര നരെയ്ന്‍ സിങ്. ഭാരത് മാതാ കീ ജയ് വിളിക്കാത്തവര്‍ പാകിസ്താനികളാണെന്നാണ് ബൈരിയ സുരേന്ദ്ര നരെയ്ന്‍ പറഞ്ഞത്. ഞായറാഴ്ച ബല്ലിയയില്‍ നടന്ന ഒരു പൊതുസമ്മേളനത്തില്‍ വച്ചായിരുന്നു സിങ്ങിന്റെ പരാമര്‍ശം. സിങ് സംസാരിക്കുന്നതിന്റെ വീഡിയോ വാര്‍ത്താ ഏജന്‍സിയായ എ എന്‍ ഐ പുറത്തുവിട്ടിട്ടുണ്ട്. രോഹാനിയ മണ്ഡലത്തെയാണ് സിങ് പ്രതിനിധീകരിക്കുന്നത്.
പ്രസംഗത്തിന്റെ വീഡിയോ…

keywords: bjp, Bairia BJP MLA Surendra Singh

pathram:
Leave a Comment