ശശി തരൂര്‍ പറഞ്ഞതു മനസിലാകാത്ത വി.ഡി. സതീശന്‍! കേരളത്തിലെ ഐടി മേഖലയെ കുറിച്ച് ആഗോള സ്ഥാപനമായ സ്റ്റാര്‍ട്ടപ്പ് ജിനോം പറയുന്നത് ഇതാണ്; ഇന്ത്യയില്‍ കേരളവും കര്‍ണാടകയും തെലങ്കാനയും തമിഴ്‌നാടും മാത്രം

കൊച്ചി: വ്യവസായ സൗഹൃദ സംസ്ഥാനമെന്ന നിലയില്‍ ഇന്ത്യയില്‍ ഒന്നാമതെത്തിയ കേരളത്തെ പ്രകീര്‍ത്തിച്ചുകൊണ്ടു എംപിയും കോണ്‍ഗ്രസ് നേതാവുമായ ശശി തരൂരിന്റെ പ്രസ്താവനയാണു കേരളത്തില്‍ ചൂടുപിടിക്കുന്നത്. ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് പത്രത്തില്‍ എഴുതിയ കോളത്തിലാണ് …. ഒരുകാലത്ത് വിലക്ഷണമായി നീങ്ങുന്ന ആനയെപ്പോലെയായിരുന്ന സംസ്ഥാനം വഴക്കത്തോടെ കുതിക്കുന്ന കടുവയായി മാറിയിരിക്കുന്നു എന്ന് എഴുതിയത്. ഗ്ലോബല്‍ സ്റ്റാര്‍ട്ടപ്പ് എക്കോസിസ്റ്റം റിപ്പോര്‍ട്ടിനെ ആസ്പദമാക്കിയാണ് അദ്ദേഹം കോളത്തിലെ കണക്കുകള്‍ പറയുന്നത്. ആഗോള തലത്തില്‍ സ്റ്റാര്‍ട്ടപ്പുകളെ വിലയിരുത്തി റാങ്കിംഗ് നല്‍കുന്ന സ്റ്റാര്‍ട്ട് അപ് ജിനോമിന്റെ കഴിഞ്ഞ വര്‍ഷത്തെ … Continue reading ശശി തരൂര്‍ പറഞ്ഞതു മനസിലാകാത്ത വി.ഡി. സതീശന്‍! കേരളത്തിലെ ഐടി മേഖലയെ കുറിച്ച് ആഗോള സ്ഥാപനമായ സ്റ്റാര്‍ട്ടപ്പ് ജിനോം പറയുന്നത് ഇതാണ്; ഇന്ത്യയില്‍ കേരളവും കര്‍ണാടകയും തെലങ്കാനയും തമിഴ്‌നാടും മാത്രം