ഇന്ന് ആലപ്പുഴ ജില്ലയിൽ 286 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു.
19 പേർ വിദേശത്തുനിന്നും 37 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്.
227 പേർക്ക് സമ്പർക്കത്തിലൂടെ ആണ് രോഗം ബാധിച്ചത്.
രണ്ട് ആരോഗ്യ പ്രവർത്തകർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഒരാളുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.
1.യുഎഇയിൽ നിന്നും എത്തിയ തൈക്കാട്ടുശ്ശേരി സ്വദേശി.
2. നോർവേയിൽ നിന്നും എത്തിയ തണ്ണീർമുക്കം സ്വദേശി.
3. റഷ്യയിൽ നിന്നും എത്തിയ കണ്ടല്ലൂർ സ്വദേശി.
4&5 സൗദിയിൽ നിന്നും എത്തിയ രണ്ട് കാർത്തികപ്പള്ളി സ്വദേശികൾ.
6. ഒമാനിൽ നിന്നെത്തിയ മുഹമ്മ സ്വദേശി.
7. സൗദിയിൽ നിന്നെത്തിയ ചുനക്കര സ്വദേശിനി.
8&9. യുഎഇ നിന്നെത്തിയ2 കൃഷ്ണപുരം സ്വദേശികൾ .
10. സൗദിയിൽ നിന്നെത്തിയ കൃഷ്ണപുരം സ്വദേശി.
11. യുഎഇ നിന്നെത്തിയ കോടുകുളഞ്ഞി സ്വദേശി.
12. കുവൈറ്റിൽ നിന്നെത്തിയ പാണ്ടനാട് സ്വദേശിനി.
13&14. സൗദിയിൽ നിന്നെത്തിയ ആലപ്പുഴ , ശൂരനാട് സ്വദേശികൾ
15,16,&17. നിന്നെത്തിയ ബുധനൂർ ,ഹരിപ്പാട്,വയലാർ സ്വദേശികൾ .
18. സൗദിയിൽ നിന്നെത്തിയ അരൂർ സ്വദേശി.
19. കുവൈറ്റിൽ നിന്നെത്തിയ കലവൂർ സ്വദേശി.
മറ്റു സംസ്ഥാനങ്ങളിൽ നിന്നും എത്തിയവർ-
1. മഹാരാഷ്ട്രയിൽ നിന്നെത്തിയ കുറത്തികാട് സ്വദേശി.
2&3. കർണാടകയിൽ നിന്നെത്തിയ മാവേലിക്കര ചേർത്തല സ്വദേശികൾ.
4 തമിഴ്നാട്ടിൽ നിന്നെത്തിയ ഒരു മാവേലിക്കര സ്വദേശി
5-10 തമിഴ്നാട്ടിൽ നിന്നും എത്തിയ 6 എരുവ സ്വദേശികൾ.
11. കർണാടകയിൽ നിന്നും എത്തിയ ചേർത്തല സ്വദേശിനി.
12. ജമ്മുകാശ്മീരിൽ നിന്നെത്തിയ പട്ടണക്കാട് സ്വദേശി.
13. കർണാടകയിൽ നിന്നെത്തിയ തണ്ണീർമുക്കം സ്വദേശി.
14. തമിഴ്നാട്ടിൽ നിന്നെത്തിയ കണ്ണങ്കര സ്വദേശി.
15. ശ്രീനഗറിൽ നിന്ന് എത്തിയ മുതുകുളം സ്വദേശി.
16.-18 ഉത്തർപ്രദേശിൽ നിന്നെത്തിയ മൂന്ന് ആലപ്പുഴ സ്വദേശികൾ.
19&20. രണ്ട് തമിഴ്നാട് സ്വദേശികൾ.
21. ജമ്മു & കാശ്മീരിൽ നിന്നെത്തിയ തൃക്കുന്നപ്പുഴ സ്വദേശി.
22&23. ഡൽഹിയിൽ നിന്നെത്തിയ ചെന്നിത്തല,കൊച്ചുമുറി സ്വദേശികൾ .
24. ആൻഡമാനിൽ നിന്നെത്തിയ കൃഷ്ണപുരം സ്വദേശി
25. മഹാരാഷ്ട്രയിൽ നിന്നെത്തിയ കൃഷ്ണപുരം സ്വദേശിനി.
26. ഗുജറാത്തിൽ നിന്നെത്തിയ കാരക്കാട് സ്വദേശിനി.
27 മഹാരാഷ്ട്രയിൽ നിന്നെത്തിയ ചേർത്തല സ്വദേശിനി
28. ഹിമാചൽ പ്രദേശിൽ നിന്നും എത്തിയ ചെങ്ങന്നൂർ സ്വദേശി
29. നാഗാലാൻഡിൽ നിന്നുമെത്തിയ ചിങ്ങോലി സ്വദേശി.
30. തമിഴ്നാട്ടിൽ നിന്നും എത്തിയ പള്ളിപ്പുറം സ്വദേശി.
31. മഹാരാഷ്ട്രയിൽ നിന്നും എത്തിയ തിരുവൻവണ്ടൂർ സ്വദേശി.
32. ആന്ധ്രാപ്രദേശിൽ നിന്നും എത്തിയ അരൂർ സ്വദേശി.
33. തമിഴ്നാട്ടിൽ നിന്നും എത്തിയ ആലപ്പുഴ സ്വദേശി.
34. മഹാരാഷ്ട്രയിൽ നിന്നും എത്തിയ എഴുപുന്ന സ്വദേശി.
35. തമിഴ്നാട്ടിൽ നിന്നെത്തിയ എസ് എൻ പുരം സ്വദേശി
36. ആസാമിൽ നിന്നും എത്തിയ ചെറിയനാട് സ്വദേശി.
37. കർണാടകയിൽ നിന്നും എത്തിയ വാരണം സ്വദേശി.
സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവർ-
അരൂർ സ്വദേശികൾ -7,
ജോലിസംബന്ധമായി അരൂർ താമസിക്കുന്ന മറ്റു സംസ്ഥാനങ്ങളിൽ നിന്നും എത്തിയ 11 പേർ.
SN പുരം സ്വദേശികൾ -6,
ചെത്തി -3,
കൃഷ്ണപുരം -3,
വള്ളികുന്നം -2
അമ്പലപ്പുഴ -16
ചേർത്തല -14
എഴുപുന്ന -2
മുതുകുളം -3
കടക്കരപ്പള്ളി -15
പട്ടണക്കാട് -8
പൂച്ചാക്കൽ -4
പാണാവള്ളി -2
കായംകുളം -8
ചുനക്കര -2
പള്ളിപ്പുറം -6
ഭരണിക്കാവ് -1
കരിയിലേക്കുളങ്ങര -1
കാപ്പിൽ -2
ആറാട്ടുപുഴ -1
ആലപ്പുഴ -20
കുമാരപുരം -1
ആല -2
തുമ്പോളി -33
താമല്ലക്കൽ -2
ചെങ്ങന്നൂർ -2
ഹരിപ്പാട് -1
മാന്നാർ -1
പള്ളിപ്പാട് -2
കാർത്തികപ്പള്ളി -1
കരുവാറ്റ -3
ചെറുതന -1
തൃക്കുന്നപ്പുഴ -3
തൈക്കാട്ടുശേരി -3
വീയപുരം -1
ചമ്പക്കുളം -3
അരൂക്കുറ്റി -11
ചെട്ടികാട് -1
ചെറിയനാട് -8
ചേർത്തല തെക്ക് -2
ചെമ്പ് -1
മുഹമ്മ -1
താമരക്കുളം -1
മാരാരിക്കുളം വടക്ക് -3
ആര്യാട് -3
രണ്ടു ആരോഗ്യ പ്രവർത്തകർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. രോഗം സ്ഥിരീകരിച്ച ചിങ്ങോലി സ്വദേശിയുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.
ജില്ലയിൽ ഇന്ന് 150 പേരുടെ പരിശോധനാഫലം നെഗറ്റീവായി
ആകെ 3043 പേർ രോഗം മുക്തരായി. 2310 പേർ ചികിത്സയിൽ ഉണ്ട്
Leave a Comment