ആലപ്പുഴ ജില്ലയിലെ കൺടെയിൻമെൻറ് സോണുകൾ

ജില്ലയിലെ പുതിയ കൺടെയിൻമെൻറ് സോണുകൾ

ആലപ്പുഴ മുനിസിപാലിറ്റി വാർഡ് നമ്പർ 45 സീ വ്യൂ വാർഡ്, വാർഡ് നമ്പർ 13 (പാലസ് വാർഡ്) എന്നീ വാർഡുകൾ കൺടെയിൻമെൻറ് സോണായി പ്രഖ്യാപിച്ചു .

പാണാവള്ളി ഗ്രാമപഞ്ചായത്ത് വാർഡ് നമ്പർ 6 കൺടെയിൻമെൻറ് സോണായി പ്രഖ്യാപിച്ചു .

പെരുമ്പളം ഗ്രാമപഞ്ചായത്ത് വാർഡ് നമ്പർ 6 ,7 എന്നി വാർഡുകൾ കൺടെയിൻമെൻറ് സോണായി പ്രഖ്യാപിച്ചു

pathram desk 1:
Related Post
Leave a Comment