കാണാതായ അമ്മയുടെയും കുഞ്ഞിന്റെയും മൃതദേഹങ്ങള്‍ കുളത്തില്‍

കോട്ടയം: നീണ്ടൂരില്‍ കാണാതായ അമ്മയുടെയും കുഞ്ഞിന്റെയും മൃതദേഹങ്ങള്‍ കുളത്തില്‍ കണ്ടെത്തി. ഓണംതുരുത്ത് സ്വദേശി രജ്ഞി (36), മകന്‍ ശ്രീനന്ദ് (4) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ചൊവ്വാഴ്ച രാത്രി 11 മുതലാണ് ഇവരെ കാണാതായത്.

pathram:
Related Post
Leave a Comment