ഇത് എന്ത് കൊറോണ?

കൊറോണയെ പ്രതിരോധിക്കാന്‍ വിവിധ തരത്തിലുള്ള ബോധവത്കരണം നടന്നുവരികയാണ്. സിനിമാ താരങ്ങളുള്‍പ്പെടെയുള്ള പ്രമുഖര്‍ ബോധവത്കരണവുമായി രംഗത്തുണ്ട്. ഇതിനിടെ ഒരു വ്യത്യസ്ത വീഡിയോ വൈറലായിരിക്കുകയാണ്. ‘കൊറോണയെ ഇന്റര്‍വ്യൂ’ ചെയ്യുന്ന വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നത്.

ഓലപ്പീപ്പി എന്റര്‍ടെയ്ന്‍മെന്റാണ് വീഡിയോ തയാറാക്കിയിരിക്കുന്നത്…

pathram:
Related Post
Leave a Comment