ടോപ്പ്‌ലെസ് ആയ ഇഷ തല്‍വാറിനെതിരെ രൂക്ഷവിമര്‍ശനം

ടോപ്പ്‌ലെസ് ആയ ഇഷ തല്‍വാറിനെതിരെ രൂക്ഷവിമര്‍ശനം. കഴിഞ്ഞദിവസം നടി ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ച ചിത്രത്തിനെതിരെയാണ് വമര്‍ശനം ഉയരുന്നത്. ടെസ്റ്റ് ഷോട്ട് എന്ന അടിക്കുറിപ്പോടെ എത്തിയ ചിത്രത്തിന് നിരവധി കമന്റുകളാണ് കുമിഞ്ഞു കൂടുന്നത്. ഇങ്ങനെ തങ്ങളുടെ ഇഷ്ടനായികയെ കാണാന്‍ ആഗ്രഹിക്കുന്നില്ലെന്നാണ് ആരാധകര്‍ ഏറെയും പറയുന്നത്. ഇത് അല്‍പ്പം കടന്നു പോയെന്നും നിങ്ങളില്‍ നിന്ന് ഇത് പ്രതീക്ഷിക്കുന്നില്ലെന്നും ആരാധകര്‍ പറയുന്നു. അണ്‍ഫോളോ ചെയ്യുന്നെന്നും പറയുന്നവരുണ്ട്. എന്നാല്‍ അശ്ലീല കമന്റുകളും ചിത്രത്തിന് നിരവധി വരുന്നുണ്ട്.
സിനിമയില്‍ ഇല്ലെങ്കിലും ഫോട്ടോഷൂട്ടുകളില്‍ അതീവഗ്ലാമറസ്സായി പ്രത്യക്ഷപ്പെടാറുളള നടിയാണ് ഇഷ തല്‍വാര്‍. എന്നാല്‍ ഈ ചിത്രം ഏത് ഫോട്ടോഷൂട്ടിനു വേണ്ടിയാണെന്ന് വ്യക്തമല്ല.

pathram:
Related Post
Leave a Comment