പിറന്നാള്‍ ദിനത്തില്‍ വീട്ടിലെത്തിയ ആരാധകരോട് കേക്ക് വേണോ എന്ന് മമ്മൂട്ടി; വീഡിയോ വൈറല്‍

മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടിക്ക് ഇന്ന് 67ാം പിറന്നാള്‍. ലോകമെങ്ങുമുള്ള മമ്മുക്ക ആരാധകര്‍ പിറന്നാള്‍ ആഘോഷം തുടങ്ങിക്കഴിഞ്ഞു. ഇതിനിടെ മമ്മൂട്ടിയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേരാന്‍ വീട്ടിലെത്തിയ ആരാധകര്‍ക്ക് മമ്മൂട്ടി മറുപടി നല്‍കുന്ന വീഡിയോ വൈറലാകുകയാണ്. വാതില്‍ മറവില്‍നിന്ന് ആരാധകരോട് കേക്ക് വേണോ എന്ന് ചോദിക്കുന്ന മമ്മൂട്ടിയുടെ വീഡിയോ ആണ് വൈറലാകുന്നത്.

pathram:
Related Post
Leave a Comment