ജസ്റ്റിസ് ലോയയുടെ മരണത്തില്‍ അന്വേഷണം വേണ്ടെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: ജസ്റ്റിസ് ലോയയുടെ മരണത്തില്‍ അന്വേഷണമില്ലെന്ന് സുപ്രീംകോടതി. പ്രത്യേക അന്വേഷണമാവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ സുപ്രീംകോടതി തള്ളി. ബിജെപി ദേശീയാധ്യക്ഷന്‍ അമിത് ഷാ പ്രതിയായ വ്യാജ ഏറ്റുമുട്ടല്‍ കേസ് പരിഗണിക്കവെയാണു 2014 ഡിസംബര്‍ ഒന്നിനാണു ജഡ്ജി ലോയ മരിച്ചത്. അദ്ദേഹത്തിന്റെ സഹോദരി മരണത്തില്‍ ദുരൂഹത ആരോപിച്ചെങ്കിലും ലോയയുടെ മകന്‍ അനൂജ് ഇതിനുള്ള സാധ്യത തള്ളിക്കളഞ്ഞിരുന്നു

pathram:
Related Post
Leave a Comment