ഹരീഷ് കണാരനെ സംഗീതം പഠിപ്പിക്കുന്ന രമേശ് പിഷാരടി, വൈറല്‍ വീഡിയോ

ചാണക്യതന്ത്രം എന്ന പുതിയ സിനിമയുടെ സോങ് ടീസര്‍ പുറത്തിറങ്ങി.ടീസറില്‍ സംഗീത സംവിധായകനായി പിഷാരടി എത്തുമ്പോള്‍ ഗായകനായാണ് കണാരന്‍ അഭിനയിക്കുന്നത്. ഇരുവരുമൊന്നിച്ചുള്ള പ്രകടനം പൊട്ടിച്ചിരി പടര്‍ത്തുന്നതാണ്.

ഒരു പാട്ടുകാരനും വേണ്ടി എന്റെ ഈണമോ വരികളോ ഞാന്‍ മാറ്റുന്നതല്ലെന്ന് നമ്മുടെ സ്വന്തം രമേശ് പിഷാരടിയാണ്. മാറ്റരുത് സാര്‍ ഒരിക്കലും മാറ്റരുത് എന്ന മറുപടിയുമായി മലയാളികളെ പൊട്ടിച്ചിരിപ്പിച്ച ഹരീഷ് കണാരനും.കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്യുന്ന ചാണക്യന്ത്രത്തില്‍ നായകനായെത്തുന്നത് ഉണ്ണി മുകുന്ദനാണ്.

pathram desk 2:
Leave a Comment