spot_imgspot_img

BREAKING NEWS

പിണറായി – ബിജെപി ബന്ധം: നുണയെന്ന് സീതാറാം യെച്ചൂരി

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന് ബിജെപിയുമായി ബന്ധമുണ്ടെന്ന് നുണ പറയുന്നുവെന്ന് സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ജനങ്ങൾ ഇതെല്ലാം കാണുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ലോക്സഭ തിരഞ്ഞെടുപ്പ് വെറും സാധാരണ തിരഞ്ഞെടുപ്പല്ല, ജനാധിപത്യവും മതേതരത്വവും നിലനിൽക്കണോ എന്ന് തീരുമാനിക്കേണ്ട തിരഞ്ഞെടുപ്പാണ്. ബിജെപിയെ താഴെയിറക്കാൻ എല്ലാ...

പിണറായി കസവുകെട്ടിയ പേടിത്തൊണ്ടനാണെന്ന് വി ഡി സതീശൻ.

കൊച്ചി: പിണറായി കസവുകെട്ടിയ പേടിത്തൊണ്ടനാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മോദിയെ വിമര്‍ശിക്കാതിരിക്കാനും രാഹുലിനെ അധിക്ഷേപിക്കാനും പിണറായി ശ്രമിക്കുന്നു. മോദിക്കെതിരെ ആരോപണം ഉന്നയിക്കാന്‍ പോലും കഴിയാത്ത സംസ്ഥാനമാക്കി പിണറായി കേരളത്തെ മാറ്റി. ഒരു കോടി ആളുകള്‍ക്ക് പെന്‍ഷന്‍ നല്‍കാത്ത മാന്യനാണ് മുഖ്യമന്ത്രി ചമഞ്ഞ് നടക്കുന്നത്. ഇലക്ടറല്‍ ബോണ്ട്...

ജിയോ ഫിനാൻഷ്യൽ അറ്റാദായം 6 ശതമാനം ഉയർന്ന് 311 കോടി രൂപയായി

മുംബൈ: ജിയോ ഫിനാൻഷ്യൽ സർവീസസ് വെള്ളിയാഴ്ച 2024 മാർച്ചിൽ അവസാനിച്ച നാലാം പാദത്തിൽ അറ്റാദായത്തിൽ 6% തുടർച്ചയായ വളർച്ച രേഖപ്പെടുത്തി 311 കോടി രൂപയായി. മുൻ പാദത്തിൽ ഇത് 294 കോടി രൂപയായിരുന്നു. പ്രവർത്തനങ്ങളിൽ നിന്നുള്ള ഏകീകൃത വരുമാനം മുൻ പാദത്തിലെ 414 കോടി...

പറന്ന് പറന്ന് പറന്ന് ചെല്ലാൻ ” ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി

കൊച്ചി: ഭ്രമയുഗത്തിനുശേഷം സിദ്ധാർത്ഥ് ഭരതന്റെ മറ്റൊരു ചിത്രം കൂടി റിലീസിന് ഒരുങ്ങുന്നു. "പറന്ന് പറന്ന് പറന്ന് ചെല്ലാൻ" എന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ ആണ് ഇപ്പോൾ അണിയറ പ്രവർത്തകർ പുറത്തു വിട്ടിരിക്കുന്നത്. ജെ എം ഇൻഫോർട്ടെയ്ൻമെന്റ് നിർമ്മിക്കുന്ന ചിത്രത്തിൽ ഉണ്ണി ലാലുവും സിദ്ധാർത്ഥ് ...

POPULAR

INR - Indian Rupee
USD
83.61
AUD
54.25
EUR
89.22
GBP
104.15

ENTERTAINMENT

spot_img

Latest Stories

ആള്‍ക്കൂട്ടത്തില്‍നിന്നും ഒരാള്‍ സ്വയംഭോഗം ചെയ്യുന്നത് വലിയ തെറ്റായി കാണേണ്ടതില്ല, പുതിയ വാദവുമായി എത്തിയ തസ്ലിമ നസ്‌റിനെതിരെ പൊങ്കാല

ദില്ലി: ദില്ലി യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥിനി നോക്കിനില്‍ക്കെ ബസില്‍ വെച്ച് പരസ്യമായി സ്വയംഭോഗം ചെയ്ത മധ്യവയസ്‌ക്കനെ ന്യായീകരിച്ച് ട്വീറ്റിട്ട പ്രമുഖ എഴുത്തുകാരി തസ്ലിമ നസ്രിനെതിരേ സോഷ്യല്‍ മീഡിയിയല്‍ വ്യാപക പ്രതിഷേധം. ഇന്നത്തെ കാലത്ത് ഭേദം പരസ്യമായ സ്വയംഭോഗമാണെന്നാണ് ഇവര്‍ ട്വിറ്ററില്‍ കുറിച്ചത്. ബലാത്സംഗത്തേക്കാളും കൊലപാതകത്തേക്കാളും ഭേദമാണ്...

പുരികമുയര്‍ത്തലും കണ്ണിറുക്കലും ഒക്കെ ഇഷ്ടമായി……പക്ഷേ പ്രിയയെ കോളേജ് പ്രിന്‍സിപ്പലിനൊന്ന് കാണണം

പുരികമൊന്നുയര്‍ത്തി കണ്ണിറുക്കിയപ്പോഴേക്കും ദേശീയതലത്തില്‍ വരെ താരമായി കഴിഞ്ഞു പ്രിയ വാര്യര്‍. 'ഒരു അഡാറ് ലവ്' ചിത്രത്തിലെ 'മാണിക്യ മലരായ പൂവി...' എന്നു തുടങ്ങുന്ന ഗാനമാണ് പ്രിയയെ സ്റ്റാറാക്കി മാറ്റിയത്. ഇന്‍സ്റ്റാഗ്രാമില്‍ മോഹന്‍ലാലിനെയും ദുല്‍ഖറിനെയും പിന്തള്ളി ആരാധകരെയും സൃഷ്ടിച്ചെടുത്തു ഈ മിടുക്കികുട്ടി. താരമൊക്കെ ആയിക്കഴിഞ്ഞെങ്കിലും പ്രിയയെ...

താന്റ ശരീരം വടിവൊത്തതൊന്നും അല്ല, അതുകൊണ്ട് തനിക്ക് ബോളിവുഡ് സിനിമയില്‍ സ്വീകരണം ലഭിക്കില്ല: വെളിപ്പെടുത്തലുമായി ലേഡി സൂപ്പര്‍സ്റ്റാര്‍

തന്റെ ശരീരഘടന ബോളിവുഡ് നായികയ്ക്ക് ഇണങ്ങുന്നതല്ലെന്ന് നടി പാര്‍വതി. ബോളിവുഡ് നായികാ സങ്കല്‍പവുമായി യാതൊരു ബന്ധവുമില്ലാത്തതാണ് തന്റെ ശരീരഘടന. അതുകൊണ്ട് തന്നെ തനിക്ക് ബോളിവുഡ് സിനിമയില്‍ സ്വീകരണം ലഭിക്കില്ല. അതറിയാവുന്നതിനാല്‍ തന്നെ താന്‍ ശരീരം വടിവൊത്തതൊന്നും ആക്കാനും ശ്രമിക്കുന്നില്ല. എവിടെയും എത്തിപ്പെടണം എന്ന് ധൃതിയുള്ള...

Follow us

112,075ആരാധകര്‍ Like
93പിന്തുടരുന്നവര്‍ പിന്തുടരുക
353പിന്തുടരുന്നവര്‍ പിന്തുടരുക

Don't Miss