spot_imgspot_img

BREAKING NEWS

തിരഞ്ഞെടുപ്പിനിടെ പുതിയ നീക്കവുമായി ഇ.ഡി; മാസപ്പടി കേസിൽ അന്വേഷണം

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകള്‍ വീണ വിജയൻ ഉള്‍പ്പെടുന്ന 'മാസപ്പടി' കേസില്‍ ആദായനികുതി വകുപ്പിന്‍റെയും അന്വേഷണം. പ്രാഥമിക പരിശോധന നടത്തിയ ശേഷം നടപടികളിലേക്ക് കടക്കുകയാണ് ഇഡി. കൊച്ചി യൂണിറ്റില്‍ ഇസിഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുകയാണ്. ലോക്സഭ തെര‍ഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്ന ഘട്ടത്തില്‍ ആദായനികുതി വകുപ്പ് കേസില്‍...

പിഞ്ചുകുഞ്ഞിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ പിതാവിനെതിരെ കൊലക്കുറ്റം; അറസ്റ്റു് രേഖപ്പെടുത്തി

മലപ്പുറം: മലപ്പുറത്ത് രണ്ടരവയസുകാരിയെ അതിക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ കേസില്‍ പിതാവ് മുഹമ്മദ് ഫായിസിനെതിരേ കൊലക്കുറ്റം ചുമത്തി. പിന്നാലെ ഫായിസിന്റെ അറസ്റ്റും പൊലീസ് രേഖപ്പെടുത്തി. ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരമുള്ള കുറ്റവും ഫായിസിന് മേല്‍ ചുമത്തിയിട്ടുണ്ട്. അതിക്രൂരമായി മര്‍ദ്ദിച്ചതിനുപുറമെ ബോധം പോയ കുഞ്ഞിനെ ഭിത്തിയിലെറിഞ്ഞതായും തുടര്‍ന്ന് കുഞ്ഞിന്റെ...

റിലയൻസ് ജിയോയിൽ പ്ലസ്-ടുക്കാർക്ക് അവസരം; 300 ഒഴിവുകൾ

റിലയൻസ് ജിയോ, മാർച്ച് 27, 28 , 30 തീയതികളിലായി സംസ്ഥാനത്തെ എല്ലാ ജില്ലകളിലും സെയിൽസ് എക്സിക്യൂട്ടീവ് ജോലിക്കാർക്കായി റിക്രൂട്ട്മെന്റ് നടത്തുന്നു. രാവിലെ 10 മുതൽ 3 മണി വരെ ജിയോ ഏരിയ ഓഫീസിസുകളിൽ ഇന്റർവ്യൂ നടക്കും. പ്ലസ്-ടു യോഗ്യത ഉള്ളവർക്ക് പങ്കെടുക്കാം....

ഹോളി ആഘോഷത്തിനിടെ മുസ്ലിം കുടുംബത്തെ തടഞ്ഞ് നിറമൊഴിച്ചു

ലഖ്നൗ: യുപിയിൽ ഹോളി ആഘോഷത്തിനിടെ മുസ്ലിം കുടുംബത്തിനെ തടഞ്ഞുനിർത്തി ദേഹത്ത് നിറങ്ങളൊഴിച്ചു. ബൈക്കിൽ യാത്ര ചെയ്യുന്നതിനിടയിലായിരുന്നു മൂന്ന് പേരടങ്ങുന്ന മുസ്ലിം കുടുംബത്തിന് നേരെ ആക്രമണം. ജയ് ശ്രീറാം ഹര ഹര മഹാദേവ് എന്ന് വിളിച്ചുകൊണ്ടാണ് പ്രായപൂർത്തിയാകാത്ത കുട്ടികൾ അടങ്ങുന്ന കുടുംബത്തിന് നേരെ സംഘം ചായം...

POPULAR

INR - Indian Rupee
USD
82.87
AUD
54.78
EUR
90.59
GBP
106.07

ENTERTAINMENT

spot_img

Latest Stories

അശ്ലീല വീഡിയോയ്ക്ക് അടിമയായ മകനോട് പിതാവ് ചെയ്യ്തത് കൊടും ക്രൂരത

ഹൈദരാബാദ്: സ്ഥിരമായി പോണ്‍ വീഡിയോ കാണുന്ന മകന് എട്ടിന്റെ പണി കൊടുത്ത് പിതാവ്. സ്ഥിരമായി അശ്ലീല വീഡിയോ കാണുന്ന മകന്റെ കൈപ്പത്തി പിതാവ് വെട്ടിമാറ്റുകയായിരുന്നു. ഹൈദരാബാദിലെ ജല്‍പ്പള്ളിയിലാണ് സംഭവം.സുഹൃത്തുക്കളോടൊപ്പം കറങ്ങി നടന്നിരുന്ന ഇളയ മകന്‍ ഖാലിദ് ഖുറേഷിയ്ക്ക് പിതാവ് ഖയാം ഖുറേഷി ഒരു മൊബൈല്‍...

ലൈറ്റ് മെട്രോയ്ക്കായി സര്‍ക്കാര്‍ ഒന്നും ചെയ്തില്ല, വെളിപ്പെടുത്തലുമായി ഇ ശ്രീധരന്‍

തിരുവനന്തപുരം: കോഴിക്കോട്, തിരുവനന്തപുരം ലൈറ്റ് മെട്രോ പദ്ധതികളില്‍ നിന്ന് പിന്മാറുന്നത് കടുത്ത നിരാശയോടെയാണെന്ന് ഇ ശ്രീധരന്‍. പദ്ധതി മുന്നോട്ടു കൊണ്ടുപോവാന്‍ സര്‍ക്കാരിന് താല്‍പര്യമില്ല. ഇതിനായി സര്‍ക്കാര്‍ ഒന്നും ചെയ്യാത്തത് ഞെട്ടിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ലൈറ്റ് മെട്രോ പദ്ധതികളില്‍ നിന്ന് ഡി.എം.ആര്‍.സി പിന്മാറുകയാണെന്ന് കാണിച്ച് സര്‍ക്കാരിന് കത്തയച്ചിരുന്നു....

മോഹന്‍ലാലിന്റെ ‘നീരാളി’ കഥ ഇതാണ്

ദസ്തോല, എസ്ആര്‍കെ എന്നീ ബോളിവുഡ് ചിത്രങ്ങളുടെ സംവിധായകനായ അജോയ് വര്‍മ്മ മലയാളത്തില്‍ മോഹന്‍ലാലിനെ നായകനാക്കി അണിയിച്ചൊരുക്കുന്ന ചിത്രമാണ് നീരാളി.സിനിമ തുടങ്ങിയപ്പോള്‍ മുതല്‍ വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുകയാണ്.എന്നാല്‍ ഇപ്പോള്‍ ചിത്രത്തിന്റെ കൂടുതല്‍ വിശേഷങ്ങള്‍ പുറത്ത വന്നിരിക്കുകയാണ്.നീരാളി ഒരു ട്രാവല്‍ സ്റ്റോറിയാണ്. പ്രശ്നങ്ങളില്‍ കുടുങ്ങി പോകുന്ന ഒരു...

Follow us

112,075ആരാധകര്‍ Like
93പിന്തുടരുന്നവര്‍ പിന്തുടരുക
353പിന്തുടരുന്നവര്‍ പിന്തുടരുക

Don't Miss