spot_imgspot_img

BREAKING NEWS

ജനസംഖ്യ 144 കോടിയായി; ലോകത്ത് ഏറ്റവും ജനസംഖ്യയുള്ള രാജ്യം ഇന്ത്യ

ന്യൂഡൽഹി: ഇന്ത്യന്‍ ജനസംഖ്യ 144 കോടിയില്‍ എത്തിയതായി യുഎന്‍ പോപ്പുലേഷന്‍ ഫണ്ട് (യുഎന്‍എ‌ഫ‌്പിഎ) റിപ്പോര്‍ട്ട്. ഇതില്‍ 24 ശതമാനവും 14 വയസില്‍ താഴെയുള്ളവരാണെന്നും യുഎന്‍എഫ‌്പിഎ പറയുന്നു. റിപ്പോര്‍ട്ട് അനുസരിച്ച് ലോകത്ത് ഏറ്റവും ജനസംഖ്യയുള്ള രാജ്യം ഇന്ത്യയാണ്; 144.17 കോടി. ചൈനയില്‍ 142.5 കോടി ജനങ്ങളാണുള്ളത്. ...

ദീപിക പദുക്കോണിൻ്റെ 82°ഇ റിലയൻസ് റീട്ടെയിലിൻ്റെ ടിറയുമായി പങ്കാളിത്തത്തിൽ

മുംബൈ: ദീപിക പദുക്കോണിൻ്റെ സെൽഫ് കെയർ ബ്രാൻഡായ 82°ഇ, റിലയൻസ് റീട്ടെയിലിൻ്റെ ബ്യൂട്ടി പ്ലാറ്റ്‌ഫോമായ ടിറയുമായി തന്ത്രപരമായ പങ്കാളിത്തം പ്രഖ്യാപിച്ചു. ഈ സഹകരണം, 82°ഇ -യുടെ ഡി റ്റു സി മോഡലിൽ നിന്നുള്ള വലിയ വിപുലീകരണമാണ്. ഇനി ഓൺലൈനിലും ഓഫ്‌ലൈനിലുമുള്ള സാന്നിധ്യത്തിലൂടെ ആദ്യ...

‘വീട്ടില്‍ വോട്ട്’ ബാലറ്റുകള്‍ തുറന്ന സഞ്ചിയില്‍; തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കി പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വീട്ടിലിരുന്നു വോട്ടു ചെയ്യുന്നവരുടെ ബാലറ്റുകള്‍ ക്യാരിബാഗുകളിലും തുറന്ന സഞ്ചികളിലും കൊണ്ടു പോകുന്നതില്‍ ഇടപെടല്‍ ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മിഷന് പ്രതിപക്ഷ നേതാവ് പരാതി നല്‍കി. സത്യസന്ധവും സുതാര്യവുമായി നടക്കേണ്ട തിരഞ്ഞെടുപ്പ് പ്രക്രിയ അട്ടിമറിക്കപ്പെടാതിരിക്കാന്‍ വീട്ടിലിരുന്ന് വോട്ട് ചെയ്യുന്നവരുടെ ബാലറ്റുകള്‍ സീല്‍ ചെയ്ത പെട്ടികളിലാണ്...

അധ്യാപികയും വിദ്യാർത്ഥിയും വിവസ്ത്രരായ നിലയിൽ; പൊലീസ് പിടികൂടി; പലതവണ 16കാരന് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന് അധ്യാപിക

ന്യൂയോർക്ക്: അമേരിക്കയിൽ വിദ്യാർഥിക്ക് നേരേ ലൈംഗികാതിക്രമം നടത്തിയെന്ന കേസിൽ സ്‌കൂൾ അധ്യാപിക അറസ്റ്റിൽ. ന്യൂജേഴ്‌സി ട്രെൻടൺ ഹാമിൽട്ടൺ ഹൈസ്‌കൂളിലെ ഇംഗ്ലീഷ് അധ്യാപികയായ ജെസീക്ക സവിക്കി(37)യെയാണ് പോലീസ് പിടികൂടിയത്. അധ്യാപികക്കെതിരേ ലൈംഗികാതിക്രമം ഉൾപ്പെടെ വിവിധ കുറ്റങ്ങൾ ചുമത്തിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ഞായറാഴ്ച അസൻപിങ്ക് വൈൽഡ് ലൈഫ് മാനേജ്‌മെന്റ്...

POPULAR

INR - Indian Rupee
USD
83.61
AUD
54.25
EUR
89.22
GBP
104.15

ENTERTAINMENT

spot_img

Latest Stories

വാഹന ഉപയോഗത്തില്‍ ശ്രദ്ധ വേണം; ഇന്ന് നിങ്ങള്‍ക്ക് എങ്ങിനെ…? 20-04-2018

ജ്യോതിഷ സംബന്ധമായ സംശയങ്ങള്‍ക്ക് നിങ്ങള്‍ക്ക് ബന്ധപ്പെടാം.... (ജ്യോതിഷാചാര്യ ഷാജി. പി.എ. 9995373305) മേടക്കൂറ് ( അശ്വതി, ഭരണി, കാര്‍ത്തിക 1/4): വിശേഷപ്പെട്ട ദേവാലയങ്ങളില്‍ ദര്‍ശനം നടത്തും, സാമ്പത്തികമായി നേട്ടങ്ങളുണ്ടാകും. ഇടവക്കൂറ് ( കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2): സാമ്പത്തിക നഷ്ടമുണ്ടാകും, വാഹന ഉപയോഗത്തില്‍ ശ്രദ്ധ...

ഇതെന്തൊര് എക്‌സ്പ്രഷന്‍… വേഷം അതിലും തല്ലിപ്പൊളി, ഇനി മേലാല്‍ ആവര്‍ത്തിക്കരുത്; പ്രയാഗ മാര്‍ട്ടിനെ ട്രോളി കൊലവിളിച്ച് ട്രോളര്‍മാര്‍

ചുരിങ്ങിയ കാലംകൊണ്ട് മികച്ച അഭിനയം കാഴ്ചവെച്ച് മലയാളികളുടെ മനസില്‍ ഇടം നേടിയ താരമാണ് പ്രയാഗ മാര്‍ട്ടിന്‍. ഉണ്ണി മുകുന്ദന്‍ നായകനായ ഒറു മുറൈ വന്ത് പാര്‍ത്തായ എന്ന ചിത്രത്തിലൂടെയായിരിന്നു മലയാള സിനിമയിലേക്കുള്ള കടന്നുവരവ്. പിന്നീട് കട്ടപ്പനയിലെ ഋത്വിക് റോഷന്‍, രാമലീല എന്നീ ചിത്രങ്ങളിലും മികച്ച...

സാംസങ് ഫോണുകള്‍ക്ക് വന്‍ വില കുറവ്.. ഓഫര്‍ 21വരെ മാത്രം

സാംസങ് ഫോണുകള്‍ക്ക് വന്‍ വില കുറവ്.. ഐപിഎല്‍ പ്രമാണിച്ച് സാംസങ് 20-20 കാര്‍ണിവലുമായി ആമസോണ്‍ എത്തിയിരിക്കുന്നത്. ഗ്യാലക്സി എ8 പ്ലസ്. ഗാലക്സി എ8 പ്രൈം, ഗാലക്സി ഓണ്‍ പ്രോ, ഗാലക്സി നോട്ട് 8 ഉള്‍പ്പെടെയുള്ള സ്മാര്‍ട്ട്ഫോണുകള്‍ വന്‍ വിലക്കുറവില്‍ ലഭിക്കും. ഏപ്രില്‍...

Follow us

112,075ആരാധകര്‍ Like
93പിന്തുടരുന്നവര്‍ പിന്തുടരുക
353പിന്തുടരുന്നവര്‍ പിന്തുടരുക

Don't Miss