ഇംഫാൽ:മണിപ്പൂരില്‍ ദുഃഖവെള്ളിക്കും ഈസ്റ്ററിനും അവധി പ്രഖ്യാപിച്ചു.
തിരഞ്ഞെടുപ്പ് വേളയിലെ വിവാദ ഉത്തരവ് പരിഷ്കരിച്ച് മണിപ്പൂര്‍ ഗവര്‍ണര്‍.
ശനിയാഴ്ച പ്രവര്‍ത്തി ദിനമെന്നും മണിപ്പൂര്‍ ഗവര്‍ണര്‍ അറിയിച്ചു. മണിപ്പൂരില്‍ ഈസ്റ്റര്‍ ദിനത്തില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് അവധി നേരത്തെ മണിപ്പൂര്‍ ഗവര്‍ണര്‍ നിഷേധിക്കുകയായിരുന്നു.
എന്നാല്‍ പ്രതിഷേധം ശക്തമായതോടെ വിവാദ ഉത്തരവ്...
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ വിജയൻ ഉള്‍പ്പെടുന്ന 'മാസപ്പടി' കേസില്‍ ആദായനികുതി വകുപ്പിന്റെയും അന്വേഷണം.
പ്രാഥമിക പരിശോധന നടത്തിയ ശേഷം നടപടികളിലേക്ക് കടക്കുകയാണ് ഇഡി.
കൊച്ചി യൂണിറ്റില്‍ ഇസിഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുകയാണ്.
ലോക്സഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്ന ഘട്ടത്തില്‍ ആദായനികുതി വകുപ്പ് കേസില്‍...
മലപ്പുറം: മലപ്പുറത്ത് രണ്ടരവയസുകാരിയെ അതിക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ കേസില്‍ പിതാവ് മുഹമ്മദ് ഫായിസിനെതിരേ കൊലക്കുറ്റം ചുമത്തി. പിന്നാലെ ഫായിസിന്റെ അറസ്റ്റും പൊലീസ് രേഖപ്പെടുത്തി. ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരമുള്ള കുറ്റവും ഫായിസിന് മേല്‍ ചുമത്തിയിട്ടുണ്ട്.
അതിക്രൂരമായി മര്‍ദ്ദിച്ചതിനുപുറമെ ബോധം പോയ കുഞ്ഞിനെ ഭിത്തിയിലെറിഞ്ഞതായും തുടര്‍ന്ന് കുഞ്ഞിന്റെ...
റിലയൻസ് ജിയോ, മാർച്ച് 27, 28 , 30 തീയതികളിലായി സംസ്ഥാനത്തെ എല്ലാ ജില്ലകളിലും സെയിൽസ് എക്സിക്യൂട്ടീവ് ജോലിക്കാർക്കായി റിക്രൂട്ട്മെന്റ് നടത്തുന്നു. രാവിലെ 10 മുതൽ 3 മണി വരെ ജിയോ ഏരിയ ഓഫീസിസുകളിൽ ഇന്റർവ്യൂ നടക്കും. പ്ലസ്-ടു യോഗ്യത ഉള്ളവർക്ക് പങ്കെടുക്കാം....
കൊച്ചി:സണ്‍റൈസേഴ്സ് ഹൈദരാബാദിനെ നേരിടാന്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ ഹൈദരാബാദിലെത്തിയിട്ടുണ്ട്. മല്‍സരത്തിന് മുമ്പ് നഗരത്തില്‍ കറങ്ങി നടക്കുകയാണ് ബാംഗ്ലൂര്‍ താരങ്ങള്‍. ഹൈദരാബാദിലെ ഹോംലി ഭക്ഷണം കഴിക്കാനും താരങ്ങള്‍ക്ക് അവസരം ലഭിച്ചു. ടീം അംഗമായ മുഹമ്മദ് സിറാജാണ് ബാംഗ്ലൂര്‍ താരങ്ങളെ സത്കരിച്ചത്.
ഹൈദരാബാദ് ബിരിയാണിയും മറ്റ് വിഭവങ്ങളും താരങ്ങള്‍ക്ക്...
കൊച്ചി:സിനിമയെ കുറിച്ചും തന്റെ അഭിനയജീവിതത്തെ കുറിച്ചും മനസ്സുതുറന്ന് നടി ഭാവന. സ്ത്രീ കഥാപാത്രങ്ങള്‍ക്ക് പ്രാധാന്യം നല്കുന്ന സിനിമകള്‍ മലയാളത്തിലും ഉണ്ടാവണമെന്ന് ഭാവന പറഞ്ഞു.
'നായികാ കഥാപാത്രങ്ങള്‍ക്ക് ഒരു മാറ്റം ആരാണ് ആഗ്രഹിക്കാത്തത്. ഇത്രയും കാലത്തെ സിനിമാ ജീവിതത്തിനിടെ ഒത്തിരി നല്ല കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ കഴിഞ്ഞു. എന്റേതായ...