spot_imgspot_img

BREAKING NEWS

പറന്ന് പറന്ന് പറന്ന് ചെല്ലാൻ ” ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി

കൊച്ചി: ഭ്രമയുഗത്തിനുശേഷം സിദ്ധാർത്ഥ് ഭരതന്റെ മറ്റൊരു ചിത്രം കൂടി റിലീസിന് ഒരുങ്ങുന്നു. "പറന്ന് പറന്ന് പറന്ന് ചെല്ലാൻ" എന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ ആണ് ഇപ്പോൾ അണിയറ പ്രവർത്തകർ പുറത്തു വിട്ടിരിക്കുന്നത്. ജെ എം ഇൻഫോർട്ടെയ്ൻമെന്റ് നിർമ്മിക്കുന്ന ചിത്രത്തിൽ ഉണ്ണി ലാലുവും സിദ്ധാർത്ഥ് ...

പൂരപ്രേമികൾ ആവേശത്തിൽ; തൃശൂര്‍ പൂരത്തിന് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെത്തും; ഫിറ്റ്‌നെസ് ടെസ്റ്റ് പാസായി

കൊച്ചി: തൃശൂര്‍ പൂരത്തിന് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നള്ളിപ്പിക്കാന്‍ അനുമതി. ഹൈക്കോടതിയാണ് അനുമതി നല്‍കിയത്. ഫിറ്റ്‌നസ് ടെസ്റ്റ് പാസായതിന് പിന്നാലെയാണ് ഹൈക്കോടതി അനുമതി നല്‍കിയത്. പൂരത്തില്‍ പങ്കെടുക്കുന്ന മുഴുവന്‍ ആനകളുടെയുടെ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കാനും വനം വകുപ്പിനോടു ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. വെള്ളിയാഴ്ചയാണ് തൃശൂര്‍ പൂരം. കേരളത്തിൽ ഏറ്റവും...

സാങ്കേതിക ലോകത്തിലെ കാണാക്കാഴ്ചകളുമായി വേറിട്ടൊരു ത്രില്ലർ..! ‘സൈബർ’ ടൈറ്റിൽ ലുക്ക്‌ പുറത്തിറങ്ങി

കൊച്ചി:കെ ഗ്ലോബല്‍ ഫിലിംസും റൂട്ട് പ്രൊഡക്ഷന്‍സും ചേര്‍ന്ന് അവതരിപ്പിക്കുന്ന സൈബര്‍ എന്ന ചിത്രത്തിന്റെ ടൈറ്റിൽ ലുക്ക്‌ പുറത്തിറങ്ങി. മനു കൃഷ്ണ സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് ജി.കെ പിള്ളയും ശാന്ത ജി പിള്ളയും ചേര്‍ന്നാണ്. ചന്തുനാഥ്, പ്രശാന്ത്‌ മുരളി, ജീവ, സെറീന എന്നിവരാണ് ചിത്രത്തിൽ...

ജനസംഖ്യ 144 കോടിയായി; ലോകത്ത് ഏറ്റവും ജനസംഖ്യയുള്ള രാജ്യം ഇന്ത്യ

ന്യൂഡൽഹി: ഇന്ത്യന്‍ ജനസംഖ്യ 144 കോടിയില്‍ എത്തിയതായി യുഎന്‍ പോപ്പുലേഷന്‍ ഫണ്ട് (യുഎന്‍എ‌ഫ‌്പിഎ) റിപ്പോര്‍ട്ട്. ഇതില്‍ 24 ശതമാനവും 14 വയസില്‍ താഴെയുള്ളവരാണെന്നും യുഎന്‍എഫ‌്പിഎ പറയുന്നു. റിപ്പോര്‍ട്ട് അനുസരിച്ച് ലോകത്ത് ഏറ്റവും ജനസംഖ്യയുള്ള രാജ്യം ഇന്ത്യയാണ്; 144.17 കോടി. ചൈനയില്‍ 142.5 കോടി ജനങ്ങളാണുള്ളത്. ...

POPULAR

INR - Indian Rupee
USD
83.61
AUD
54.25
EUR
89.22
GBP
104.15

ENTERTAINMENT

spot_img

Latest Stories

ചാനലുകള്‍ക്ക് കൊട്ടാനുള്ള ചെണ്ടയല്ല താന്‍,തനിക്ക് സുരക്ഷയൊരുക്കാന്‍ എസ്ഐ ഉണ്ടായിരുന്നില്ലെന്ന് ആവര്‍ത്തിച്ച് പിണറായി വിജയന്‍

കൊല്ലം: പ്രണയിച്ച് വിവാഹം കഴിച്ചതിന്റെ പേരില്‍ വധുവിന്റെ ബന്ധുക്കള്‍ കൊലപ്പെടുത്തിയ കെവിനെ തട്ടിക്കൊണ്ടുപോയ ദിവസം കോട്ടയത്ത് തനിക്ക് സുരക്ഷയൊരുക്കാന്‍ ഗാന്ധിനഗര്‍ എസ്ഐ ഉണ്ടായിരുന്നില്ല എന്ന വാദം ആവര്‍ത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊല്ലത്ത് ഒരു പൊതുപരിപാടിയില്‍ സംസാരിക്കവെയാണ് പിണറായി വിജയന്‍ വീണ്ടും നിലപാട് ആവര്‍ത്തിച്ചത്....

നിര്‍മ്മാണ രംഗത്തേക്ക് ചുവട് മാറ്റി സണ്ണി വെയ്ന്‍, ആദ്യ നിര്‍മ്മാണം നാടകം

കൊച്ചി:നടന്‍ സണ്ണി വെയ്ന്‍ നാടക നിര്‍മ്മാണത്തിലേക്ക് ചുവട് വെയ്ക്കുന്നു. നാടകങ്ങള്‍, ആര്‍ട്ട്ഹൗസ് മൂവീസ് എന്നിവയ്ക്ക് പുറമെ കൊമേഴ്സ്യല്‍ സിനിമകളുടെ നിര്‍മ്മാണവും കമ്പനി നടത്തുന്നുണ്ട്. ഇന്നലെ കൊച്ചിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് സണ്ണി വെയ്ന്‍ തന്റെ നിര്‍മ്മാണ കമ്പനി പ്രഖ്യാപിച്ചത്. മൊമന്റ് ജസ്റ്റ് ബിഫോര്‍ ഡെത്ത് എന്ന...

റംസാന്‍ മാസത്തില്‍ എങ്ങനെ പെരുമാറണമെന്ന് അറിയില്ലേ !! ഗ്ലാമറസ് വസ്ത്രമിട്ട് പോസ് ചെയ്ത നടി ഹിന ഖാന് സമൂഹ മാധ്യമ ആക്രമണം

സ്വന്തം ഫോട്ടോ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചതിനെ തുടര്‍ന്ന് വിമര്‍ശനങ്ങളും അധിഷേപങ്ങളും ഏറ്റുവാങ്ങിക്കൊണ്ടിരിക്കുകയാണ് ടിവി അവതാരകയും നടിയുമായ ഹിന ഖാന്‍. പുണ്യമാസമായ റംസാന്‍ സമയത്ത് അപമര്യാദയായി വസ്ത്രം ധരിച്ചു എന്ന് പറഞ്ഞാണ് ആളുകള്‍ രോക്ഷം കൊള്ളുന്നത്. പതിനൊന്നാം സീസണ്‍ ബിഗ് ബോസിലെ മത്സരാര്‍ത്ഥിയാണ് ഹിന ഖാന്‍. റംസാന്‍ മാസത്തില്‍...

Follow us

112,075ആരാധകര്‍ Like
93പിന്തുടരുന്നവര്‍ പിന്തുടരുക
353പിന്തുടരുന്നവര്‍ പിന്തുടരുക

Don't Miss