spot_imgspot_img

BREAKING NEWS

പറന്ന് പറന്ന് പറന്ന് ചെല്ലാൻ ” ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി

കൊച്ചി: ഭ്രമയുഗത്തിനുശേഷം സിദ്ധാർത്ഥ് ഭരതന്റെ മറ്റൊരു ചിത്രം കൂടി റിലീസിന് ഒരുങ്ങുന്നു. "പറന്ന് പറന്ന് പറന്ന് ചെല്ലാൻ" എന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ ആണ് ഇപ്പോൾ അണിയറ പ്രവർത്തകർ പുറത്തു വിട്ടിരിക്കുന്നത്. ജെ എം ഇൻഫോർട്ടെയ്ൻമെന്റ് നിർമ്മിക്കുന്ന ചിത്രത്തിൽ ഉണ്ണി ലാലുവും സിദ്ധാർത്ഥ് ...

പൂരപ്രേമികൾ ആവേശത്തിൽ; തൃശൂര്‍ പൂരത്തിന് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെത്തും; ഫിറ്റ്‌നെസ് ടെസ്റ്റ് പാസായി

കൊച്ചി: തൃശൂര്‍ പൂരത്തിന് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നള്ളിപ്പിക്കാന്‍ അനുമതി. ഹൈക്കോടതിയാണ് അനുമതി നല്‍കിയത്. ഫിറ്റ്‌നസ് ടെസ്റ്റ് പാസായതിന് പിന്നാലെയാണ് ഹൈക്കോടതി അനുമതി നല്‍കിയത്. പൂരത്തില്‍ പങ്കെടുക്കുന്ന മുഴുവന്‍ ആനകളുടെയുടെ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കാനും വനം വകുപ്പിനോടു ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. വെള്ളിയാഴ്ചയാണ് തൃശൂര്‍ പൂരം. കേരളത്തിൽ ഏറ്റവും...

സാങ്കേതിക ലോകത്തിലെ കാണാക്കാഴ്ചകളുമായി വേറിട്ടൊരു ത്രില്ലർ..! ‘സൈബർ’ ടൈറ്റിൽ ലുക്ക്‌ പുറത്തിറങ്ങി

കൊച്ചി:കെ ഗ്ലോബല്‍ ഫിലിംസും റൂട്ട് പ്രൊഡക്ഷന്‍സും ചേര്‍ന്ന് അവതരിപ്പിക്കുന്ന സൈബര്‍ എന്ന ചിത്രത്തിന്റെ ടൈറ്റിൽ ലുക്ക്‌ പുറത്തിറങ്ങി. മനു കൃഷ്ണ സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് ജി.കെ പിള്ളയും ശാന്ത ജി പിള്ളയും ചേര്‍ന്നാണ്. ചന്തുനാഥ്, പ്രശാന്ത്‌ മുരളി, ജീവ, സെറീന എന്നിവരാണ് ചിത്രത്തിൽ...

ജനസംഖ്യ 144 കോടിയായി; ലോകത്ത് ഏറ്റവും ജനസംഖ്യയുള്ള രാജ്യം ഇന്ത്യ

ന്യൂഡൽഹി: ഇന്ത്യന്‍ ജനസംഖ്യ 144 കോടിയില്‍ എത്തിയതായി യുഎന്‍ പോപ്പുലേഷന്‍ ഫണ്ട് (യുഎന്‍എ‌ഫ‌്പിഎ) റിപ്പോര്‍ട്ട്. ഇതില്‍ 24 ശതമാനവും 14 വയസില്‍ താഴെയുള്ളവരാണെന്നും യുഎന്‍എഫ‌്പിഎ പറയുന്നു. റിപ്പോര്‍ട്ട് അനുസരിച്ച് ലോകത്ത് ഏറ്റവും ജനസംഖ്യയുള്ള രാജ്യം ഇന്ത്യയാണ്; 144.17 കോടി. ചൈനയില്‍ 142.5 കോടി ജനങ്ങളാണുള്ളത്. ...

POPULAR

INR - Indian Rupee
USD
83.61
AUD
54.25
EUR
89.22
GBP
104.15

ENTERTAINMENT

spot_img

Latest Stories

ഐഎസ്എല്ലില്‍ ‘ഗോള്‍ ഓഫ് ദ് വീക്ക്’ പുരസ്‌കാരം ബ്ലാസ്റ്റേഴ്സ് താരത്തിന് സ്ലാവിസ്ലാ സ്റ്റൊയാനൊവിച്ചിന്

കൊച്ചി: ഐഎസ്എല്ലില്‍ 'ഗോള്‍ ഓഫ് ദ് വീക്ക്' പുരസ്‌കാരം കേരള ബ്ലാസ്റ്റേഴ്സ് താരം സ്ലാവിസ്ലാ സ്റ്റൊയാനൊവിച്ചിന്റെ മഴവില്‍ ഗോളിന്. ആരാധക വോട്ടെടുപ്പിലൂടെയാണ് മികച്ച ഗോളിനെ തെരഞ്ഞെടുത്തത്. എടികെയ്ക്ക് എതിരായ ഉദ്ഘാട മത്സരത്തിലെ 86-ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്സിന്റെ സെര്‍ബിയന്‍ താരം പ്രതിരോധ താരങ്ങളെ വെട്ടിച്ച് ഗോള്‍ബാറിന്റെ...

രോഗാണുക്കള്‍ പടരാന്‍ സാധ്യതയുള്ള മതചടങ്ങുകള്‍ വിക്കാന്‍ ശുപാര്‍ശ; അപ്പവും വീഞ്ഞും നാവില്‍ നല്‍കുന്നതടക്കമുള്ള ചടങ്ങുകള്‍ ഒഴിവാക്കേണ്ടി വരും; ലംഘിക്കുന്നവര്‍ക്ക് ആറുമാസംവരെ തടവുശിക്ഷ

കൊച്ചി: രോഗാണുക്കള്‍ പടരാന്‍ സാധ്യതയുള്ള മതചടങ്ങുകള്‍ വിലക്കാന്‍ നിയമപരിഷ്‌കരണ കമ്മിഷന്‍ ശുപാര്‍ശ ചെയ്തു. വിവിധ മതവിഭാഗങ്ങളില്‍നിന്ന് പ്രതിഷേധമുയരാന്‍ സാധ്യതയുള്ള കാര്യങ്ങളാണ് ശുപാര്‍ശ ചെയ്തിരിക്കുന്നത്. കുര്‍ബാന അപ്പവും വീഞ്ഞും നാവില്‍ നല്‍കുന്നതടക്കമുള്ള ചടങ്ങുകള്‍ വിലക്കാനുതകുന്നതാണ് ശുപാര്‍ശ. ഇത്തരം ചടങ്ങുകളും ആരാധനാ രീതികളും നിരോധിക്കാന്‍ സര്‍ക്കാരിന് അധികാരം...

വിന്‍ഡീസിനെതിരായ ഏകദിനം; ഇന്ത്യന്‍ ടീമിലെ മാറ്റങ്ങള്‍ ഇങ്ങനെ; കാര്‍ത്തിക്, കേദാര്‍, ഹര്‍ദ്ദിക്, ഭുവനേശ്വര്‍ ബൂംമ്ര പുറത്ത്

മുംബൈ: വെസ്റ്റ് ഇന്‍ഡീസിനെതിരെ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ മാറ്റം. ആദ്യ രണ്ട് മത്സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീം അംഗങ്ങളെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. യുവതാരം റിഷഭ് പന്ത് 14 അംഗ ടീമിലെത്തിയതാണ് ടീമിലെ പ്രധാന മാറ്റം. ഏഷ്യാ കപ്പില്‍ വിശ്രമം അനുവദിച്ച വിരാട് കോലി ക്യാപ്റ്റനായി തിരിച്ചെത്തി....

Follow us

112,075ആരാധകര്‍ Like
93പിന്തുടരുന്നവര്‍ പിന്തുടരുക
353പിന്തുടരുന്നവര്‍ പിന്തുടരുക

Don't Miss