ഇന്ത്യൻ വെബ്സൈറ്റുകൾ ചൈനയിൽ ഉപയോഗിക്കാനാവുന്നില്ലെന്ന് റിപ്പോർട്ട്. ഷി ജിൻപിങ് സർക്കാർ വെർച്വൽ പ്രൈവറ്റ് നെറ്റ് വർക്ക് (VPN)തടസ്സപ്പെടുത്തിയതിനാലാണ് ഇതെന്നാണ് റിപ്പോര്‍ട്ടുകള്‍ . കഴിഞ്ഞ രണ്ടുദിവസമായി ചൈനയിലെ ഐ ഫോണിലും ഡെസ്ക്ടോപ്പുകളിലും എക്‌സ്പ്രസ് വി.പി.എന്‍ പ്രവർത്തിക്കുന്നില്ല.
ഐ.പി. ടി.വി. വഴി ഇന്ത്യൻ ടെലിവിഷൻ ചാനലുകൾ വീക്ഷിക്കാൻ സാധിക്കുമെന്ന്...