കൊച്ചി: മലയാളികളുടെ പ്രിയ ഗായകരാണ് രഞ്ജിനി ജോസും വിജയ് യേശുദാസും. വിവാഹ മോചിതരായ ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയകളിൽ ഏറെ ചർച്ചയായിരുന്നു. വിജയ് യേശുദാസിന്റെ ജന്മദിനത്തിൽ രഞ്ജിനി സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ചിത്രവും കുറിപ്പുമാണ് ഇരുവരും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള ചർച്ചക്ക് വീണ്ടും തുടക്കം...