Tag: udf

റദ്ദാക്കിയ 465 മെഗാവാട്ട് വൈദ്യുതി കരാര്‍ പുനഃസ്ഥാപിക്കാന്‍ മന്ത്രിസഭാ തീരുമാനം

തിരുവനന്തപുരം: എല്‍ഡിഎഫ് സര്‍ക്കാര്‍ റദ്ദാക്കിയ 465 മെഗാവാട്ട് വൈദ്യുതി കരാര്‍ പുനഃസ്ഥാപിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനം. മൂന്ന് കമ്പനികളുമായി ഉണ്ടായിരുന്ന കരാര്‍ മെയ് മാസത്തിലാണ് സര്‍ക്കാര്‍ തീരുമാനത്തിന്റെ ഭാഗമായി റഗുലേറ്ററി കമ്മിഷന്‍ റദ്ദാക്കിയത്. 2015-ല്‍ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തുണ്ടായിരുന്ന കരാറാണിത്. ശരിയായ അനുമതികളില്ലാതെ ഉണ്ടാക്കിയ കരാറാണെന്ന്...

യുഡിഎഫില്‍ തുടരുന്നതില്‍ ആര്‍.എസ്.പിയില്‍ രണ്ടഭിപ്രായം; മുന്നണി വിടേണ്ട സാഹചര്യമില്ലെന്ന് ഷിബു

തിരുവനന്തപുരം: ആര്‍.എസ്.പിക്ക് യുഡിഎഫില്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് കത്ത് നല്‍കി മാസങ്ങളായിട്ടും പരിഗണിക്കാത്തില്‍ എതിര്‍പ്പ് ശക്തം. മുന്നണി വിടണമെന്ന ആവശ്യം ആര്‍.എസ്.പിക്ക് ഉള്ളില്‍ ശക്തമാവുകയാണെങ്കിലും നിലവില്‍ അതിനുള്ള സാഹചര്യമില്ലെന്നാണ് പാര്‍ട്ടി നേതാവ് ഷിബു ബേബി ജോണ്‍ പറയുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം സംസ്ഥാന...

കഴക്കൂട്ടത്തെ യുഡിഫ് സ്ഥാനാർത്ഥിക്ക് ഇരട്ടവോട്ട്

പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല​യു​ടെ അ​മ്മ​യ്ക്കും ക​ഴ​ക്കൂ​ട്ടം മ​ണ്ഡ​ല​ത്തി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​ക്കും ഇ​ര​ട്ട​വോ​ട്ട്. സം​സ്ഥാ​ന​ത്ത് വ്യാ​പ​ക​മാ​യി ഇ​ര​ട്ട​വോ​ട്ടു​ണ്ടെ​ന്ന പ്ര​തി​പ​ക്ഷ നേ​താ​വി​ന്‍റെ ആ​രോ​പ​ണ​ങ്ങ​ള്‍​ക്ക് പി​ന്നാ​ലെ​യാ​ണ് ഈ ​ക​ണ്ടെ​ത്ത​ല്‍. ചെ​ന്നി​ത്ത​ല​യു​ടെ അ​മ്മ ദേ​വ​കി​യ്ക്ക് ചെ​ന്നി​ത്ത​ല തൃ​പ്പെ​രു​ന്തു​റ പ​ഞ്ചാ​യ​ത്തി​ലെ 152-ാം ബൂ​ത്തി​ലും ഹ​രി​പ്പാ​ട് ന​ഗ​ര​സ​ഭ​യി​ലെ 51-ാം ബൂ​ത്തി​ലു​മാ​ണ് വോ​ട്ടു​ള്ള​ത്. ക​ഴ​ക്കൂ​ട്ടം...

ക്ഷേമപെൻഷൻ 3000 രൂപയാക്കും, പ്രതിമാസം 5 കിലോ അരി, 6000 രൂപ മിനിമം വേതനം, യുഡിഫ് പ്രകടനപത്രിക

തിരുവനന്തപുരം: ജനക്ഷേമ പദ്ധതികൾക്കു ഊന്നൽ നൽകി യുഡിഎഫ് പ്രകടന പത്രിക പുറത്തിറക്കി. കുടുംബങ്ങൾക്കു പ്രതിമാസം 6000 രൂപ മിനിമം വേതനം ഉറപ്പാക്കുന്ന ന്യായ് പദ്ധതിയാണ് പത്രികയിലെ പ്രധാന ആകർഷണം. സാമൂഹ്യക്ഷേമ പെൻഷൻ 3000 രൂപയായി വർധിപ്പിക്കുമെന്ന് പത്രികയിൽ പറയുന്നു. ക്ഷേമപെൻഷൻ വിതരണത്തിനു കമ്മിഷൻ...

മാസം 6000 രൂപ; ശബരിമലയിലെ ആചാരസംരക്ഷണത്തിന് നിയമനിര്‍മ്മാണം; യുഡിഎഫ് പ്രകടനപത്രിക

നിയമസഭാ തെരഞ്ഞെടുപ്പിനുള്ള യുഡിഎഫ് പ്രകടനപത്രിക ഇന്ന് പുറത്തിറക്കും. പാവപ്പെട്ട കുടുംബങ്ങള്‍ക്ക് മാസം 6000 രൂപ ഉറപ്പാക്കുന്ന ന്യായ് പദ്ധതി, ശബരിമലയിലെ ആചാരസംരക്ഷണത്തിന് നിയമനിര്‍മ്മാണം തുടങ്ങിയവ പ്രകടനപത്രികയില്‍ ഉണ്ടാകുമെന്ന് നേതാക്കള്‍ വ്യക്തമാക്കിക്കഴിഞ്ഞു. റബ്ബറിന് താങ്ങ് വില 250 രൂപ ആക്കും, എല്ലാ ചികിത്സയും സൗജന്യമാക്കുന്ന ആശുപത്രികള്‍ സ്ഥാപിക്കുമെന്നുള്ള...

വ്യാപാരി-വ്യവസായി സംഘടനയെ ഉപയോഗിച്ച് സ്ഥാനാര്‍ത്ഥിത്വം നേടാനുള്ള ശ്രമത്തിനെതിരെ പ്രതിഷേധം

കോട്ടയം: രാഷ്ട്രീയമില്ലാത്ത വ്യാപാരി-വ്യവസായി സംഘടന ഉപയോഗിച്ച് തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാകാന്‍ ജില്ലാ പ്രസിഡന്റ് നടത്തുന്ന നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. രാഷ്ട്രീയത്തിന് അതീതമായി പ്രവര്‍ത്തിക്കുന്ന സംഘടനയെ ദുരുപയോഗം ചെയ്ത് സ്വന്തം സീറ്റ് കണ്ടെത്താനുള്ള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് എം.കെ ...

ഇടതു മുന്നണി നേതാക്കളുടെ നിശബ്ദത ശബരിമല യുവതീപ്രവേശം സാക്ഷാത്കരിക്കാന്‍: ഉമ്മന്‍ ചാണ്ടി

കോട്ടയം: ശബരിമല വിഷയത്തില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളും സിപിഎമ്മും ബിജെപിയും നിശബ്ദത പാലിക്കാന്‍ എടുത്ത തീരുമാനം വിശ്വാസികളോടു കാട്ടുന്ന കൊടുംവഞ്ചനയാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ക്ക് മുന്നിലുള്ള വഴികള്‍ കൊട്ടിയടച്ച് യുവതീപ്രവേശം ഭാവിയില്‍ സാക്ഷാത്കരിക്കുകയാണ് ലക്ഷ്യം. യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ ശബരിമലയില്‍...

സുന്ദരിയാണെന്ന് പറഞ്ഞ് വോട്ട് പിടിച്ചിട്ടില്ല…വൈറല്‍ സ്ഥാനാര്‍ഥി അഡ്വ. വിബിത ബാബു

നൂറ് ശതമാനം ജനാധിപത്യമര്യാദ പാലിച്ചാണ് തെരഞ്ഞെടുപ്പിനെ നേരിട്ടതെന്നും എന്നാല്‍, 2009 മുതല്‍ തന്റെ ഫേസ്ബുക്കില്‍ അപ്ലോഡ് ചെയ്തിരുന്ന ഫോട്ടോകള്‍ മറ്റൊരു തരത്തില്‍ പ്രചരിപ്പിച്ച് വൈറലാക്കുകയായിരുന്നുവെന്നും മല്ലപ്പള്ളി ഡിവിഷനിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ. വിബിത ബാബു. ഫേസ്ബുക്ക് ലൈവിലൂടെയാണ് തനിക്കെതിരെ നടക്കുന്ന വ്യാജ പ്രചരണങ്ങള്‍ക്കെതിരെ വിബിത രംഗത്തെത്തിയത്. കഴിഞ്ഞ...
Advertismentspot_img

Most Popular