Tag: thrissur

9 പേര്‍ക്ക് രോഗം; ചാവക്കാട് താലൂക്ക് ആശുപത്രി അടച്ചു; തൃശൂരില്‍ ഇന്ന് കോവിഡ് ബാധിച്ചവരുടെ വിവരങ്ങള്‍

തൃശൂര്‍: ജില്ലയിലെ ചാവക്കാട് പ്രദേശത്ത് അതീവജാഗ്രത. നാല് ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൂടി കോവിഡ് സ്ഥരീകരിച്ചതോടെ താലൂക്ക് ആശുപത്രി പൂര്‍ണമായി അടച്ചു. ചാവക്കാട് സ്വദേശിനികളായ 38, 42, 53, 31 പ്രായമുള്ള നാല് ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഞായറാഴ്ച കോവിഡ് സ്ഥിരീകരിച്ചത്. ചാവക്കാട് താലൂക്ക് ആശുപത്രിയിലെ 161 ജീവനക്കാരില്‍...

തൃശൂര്‍ വീണ്ടും ആശങ്കയിലേയ്ക്ക്.. ആരോഗ്യപ്രവര്‍ത്തകരിലേക്ക് രോഗം പടര്‍ന്നു പിടിക്കുന്നു

തൃശൂര്‍ : ജില്ലയില്‍ കടുത്ത ആശങ്കയ്ക്ക് വഴിവച്ച് വീണ്ടും ആരോഗ്യപ്രവര്‍ത്തകരിലേക്ക് രോഗം പടരുന്നു. ഇന്നലെ മാത്രം 7 ആരോഗ്യപ്രവര്‍ത്തകരിലാണ് രോഗം സ്ഥിരീകരിച്ചത്. തൃശൂരില്‍ അസാധാരണ സാഹചര്യമില്ല എന്ന് മന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന അടിയന്തരയോഗത്തില്‍ വിലയിരുത്തലുണ്ടായതിന് പിന്നാലെയാണ് 7 ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചത്. പൊറത്തിശേരി...

തൃശ്ശൂർ ജില്ലയിൽ ഇന്ന് രോഗം ബാധിച്ചവരുടെ വിവരങ്ങൾ

ചാലക്കുടി സ്വദേശിയായ(53, സ്ത്രീ) ആരോഗ്യ പ്രവർത്തക,008.06 2020 ന് ചെന്നെയിൽ നിന്നും വന്ന ഒരു കുടുംബത്തിൽ പെട്ടഎസ്.എൻ പുരം സ്വദേശികളായ( 24 വയസ്സ്, സ്ത്രീ,67 വയസ്സ്, പുരുഷൻ,) എന്നിവർ. 02.06.2020 ന് ഹൈദരാബാദിൽ നിന്നും വന്ന മൈലിപ്പാടം സ്വദേശി( 27 വയസ്സ്, പുരുഷൻ),05.06.2020 ന് ഖത്തറിൽ...

തൃശൂരില്‍ അപകടകരമായ സാഹചര്യം ഇല്ല; രോഗവ്യാപനത്തിന്റെ ഉറവിടം കണ്ടെത്തി

തൃശ്ശൂര്‍: ജില്ലയില്‍ അപകടകരമായ സാഹചര്യം ഇപ്പോഴില്ലെന്ന് മന്ത്രി എ.സി മൊയ്തീന്‍. ജില്ലയിലെ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൊറോണ ബാധിച്ചത് അപ്രതീക്ഷിതമായിരുന്നുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. എന്നാല്‍ രോഗികളുടെ എണ്ണത്തില്‍ അപ്രതീക്ഷിത വര്‍ധനയുണ്ടായിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി. ശുചീകരണ തൊഴിലാളികളുടേത് ഉള്‍പ്പെടെ കൊവിഡ് പോസിറ്റീവ് ആയവരുടെ രോഗവ്യാപനത്തിന്റെ ഉറവിടം...

കോവിഡ് കേസുകള്‍ കൂടിയതോടെ തൃശൂര്‍ ജില്ലയിലെ സ്ഥിതി അതീവഗുരുതരം; 151 രോഗികള്‍,ഒരാളുടെ നില ഗുരുതരം, ജില്ലയില്‍ സമ്പൂര്‍ണ ലോക്ഡൗണ്‍ വേണമെന്ന് ആവശ്യം ശക്തം

തൃശൂര്‍: ജില്ലയില്‍ കോവിഡ് രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തില്‍ കടുത്ത ജാഗ്രത നിര്‍ദ്ദേശം. ആകെ 204 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തവരില്‍ 50 പേര്‍ക്ക് രോഗം ഭേദമായി. മൂന്നു പേര്‍ മരിക്കുകയും ചെയ്തു. നിലവില്‍ ചികില്‍സയില്‍ കഴിയുന്ന 151 പേരില്‍ ഒരാളുടെ നില ഗുരുതരമാണ്....

തൃശൂർ ജില്ലയിൽ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 27 പേർക്ക്

തൃശൂർ ജില്ലയിൽ 27 കൊവിഡ് പോസിറ്റീവ് കേസുകളും ഒരു കൊവിഡ് മരണവും സ്ഥിരീകരിച്ചു. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ചാലക്കുടി വിആർപുരം സ്വദേശി ഡിന്നി ചാക്കോയാണ് മരിച്ചത്. 131 പേരാണ് ജില്ലയിൽ കൊവിഡ് സ്ഥിരീകരിച്ച് ആശുപത്രിയിൽ ചികിത്സയിലുള്ളത്. തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ അതിതീവ്രവിഭാഗത്തിൽ ചികിത്സയിൽ...

കോവിഡ് രോഗമുക്തി നേടി തൃശൂരും; അഭിമാനത്തോടെ പ്രതിരോധ പ്രവര്‍ത്തകര്‍…

കൊവിഡ് 19 സ്ഥിരീകരിച്ച് തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലുണ്ടായിരുന്ന അവസാന രോഗി രോഗമുക്തി നേടി. തുടര്‍ പരിശോധന ഫലങ്ങള്‍ നെഗറ്റീവായ ഇയാളെ മെഡിക്കല്‍ ബോര്‍ഡ് യോഗം ചേര്‍ന്ന ശേഷം ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ്ജ് ചെയ്യും. ഇതോടെ ജില്ലയില്‍ കൊവിഡ് 19 പോസിറ്റീവ് കേസുകള്‍...

കൊറോണ: തൃശൂരില്‍നിന്ന് ഒരു സന്തോഷ വാര്‍ത്ത…

തൃശൂരില്‍ രണ്ടാമത് രോഗം സ്ഥിരീകരിച്ച വ്യക്തി രോഗ വിമുക്തനായി ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു. മുന്‍ തിരുവനന്തപുരം മേയറും വട്ടിയൂര്‍ക്കാവ് എംഎല്‍എയുമായ വികെ പ്രകാശ് തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് വിവരം അറിയിച്ചത്. ഫെബ്രുവരി 29ന് ഖത്തറില്‍ നിന്നെത്തിയ 21കാരനായ യുവാവാണ് രോഗമുക്തനായതെന്നാണ് സൂചന. തൃശൂര്‍ ആരോഗ്യ...
Advertismentspot_img

Most Popular

G-8R01BE49R7