Tag: thrissur

തൃശ്ശൂർ ജില്ലയിൽ ഇന്ന് 42 പേർക്ക് കൂടി കോവിഡ്; 18 പേർക്ക് സമ്പർക്കത്തിലൂടെ രോഗബാധ

തൃശ്ശൂർ : ജില്ലയിൽ തിങ്കളാഴ്ച (ജൂലൈ 20) 42 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 45 പേ1ർ രോഗമുക്തരായി. 18 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച വേളൂക്കര സ്വദേശിയായ സ്ത്രീ, സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച കോടശ്ശേരി സ്വദേശിയായ (2 വയസ്സുള്ള പെൺകുട്ടി), ആലപ്പുഴയിൽ...

തൃശ്ശൂർ ജില്ലയിൽ 32 പേർക്ക് കൂടി കോവിഡ്; 9 പേർക്ക് സമ്പർക്കത്തിലൂടെ

തൃശ്ശൂർ ജില്ലയിൽ വ്യാഴാഴ്ച (ജൂലൈ 16) 32 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 8 പേർ രോഗമുക്തരായി. 9 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. ചേർപ്പിലെ സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയ്ക്ക് വിധേയനായ രോഗിയുമായുളള സമ്പർക്കത്തിലൂടെ രോഗം ബാധിച്ച 2 ആശുപത്രി ജീവനക്കാർ (30, പുരുഷൻ), (28, പുരുഷൻ),...

ശസ്ത്രക്രിയക്കിടെ വയറിനുള്ളില്‍ കത്രിക മറന്നുവച്ചു; മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍ക്കെതിരെ പരാതി

തൃശൂര്‍: ശസ്ത്രക്രിയക്കിടെ വയറിനുള്ളില്‍ കത്രിക മറന്നുവച്ചുവെന്നാരോപിച്ച് തൃശൂര്‍ മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍ക്കെതിരെ പരാതി. തൃശൂര്‍ മെഡിക്കല്‍ കോളേജിലെ ഡോ.പോളി ടി.ജോസഫിനെതിരെ കണിമംഗലം സ്വദേശി ജോസഫ് പോളാണ് പരാതി നല്‍കിയത്. തൃശൂര്‍ സിറ്റി അസിസ്റ്റന്റ് പൊലീസ് കമ്മിഷണര്‍ക്കാണ് ഇയാള്‍ പരാതി നല്‍കിയിരിക്കുന്നത്. ഏപ്രില്‍ ആദ്യ ആഴ്ചയില്‍...

കുന്നംകുളത്ത് കണ്ടെയ്ൻമെൻ്റ് സോൺ വിപുലപ്പെടുത്തി

കുന്നംകുളത്ത് കണ്ടെയ്ൻമെൻ്റ് സോൺ വിപുലപ്പെടുത്തി. കോവിഡ് രോഗവ്യാപനം തടയുന്നതിനായി...

തൃശ്ശൂർ ജില്ലയിൽ ഇന്ന് 5 പേർക്ക് കൂടി രോഗം; വിശദ വിവരങ്ങൾ

തൃശ്ശൂർ ജില്ലയിൽ ബുധനാഴ്ച 5 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഒരാൾ രോഗമുക്തനായി. കോവിഡ് രോഗിയുമായുളള സമ്പർക്കത്തിലൂടെ രോഗം ബാധിച്ച എറണാകുളം ജില്ലയിലെ സ്വകാര്യ ആശുപത്രി ജീവനക്കാരിയായ കാടുകുറ്റി സ്വദേശി (23, സ്ത്രീ), ഉറവിടം വ്യക്തമല്ലാത്ത കോടശ്ശേരി സ്വദേശി (26, സ്ത്രീ), ജൂൺ...

തൃശ്ശൂർ ജില്ലയിൽ 42 പേർക്ക് കൂടി കോവിഡ്; 32 പേർക്ക് സമ്പർക്കത്തിലൂടെ

തൃശ്ശൂർ ജില്ലയിൽ ചൊവ്വാഴ്ച (ജൂലൈ 14) 42 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതുവരെയുളളതിൽ ഏറ്റവും കൂടിയ പ്രതിദിന കോവിഡ് പോസിറ്റീവ് സ്ഥിരീകരണമാണിത്. ഇതോടെ രോഗം സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 673 ആയി. 9 പേർ രോഗമുക്തരായി. 32 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. കുന്നംകുളത്ത് നേരത്തെ...

തൃശ്ശൂരിൽ ഇന്ന് 9 പേർക്ക് കോവിഡ് : 6 പേർക്ക് സമ്പർക്കത്തിലൂടെ

തൃശ്ശൂർ: ജില്ലയിൽ ഇന്ന് 9 പേർക്ക് കോവിഡ്. ഒമ്പതുപേരിൽ 6 പേർ സമ്പർക്കത്തിലൂടെ കോവിഡ് പിടിപെട്ടവർ.14 പേർക്ക് രോഗമുക്തി. 1) നന്തിക്കര സ്വദേശിയായ8 വയസ്സുകാരി (സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു. ഉറവിടം കണ്ടെത്തി കൊണ്ടിരിക്കുന്നു) 2)3.7.20 ന് മസ്കറ്റിൽ നിന്ന് വന്നകൊടുങ്ങല്ലൂർ സ്വദേശി(42 വയസ്സ്, പുരുഷൻ) 3) കൈനൂരിലുള്ള...

തൃശ്ശൂർ ജില്ലയിൽ ഇന്ന് 17 പേർക്ക് കൂടി കോവിഡ്; ഒരാൾക്ക് സമ്പർക്കത്തിലൂടെ

ജില്ലയിൽ വെളളിയാഴ്ച (ജൂലൈ 10) 17 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 19 പേർ രോഗമുക്തരായി. ഒരാൾക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 2 പേർ ബിഎസ്എഫ് ജവാൻമാരാണ്. ഒരു കുടുംബത്തിലെ 4 പേർക്കും രോഗം സ്ഥിരീകരിച്ചു. ആലുവയിൽ നിന്ന് സമ്പർക്കത്തിലൂടെ രോഗം ബാധിച്ച അതിരപ്പിള്ളി സ്വദേശിയായ...
Advertismentspot_img

Most Popular

G-8R01BE49R7