മുംബൈ: ടാറ്റ ഗ്രൂപ്പ് അഞ്ചുവർഷംകൊണ്ട് ഉത്പാദനമേഖലയിൽ അഞ്ചുലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ടാറ്റ സൺസ് ചെയർമാൻ എൻ. ചന്ദ്രശേഖരൻ. അർധചാലകങ്ങൾ, ചിപ്പ് നിർമാണം, സവിശേഷ എൻജിനിയറിങ് ഉത്പന്നങ്ങൾ, വൈദ്യുത വാഹനങ്ങൾ, ബാറ്ററി, മറ്റ് അനുബന്ധ വ്യവസായങ്ങൾ എന്നിവയിലാണ് ഇത്രയും തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുക. ഇന്ത്യൻ ഫൗണ്ടേഷൻ...