മാള: അവിഹിത ബന്ധം പിടിക്കപ്പെട്ടപ്പോള്‍ ഭര്‍ത്താവിനും നാട്ടുകാര്‍ക്കും മുന്നില്‍ വെച്ച് യുവതി വീട്ടുമുറ്റത്തെ കിണറ്റില്‍ ചാടി മരിച്ചു. അന്നമനട മേലഡൂര് പനംകൂട്ടത്തില്‍ രാജേഷിന്റെ ഭാര്യ ധന്യയാണ് (23) മരിച്ചത്. ശനിയാഴ്ച ഉച്ചകഴിഞ്ഞ് രണ്ടരയോടെയാണ് സംഭവം. ഭര്‍ത്താവ് രാജേഷും അമ്മ സുശീലയും ജോലിക്ക് സമയത്ത് ഇന്നലെ...
രാമേശ്വരം: നാലു വയസ്സുകാരിയെ പീഡിപ്പിച്ച ശേഷം ഒളിവിലായിരുന്ന 23കാരന് ആത്മഹത്യ ചെയ്ത നിലയില്‍. പ്രതിക്കായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയതിനിടെയാണ് ഞായറാഴ്ച മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ മൃതദേഹം കണ്ടെത്തിയത്. മത്സ്യത്തൊഴിലാളിയായിരുന്നു ഇയാള്‍.
അയല്‍വാസിയായ നാലു വയസ്സുകാരിയെ വീട്ടില്‍ വിളിച്ചു വരുത്തി പീഡിപ്പിച്ചെന്ന് കുട്ടിയുടെ മാതാപിതാക്കള്‍ പരാതി...
കോട്ടയം: ലോകകപ്പില്‍ അര്‍ജന്റീനയുടെ തോല്‍വിയില്‍ മനംനൊന്ത് ആറ്റില്‍ ചാടിയ ആരാധകനായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ഇന്നു രാവിലെ ഇല്ലിക്കല്‍ ഭാഗത്താണ് ആറുമാനൂര്‍ കൊറ്റത്തില്‍ അലക്സാണ്ടറുടെ മകന് ദീനു അലക്സിന്റെ മൃതദേഹം പൊങ്ങിയത്. വെള്ളി പുലര്‍ച്ചെ മുതലാണു ദീനുവിനെ കാണാതായത്.
ഇന്നലെ എട്ടു മണിക്കൂറോളം അഗ്നിശമന സേനയുടെയും...
കൊല്ലം: സദാചാര ഗുണ്ടായിസത്തിന് ഇരയായ യുവാവ് റെയില്‍വെ ട്രാക്കില്‍ മരിച്ച നിലയില്‍. കൊട്ടാരക്കര പുത്തൂര്‍ സ്വദേശി ശ്രീജിത്തിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം സദാചാര ഗുണ്ടകള്‍ ഇയാളെയും ഒരു യുവതിയെയും വീട്ടില്‍ നിന്ന് പിടികൂടിയിരുന്നു. തുടര്‍ന്ന് രണ്ട് ദിവസമായി ശ്രീജിത്തിനെ കാണാനില്ലായിരുന്നു. ഇന്ന്...
വിജയവാഡ: പ്രമുഖ ടെലിവിന്‍ അവതാരകയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ആന്ധ്രാപ്രദേശിലെ സ്വകാര്യ ടെലിവിഷന്‍ അവതാരകയായ തേജസ്വിനിയാണു ഭര്‍ത്താവുമായുള്ള തര്‍ക്കത്തെ തുടര്‍ന്നു വീട്ടില്‍ തൂങ്ങി മരിച്ചത്. കൃഷ്ണ ജില്ലയിലാണു സംഭവം. എടുപ്പുഗള്ലുവിലെ വീട്ടില്‍ ഞായറാഴ്ചയായിരുന്നു സംഭവം.
എന്നാല്‍ വിവരം പുറംലോകാമറിഞ്ഞത് തിങ്കളാഴ്ചയാണ്. വിജയവാഡയിലെ ഒരു സ്വകാര്യ...
കളിക്കാന്‍ അമ്മയുടെ ഫോണ്‍ നല്‍കാത്തതില്‍ മനംനൊന്ത് 15കാരന് ആത്മഹത്യ ചെയ്തു. രാവിലെ എഴുന്നേറ്റപ്പോള്‍ മൊബൈലില്‍ അവശേഷിക്കുന്നത് 10 ശതമാനം ചാര്‍ജു മാത്രം. അമ്മയുടെ മൊബൈല്‍ ആവശ്യപ്പെട്ടുപ്പോള്‍ കറണ്ടില്ല ഇതിലെ ചാര്‍ജുകൂടി കളിച്ചു കളയേണ്ട എന്നു അമ്മ പറഞ്ഞു. ഇതില്‍ മനംനൊന്താണ് 15 കാരന് ആത്മഹത്യ...
കൊച്ചി: പെരുമ്പാവൂരില്‍ ഭാര്യയേയും ഭാര്യാമാതാവിനേയും വെട്ടിപ്പരുക്കേല്‍പ്പിച്ച ശേഷം യുവാവ് ആത്മഹത്യ ചെയ്തു. പെരുമ്പാവൂര്‍ സ്വദേശി മനോജ് ആണ് ജീവനൊടുക്കിയത്. സ്വകാര്യ ആശുപത്രിയില്‍ നഴ്സായ ഭാര്യ സിന്ധു, ഭാര്യാ മാതാവ് എന്നിവരെയാണ് മനോജ് വെട്ടിപ്പരുക്കേല്‍പ്പിച്ചത്.
ഇരുവരുടെയും പരുക്ക് ഗുരുതരമാണ്. കുടുംബവഴക്കാണ് ആക്രമണത്തിന് കാരണമെന്നാണ് പ്രഥമിക നിഗമനം.