ക്രിക്കറ്റ് കളത്തിലും പുറത്തും നോക്കിലും വാക്കിലും ഏറ്റുമുട്ടുന്ന രണ്ടുപേരാണ് ഇന്ത്യയുടെ മുന്‍ ഓപ്പണര്‍ ഗൗതം ഗംഭീറും പാക്കിസ്ഥാന്റെ മുന്‍ നായകന്‍ ഷാഹിദ് അഫ്രീദിയും. ക്രിക്കറ്റ് വിട്ടശേഷം ഗംഭീര്‍ ബിജെപിയില്‍ ചേര്‍ന്ന് ലോക്‌സഭാംഗമാകുകയും അഫ്രീദി സ്ഥിരമായി ഇന്ത്യാവിരുദ്ധ പ്രസ്താവനകളുമായി കളം നിറയുകയും ചെയ്തതോടെ ഇരുവര്‍ക്കുമിടയിലെ അകലം...
മുംബൈ: രഹസ്യങ്ങള്‍ വെളിപ്പെടുത്തിയാല്‍ നടപടി ഉണ്ടാകുമെന്ന് ബിസിസിഐ സെക്രട്ടറിയും അമിത് ഷായുടെ മകനുമായ ജയ് ഷാ. ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡുമായി (ബിസിസിഐ) ബന്ധപ്പെട്ട രഹസ്യങ്ങള്‍ മാധ്യമങ്ങള്‍ക്കു മുന്നില്‍ വെളിപ്പെടുത്തുകയോ ചോര്‍ത്തി നല്‍കുകയോ ചെയ്യുന്നവര്‍ക്കെതിരെ നടപടി ഉണ്ടാകുമെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷായുടെ മുന്നറിയിപ്പ്....
ക്രിക്കറ്റ് ലോകത്ത് വെസ്റ്റിന്‍ഡീസ് താരം ഡാരെന്‍ സമി ഉയര്‍ത്തിവിട്ട വംശീയാധിക്ഷേപ വിവാദം ഏറ്റുപിടിച്ച് ബോളിവുഡ് താരം സ്വര ഭാസ്‌കര്‍. ഐപിഎല്ലില്‍ കളിക്കുന്ന സമയത്ത് സഹതാരങ്ങളില്‍ ചിലര്‍ തന്നെ 'കാലു' എന്ന് വിളിച്ചിരുന്നത് സ്‌നേഹത്തോടെയാണോ അതോ വംശീയാധിക്ഷേപമെന്ന നിലയിലാണോയെന്ന സമിയുടെ ചോദ്യമാണ് സ്വര ഭാസ്‌കറിന്...
രാജ്യത്തിന് അഭിമാനമായി മലയാളി നഴ്‌സും വിദ്യാര്‍ത്ഥിയും. കൊറോണ വൈറസ് വ്യാപനം സൃഷ്ടിച്ച പ്രതിസന്ധിക്കിടയിലും വിദേശ രാജ്യങ്ങളില്‍ സ്തുത്യര്‍ഹമായ സേവനങ്ങളിലൂടെ ഇന്ത്യക്കാര്‍ കയ്യടി നേടുന്നത് സ്ഥിരം കാഴ്ചയാണ്. ജോലി ചെയ്യുന്നിടത്തും പഠിക്കുന്നിടത്തുമെല്ലാം ആത്മാര്‍ഥമായ പ്രവര്‍ത്തനങ്ങളിലൂടെ നാടിന്റെ യശസ്സ് ഉയര്‍ത്തുന്നവര്‍. ഓസ്‌ട്രേലിയയില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ മുന്‍പന്തിയിലുണ്ടായിരുന്ന...
ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കളിക്കുന്നതിനിടെ സഹതാരങ്ങളില്‍ ചിലര്‍ 'കാലു' എന്ന് വിളിച്ചിരുന്നത് വംശീയാധിക്ഷേപമാണെന്ന് നിലപാടെടുത്ത ഡാരെന്‍ സമിക്ക് ഒടുവില്‍ സഹതാരങ്ങളില്‍ ഒരാളുടെ വിളിയെത്തി. സമിയെ 'കാലു' എന്ന് വിളിച്ചിരുന്ന താരങ്ങളിലൊരാളാണ് താരത്തെ നേരിട്ട് വിളിച്ച് കാര്യങ്ങള്‍ വിശദീകരിച്ചത്. തന്നെ കാലു എന്ന് വിളിച്ചിരുന്നവര്‍...