കൊല്‍ക്കത്ത: 2011ല്‍ ഏകദിന ലോകകപ്പ് നേടിയ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ ഏഴോ എട്ടോ പേര്‍ തനിക്കു കീഴില്‍ കളിച്ചു തുടങ്ങിയവരാണെന്ന് മുന്‍ ഇന്ത്യന്‍ നായകനും ബിസിസിഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലി. അതില്‍ത്തന്നെ തന്റെ കീഴില്‍ 2003ല്‍ ലോകകപ്പ് ഫൈനല്‍ കളിച്ച ടീമിലെ ചിലരുണ്ടായിരുന്നുവെന്നും ഗാംഗുലി...
മുംബൈ: ബോളിവുഡ് നടന്‍ സുശാന്ത് സിങ് രജ്പുതിന്റെ മരണം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം. കൊലപാതകമെന്നാണ് ബന്ധുക്കളുടെ ആരോപണം. ഗൂഢാലോചന നടന്നുവെന്ന് മാതൃസഹോദരന്‍ പറഞ്ഞു. സുശാന്ത് സിങ്ങിന്റെ സംസ്‌കാരം ഇന്ന് മുംബൈയില്‍ നടക്കാനിരിക്കെയാണ് ഗുരുതര ആരോപണവുമായി ബന്ധുക്കള്‍ രംഗത്തെത്തിയത്.
ഇത് കൊലപാതകമാണ്. അതിനാല്‍ തന്നെ സിബിഐ അന്വേഷണം...
ബോളിവുഡ് താരം സുശാന്ത് സിങ് രജ്പുത്തിന്റെ വിയോഗത്തില്‍ വേദനിച്ച് യുവ എഴുത്തുകാരന്‍ സന്ദീപ് ദാസ് ഫെയ്‌സ്ബുക്കില്‍ എഴുതിയ കുറിപ്പ് ശ്രദ്ധേയമാകുന്നു. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുന്‍ നായകന്‍ മഹേന്ദ്രസിങ് ധോണിയുടെ ജീവിതകഥ പറഞ്ഞ 'എം.എസ്. ധോണി ദ അണ്‍ടോള്‍ഡ് സ്റ്റോറി' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ...
'എനിക്ക് സത്യമായും ഇതു വിശ്വസിക്കാനുകില്ല. തീരെ ചെറുപ്രായത്തില്‍ വിജയം കൈവരിച്ചയാള്‍ തന്നെയല്ലേ? (ഓരോരുത്തരുടെയും) ഉള്ളില്‍ എന്താണ് നടക്കുന്നതെന്ന് ആര്‍ക്കറിയാം? പലപ്പോഴും പുറത്തു കാണിക്കുന്നത് തികച്ചും വ്യത്യസ്തമായിരിക്കും' ബോളിവുഡ് താരം സുശാന്ത് സിങ് രജ്പുത്തിന്റെ വിയോഗ വാര്‍ത്തയറിഞ്ഞ് മുന്‍ ഇന്ത്യന്‍ താരം യുവരാജ്...
മുന്‍ കാമുകിയുമായി സംസാരിച്ചതിന്റെ പേരില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റനായ വിരാട് കോലി തന്നെ ചീത്തവിളിച്ച സംഭവം വിവരിച്ച് മുന്‍ ഇംഗ്ലണ്ട് താരം നിക് കോംപ്ടണ്‍. 2012ല്‍ ഇന്ത്യയില്‍ പര്യടനത്തിനു വന്ന സമയത്താണ് സംഭവം. അന്ന് ഇംഗ്ലിഷ് ടീമിന്റെ ഓപ്പണറായിരുന്നു കോംപ്ടണ്‍. പരമ്പരയ്ക്കു മുന്നോടിയായി...
ഇന്ത്യയില്‍ കായിക താരങ്ങളുടെ ജീവിതകഥ സിനിമയാകുന്നത് അത്ര അസാധാരണ സംഭവമല്ല. ക്രിക്കറ്റ് താരങ്ങളായ സച്ചിന്‍ തെന്‍ഡുല്‍ക്കര്‍, മുഹമ്മദ് അസ്ഹറുദ്ദീന്‍, മഹേന്ദ്രസിങ് ധോണി, ബോക്‌സിങ് താരം മേരി കോം, ഓട്ടക്കാരന്‍ മില്‍ഖ സിങ് തുടങ്ങിയവരുടെ ജീവിതം ആസ്പദമാക്കിയുള്ള സിനിമകള്‍ പുറത്തിറിയിട്ടുമുണ്ട്. അങ്ങനെയെങ്കില്‍ ക്രിക്കറ്റ് താരം സുരേഷ്...
മഹേന്ദ്രസിങ് ധോണി ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ നായകനായതോടെ ക്രിക്കറ്റ് ലോകത്തിന് നഷ്ടമായത് മികച്ചൊരു ബാറ്റ്‌സ്മാനെയാണെന്ന് മുന്‍ ഇന്ത്യന്‍ താരവും ലോക്‌സഭാംഗവുമായ ഗൗതം ഗംഭീര്‍. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ നായകസ്ഥാനം ഏറ്റെടുത്ത് മധ്യനിരയിലേക്ക് മാറുന്നതിനു പകരം ടോപ് ഓര്‍ഡര്‍ ബാറ്റ്‌സ്മാനായി തുടര്‍ന്നിരുന്നെങ്കില്‍ ഒട്ടേറെ റെക്കോര്‍ഡുകള്‍ സ്വന്തമാക്കുന്ന...
ഇന്ത്യന്‍ ടീമില്‍ ചുരുങ്ങിയ കാലം കളിച്ച് ശ്രദ്ധ നേടിയ സ്പിന്‍ ബൗളറാണ് മുരളി കാര്‍ത്തിക്. 2007-ല്‍ എം.എസ് ധോനിയുടെ ക്യാപ്റ്റന്‍സിയിലാണ് മുരളി കാര്‍ത്തിക് അവസാന അന്താരാഷ്ട്ര മത്സരം കളിച്ചത്. 2014 വരെ ഐ.പി.എല്ലിലും ആഭ്യന്തര മത്സരങ്ങളിലും കളി തുടര്‍ന്നു. എട്ടു ടെസ്റ്റില്‍ നിന്ന് 24...