Tag: sports

സച്ചിനെതിരെ തെറ്റായി ഔട്ട് വിളിച്ചിട്ടുണ്ടെന്ന് തുറന്നു സമ്മതിച്ച് അംപയര്‍

ന്യൂയോര്‍ക്ക്: സൂപ്പര്‍താരം സച്ചിന്‍ തെന്‍ഡുല്‍ക്കറുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ ആരാധകരുടെ കണ്ണിലെ കരടായി മാറിയ അംപയറാണ് വെസ്റ്റിന്‍ഡീസുകാരന്‍ സ്റ്റീവ് ബക്നര്‍. സച്ചിനെ ആരാധകര്‍ കണ്‍കണ്ട ദൈവമായി കൊണ്ടുനടക്കുന്ന കാലത്ത് തീര്‍ത്തും തെറ്റായ രീതിയില്‍ ഔട്ട് വിധിച്ചിട്ടുണ്ട്, ബക്‌നര്‍. അതും പലതവണ. ബക്നറിനെപ്പോലെ ഇന്ത്യന്‍ ആരാധകരുടെ വിമര്‍ശനം...

സച്ചിനെ ഓര്‍ത്തെങ്കിലും ലോകകപ്പ് ഫൈനല്‍ ഒത്തുകളിയാണോ എന്ന് അന്വേഷിക്കണം…

2011 ഏകദിന ലോകകപ്പ് ഫൈനലിൽ ഒത്തുകളി നടന്നതായുള്ള ശ്രീലങ്കൻ മന്ത്രിയുടെ ആരോപണത്തിന്റെ പശ്ചാത്തലത്തിൽ ഇതേക്കുറിച്ച് നിഷ്പക്ഷമായ അന്വേഷണം വേണമെന്ന് ശ്രീലങ്കൻ ക്രിക്കറ്റ് താരവും 2011 ലോകകപ്പിന്റെ സമയത്ത് ശ്രീലങ്കൻ സിലക്ഷൻ കമ്മിറ്റിയുടെ ചെയർമാനുമായിരുന്ന അരവിന്ദ ഡിസിൽവ. കിരീട നേട്ടത്തിൽ പങ്കാളിയായിരുന്ന സച്ചിൻ തെൻഡുൽക്കറിനെ കരുതിയെങ്കിലും...

പ്രമുഖ ക്രിക്കറ്റ് താരത്തിന് കോവിഡ്

ധാക്ക: ബംഗ്ലദേശ് ക്രിക്കറ്റ് താരം മഷ്‌റഫെ മൊര്‍ത്താസയ്ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ബംഗ്ലദേശിന്റെ മുന്‍ നായകന്‍ കൂടിയായ മൊര്‍ത്താസ, പാക്കിസ്ഥാന്‍ താരം ഷാഹിദ് അഫ്രീദിക്കു ശേഷം കോവിഡ് സ്ഥിരീകരിക്കുന്ന പ്രമുഖ താരമാണ്. ക്രിക്കറ്റില്‍ സജീവമായിരിക്കുമ്പോള്‍ത്തന്നെ രാഷ്ട്രീയത്തിലേക്കു പ്രവേശിച്ച മൊര്‍ത്താസ നിലവില്‍ ബംഗ്ലദേശിലെ എംപിയാണ്. രണ്ടു...

ബിസിസിഐ ചൈനീസ് കമ്പനികളെ ബഹിഷ്‌കരിച്ചില്ലെങ്കില്‍ ഐപിഎല്ലുമായി സഹകരിക്കില്ലെന്ന് സിടിഐ

ഇന്ത്യ–ചൈന അതിര്‍ത്തി സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ചൈനീസ് കമ്പനികളുമായുള്ള സഹകരണം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിന് (ബിസിസിഐ) ചേംബര്‍ ഓഫ് ട്രേഡ് ആന്‍ഡ് ഇന്‍ഡസ്ട്രിയുടെ (സിടിഐ) കത്ത്. 20 ഇന്ത്യന്‍ സൈനികര്‍ വീരമൃത്യു വരിച്ച സംഘര്‍ഷം മുന്‍നിര്‍ത്തി ചൈനീസ് കമ്പനികളെ ബഹിഷ്‌ക്കരിക്കണമെന്നാണ് കത്തിലെ...

ഇന്ത്യന്‍ ക്രിക്കറ്റില്‍ നേരിട്ട അവഗണനകളെക്കുറിച്ച് തുറന്നുപറഞ്ഞ് ഇര്‍ഫാന്‍ പഠാന്‍

ഇന്ത്യന്‍ ക്രിക്കറ്റില്‍ നേരിട്ട അവഗണനകളെക്കുറിച്ച് തുറന്നുപറഞ്ഞ് ഓള്‍റൗണ്ടര്‍ ഇര്‍ഫാന്‍ പഠാന്‍. ഏകദിനത്തില്‍ ഇന്ത്യ കണ്ട ഏറ്റവും മികച്ച ഓള്‍റൗണ്ടറാകാന്‍ കെല്‍പ്പുണ്ടായിരുന്ന തനിക്ക് സിലക്ടര്‍മാരില്‍നിന്നും ടീം മാനേജ്‌മെന്റില്‍നിന്നും അര്‍ഹിച്ച പിന്തുണ ലഭിച്ചില്ലെന്ന് പഠാന്‍ ആരോപിച്ചു. കരിയറിലെ രണ്ടാം ഘട്ടത്തില്‍ ഇന്ത്യന്‍ ബോളിങ് നിരയില്‍ ആദ്യ ബോളിങ്...

മാലിക്കിനോട് പ്രത്യേക പരിഗണന ; പോയി ഭാര്യയെയും കുഞ്ഞിനെയും കണ്ടിട്ടുവരാന്‍ പാക്ക് ബോര്‍ഡ്

ഇസ്‌ലാമാബാദ്: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് അഞ്ച് മാസത്തിലേറെയായി ഭാര്യ സാനിയ മിര്‍സയെയും കുഞ്ഞിനെയും പിരിഞ്ഞിരിക്കുന്ന പാക്കിസ്ഥാന്‍ ക്രിക്കറ്റ് താരം ശുഐബ് മാലിക്കിന് ഇംഗ്ലണ്ട് പര്യടനത്തില്‍ പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ പ്രത്യേക പരിഗണന. ഇംഗ്ലണ്ട് പര്യടനത്തിനായി പാക്കിസ്ഥാന്‍ ടീം ഈ മാസം യാത്ര തിരിക്കാനിരിക്കെ, മാലിക്ക്...

വാങ്കഡെ സ്റ്റേഡിയത്തില്‍ സച്ചിന്‍ ഔട്ടായി മടങ്ങുമ്പോള്‍ ക്രിസ് ഗെയ്‌ലും താനും കരഞ്ഞുവെന്ന് വെളിപ്പെടുത്തലുമയി കിര്‍ക് എഡ്വേഡ്‌സ്

വാങ്കഡെ സ്റ്റേഡിയത്തില്‍ വെസ്റ്റിന്‍ഡീസിനെതിരെ വിരമിക്കല്‍ ടെസ്റ്റ് കളിച്ച സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ കരിയറിലെ അവസാന ഇന്നിങ്‌സില്‍ പുറത്തായി മടങ്ങിയപ്പോള്‍, ക്രിസ് ഗെയ്‌ലും താനും കണ്ണീരണിഞ്ഞ സംഭവം വെളിപ്പെടുത്തി വിന്‍ഡീസ് താരം കിര്‍ക് എഡ്വേഡ്‌സ്. 'ക്രിക്ട്രാക്കറു'മായി ഇന്‍സ്റ്റഗ്രാം ലൈവില്‍ നടത്തിയ സംഭാഷണത്തിലാണ് എഡ്വേഡ്‌സ് ഇക്കാര്യം വെളിപ്പെടുത്തിയത്. ...

ചൈനീസ് കമ്പിനി വേണ്ട! വിവോയുടെ കാര്യം തീരുമാനിക്കാന്‍ ബിസിസിഐ

ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യവ്യാപകമായി ചൈനീസ് കമ്പനികള്‍ക്കെതിരെ ജനരോഷം ഉയരുന്ന സാഹചര്യത്തില്‍ ഇത്തരം കമ്പനികളുമായുള്ള സ്‌പോണ്‍സര്‍ഷിപ്പ് കരാര്‍ ഉള്‍പ്പെടെയുള്ള സഹകരണങ്ങള്‍ പുനഃപരിശോധിക്കാനൊരുങ്ങി ഇന്ത്യന്‍ ഒളിംപിക് അസോസിയേഷനും ബിസിസിഐയും. ചൈനീസ് ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌കരിക്കണമെന്ന ആവശ്യം ശക്തമാകുന്ന സാഹചര്യത്തിലാണ് ചൈനീസ് കമ്പനികളുമായുള്ള കരാറുകള്‍ പുനഃപരിശോധിക്കാനുള്ള നീക്കം....
Advertismentspot_img

Most Popular

G-8R01BE49R7