ലോകത്തിലെ ഏറ്റവും വലിയ മെസേജിങ് ആപ്പായ വാട്‌സാപ് പണിമുടക്കുന്നത് പതിവായിരിക്കുകയാണ്. ബുധനാഴ്ച രാവിലെയും ഇന്ത്യയിലെയും മറ്റു ചില രാജ്യങ്ങളിലെയും കോടിക്കണക്കിന് ഉപയോക്താക്കള്‍ക്ക് മെസേജുകള്‍ അയക്കാനും സ്വീകരിക്കാനും കഴിയാതെ വന്നു. ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയാണ് വാട്‌സാപ് തകരാര്‍ ആരംഭിച്ചതെന്ന് ഡൗണ്‍ടെക്റ്റര്‍ പറയുന്നു. പുലര്‍ച്ചെ 3...
തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ പിടിയിലായ സ്വപ്‌ന സുരേഷിന്റെ ഇടപെടൽ മൂലം ഒതുക്കി തീർത്ത കായിക താരത്തിനെതിരായ അഴിമതി ആരോപണത്തിൽ കൂടുതൽ തെളിവുകൾ പുറത്ത്. കായിക താരം ബോബി അലോഷ്യസ് നടത്തിയത് ഗുരുതര അഴിമതിയെന്ന് മുൻ സ്‌പോർട്‌സ് കൗൺസിൽ അംഗം സലിം പി ചാക്കോ പറഞ്ഞതായി...
അറസ്റ്റിലായ സ്വർണക്കടത്ത് സംഘം മുൻപ് പ്രശസ്ത കായിക താരം കൂടിയായ കസ്റ്റംസ് ഉദ്യോഗസ്ഥയ്ക്ക് എതിരായ കേസിലെ അന്വേഷണം അട്ടിമറിക്കാൻ സഹായം നൽകിയിരുന്നുവെന്ന് സൂചന. ഉദ്യോഗസ്ഥയ്ക്ക് എതിരായ സിബിഐ അന്വേഷണം അട്ടിമറിക്കുന്നതിൽ സംഘത്തിന് ബന്ധമുണ്ടെന്നാണ് വിവരം. കേസിൽ മനുഷ്യക്കടത്ത് അടക്കമുള്ള ആരോപണങ്ങൾ ഉണ്ടായിരുന്നെന്നുമാണ് റിപ്പോർട്ട്.
സ്വർണക്കടത്ത്...
നന്മയുടെ 71-ാം പിറന്നാല്‍. ഇന്ത്യയുടെ ലിറ്റില്‍ മാസ്റ്റര്‍ സുനില്‍ ഗാവസ്‌കര്‍ ഇന്ന് 71–ാം ജന്മദിനമാഘോഷിക്കുകയാണ്. ഇതിന്റെ ഭാഗമായി ശ്രീ സത്യസായി സഞ്ജീവനി ഹോസ്പിറ്റലിലെ 35 കുരുന്നുകള്‍ക്ക് ഹൃദയ ശസ്ത്രക്രിയ നടത്തിക്കൊടുക്കും. ഹൃദയ ശസ്ത്രക്രിയയുടെ ഭാരിച്ച ചെലവു താങ്ങാന്‍ നിര്‍വാഹമില്ലാത്ത മാതാപിതാക്കളുടെ കുരുന്നുകള്‍ക്കാണ് ഗാവസ്‌കറിന്റെ...
ഇന്ത്യ ക്രിക്കറ്റ് ലോകത്ത് ആവേശമായ എം.എസ്.ധോണിയെ ക്രീസില്‍ അവസാനമായി കണ്ടിട്ട് ഇന്ന് ഒരാണ്ട്. ധോണിയ്ക്ക് ഇന്ത്യന്‍ ജഴ്‌സിയില്‍ ഇനിയൊരു മടങ്ങിവരവുണ്ടോ എന്ന ഉത്തരമാവാത്ത ചോദ്യത്തിനും ഒരു വയസ്സ്. കഴിഞ്ഞ വര്‍ഷം ജൂലൈ 9ന് ഇംഗ്ലണ്ടില്‍ ന്യൂസീലന്‍ഡിനെതിരായ ലോകകപ്പ് സെമിയില്‍ വിജയ പ്രതീക്ഷയുടെ...
മുംബൈ: ജന്മദിനമാഘോഷിക്കുന്ന മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മഹേന്ദ്രസിങ് ധോണിയെ ആദ്യമായി കണ്ടപ്പോഴുള്ള അനുഭവം വിവരിച്ച് മുന്‍ ഇന്ത്യന്‍ താരവും കമന്റേറ്ററുമായ ആകാശ് ചോപ്ര. തന്റെ യുട്യൂബ് ചാനലില്‍ പോസ്റ്റ് ചെയ്ത വിഡിയോയിലാണ് ധോണിയുമായുള്ള ആദ്യ കൂടിക്കാഴ്ച ചോപ്ര ഓര്‍ത്തെടുത്തത്. സ്വര്‍ണനിറമുള്ള മുടി...
ബിസിസിഐ പ്രസിഡന്റ് ആയിരിക്കെ ജെഎസ്ഡബ്ല്യു സിമന്റ്‌സിന്റെ ബ്രാന്‍ഡ് അംബാസഡറായി തുടരുന്നതാണ് സൗരവ് ഗാംഗുലിക്കെതിരായ ആരോപണത്തിനു പിന്നില്‍. ഈ കമ്പനിയുടെ ഭാഗമായ ജെഎസ്ഡബ്ല്യു സ്‌പോര്‍ട്‌സ് ഉടമസ്ഥരായ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ മെന്ററായിരുന്നു മുന്‍പ് ഗാംഗുലി. ബിസിസിഐ പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കുന്നതിനു മുന്നോടിയായി ഗാംഗുലി ഈ സ്ഥാനം രാജിവച്ചിരുന്നു....