പെര്‍ത്ത്: ഓസീസിനെതിരെ രണ്ടാം ടെസ്റ്റില്‍ തുടക്കത്തിലെ തകര്‍ച്ചയില്‍ നിന്ന് ഇന്ത്യ കരകയറുന്നു. രണ്ടാംദിനം ചായയ്ക്ക് പിരിയുമ്പോള്‍ സന്ദര്‍ശകര്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 70 റണ്‍സെടുത്തിട്ടുണ്ട്. നേരത്തെ എട്ട് റണ്‍സിന് രണ്ട് എന്ന നിലയിലായിരുന്നു ഇന്ത്യ. അവിടെ നിന്നാണ് ഭേദപ്പെട്ട നിലയിലെത്തിയത്. വിരാട് കോലി (37),...
ഡല്‍ഹി: വിജയത്തിന്റെ എല്ലാ ക്രെഡിറ്റും വിരാട് കോലിക്ക് കൊടുക്കരുതെന്ന് ഗൗതം ഗംഭീര്‍. അജിങ്ക്യ രഹാനേയും ചേതേശ്വര്‍ പൂജാരയും രോഹിത് ശര്‍മ്മയുമെല്ലാമുണ്ട്. എല്ലാവര്ക്കും ക്രെഡിറ്റ് കൊടുക്കണം. ക്യാപ്റ്റനില്‍ മാത്രം ക്രെഡിറ്റ് ഒതുങ്ങുമ്പോള്‍ അത് മറ്റു താരങ്ങളുടെ പ്രകടനത്തെ ബാധിക്കും. ഞങ്ങള്‍ ഇത്ര നന്നായി കളിച്ചിട്ടും...
മുംബൈ: ആഭ്യന്തര ക്രിക്കറ്റ് കളിക്കാത്ത ധോണിയ്ക്കെതിരെ വിമര്‍ശനവുമയി മുന്‍താരം മൊഹീന്ദര്‍ അമര്‍നാഥ്. ഇന്ത്യന്‍ ടീം ഓസ്ട്രേലിയയില്‍ ടെസ്റ്റ് കളിക്കുമ്പോള്‍ ഒഴിവുകാലം ആസ്വദിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം എം.എസ് ധോണി. ഏകദിന ക്രിക്കറ്റ് ടീമില്‍ മാത്രം അംഗമായ ധോണിക്ക് ഇപ്പോള്‍ മത്സരങ്ങള്‍ ഒന്നും തന്നെയില്ല. നേരത്തെ...
പെര്‍ത്ത്: ഇന്ത്യക്കെതിരെ രണ്ടാം ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്സില്‍ ഓസീസ് 326ന് പുറത്ത്. രണ്ടാംദിനം 277ന് ആറ് എന്ന നിലയില്‍ ബാറ്റിങ് ആരംഭിച്ച ഓസീസ് 49 റണ്‍സ് കൂടി കൂട്ടിച്ചേര്‍ക്കുന്നതിനിടെ എല്ലാവരും പുറത്താവുകയായിരുന്നു. നാല് വിക്കറ്റ് നേടിയ ഇശാന്ത് ശര്‍മയാണ് ഓസീസിനെ താരതമ്യേന ചെറിയ...
മുംബൈ: ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമില്‍ മിതാലി രാജുമായി സഹകരിച്ചു പോകുന്നതില്‍ തടസങ്ങളൊന്നുമില്ലെന്ന് മുന്‍കോച്ച് രമേഷ് പവാര്‍. ഇന്ത്യന്‍ ടീമിന്റെ കോച്ചായി തുടരാന്‍ ബിസിസിഐക്ക് അപേക്ഷ സമര്‍പ്പിച്ചതിന് പിന്നാലെയാണ് പവാറിന്റെ വെളിപ്പെടുത്തല്‍. ട്വന്റി 20 ലോകകപ്പിനിടയിലും ശേഷവും ഇരുവരും രണ്ട് വഴിക്കായിരുന്നു. തുടര്‍ന്ന്...