സിനിമാ മേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന പ്രധാന വെല്ലുവിളികളില്‍ ഒന്നാണ് കാസ്റ്റിംഗ് കൗച്ച്. പല പ്രമുഖ നടിമാരും ഈയിടെ അതിനെ കുറിച്ച് തുറന്നു പറഞ്ഞ് രംഗത്തെത്തിയിരിന്നു.
കാസ്റ്റിംഗ് കൗച്ചിനെതിരെ തെലുഗ് സിനിമാ താരം ശ്രീറെഡ്ഡി നടത്തിയ വേറിട്ട പ്രതിഷേധം വാര്‍ത്തകളില്‍ ഇടംനേടിയിരിന്നു. നിലവില്‍ നടക്കുന്ന ലൈംഗിക...