വിവാഹം കഴിയുന്നതോടെ സിനിമ ജീവിതം അവസാനിപ്പിച്ച് വീട്ടില്‍ ഒതുങ്ങിക്കൂടുന്ന നടിമാരുടെ കാലം കഴിഞ്ഞു. ഇപ്പോള്‍ വിവാഹിതകളായ നടികള്‍ക്ക് കൈ നിറയെ ചിത്രമാണ്. തെന്നിന്ത്യന്‍ സുന്ദരി സൂപ്പര്‍ നായികയായ സാമന്ത വിവാഹിതയാവുന്നത് കരിയറില്‍ കത്തി നില്ക്കുന്ന സമയത്താണ്. താരത്തിന്റെ പ്രണയം യാഥാര്‍ത്ഥ്യമായതിന്റെ സന്തോഷം സമാന്തയുടെ ആരാധകര്‍ക്കുണ്ടായിരുന്നെങ്കിലും...