അടുത്തിടെ ചില താരങ്ങള്‍ നടത്തിയ വെളിപ്പെടുത്തലിലൂടെയാണ് റോളുകള്‍ക്കു വേണ്ടി കിടക്ക പങ്കിടുക എന്ന ഏര്‍പ്പാട് ഇന്ത്യന്‍ സിനിമയില്‍ ഉണ്ടെന്ന് ആരാധകര്‍ അറിഞ്ഞത്. ബോളിവുഡ് താരങ്ങള്‍ ഉള്‍പ്പെടെ കാസ്റ്റിംഗ് കൗച്ചിനെതിരേ തുറന്നുപറച്ചിലുകളുമായി രംഗത്തെത്തിയതോടെ മലയാളി നടിമാരും തുറന്നു പറച്ചിലുമായി വന്നിരിക്കുകയാണ്.
പാര്‍വതി അടക്കമുള്ള നടിമാര്‍ തുറന്നു...
തെലുങ്കിലെ പ്രമുഖ താരമായ ഡോ. രാജശേഖറിനും അദ്ദേഹത്തിന്റെ ഭാര്യയും നടിയുമായ ജീവിത രാജശേഖറിനുമെതിരെ ഗുരുതര ആരോപണങ്ങളുമായി സാമൂഹ്യ പ്രവര്‍ത്തക സന്ധ്യ രംഗത്ത്. കാസ്റ്റിംഗ് കൗച്ച് വിവാദത്തില്‍ ആടിയുലഞ്ഞ് നില്‍ക്കുന്ന തെലുങ്ക് സിനിമലോകത്തെ കൂടുതല്‍ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ് സന്ധ്യയുടെ വെളിപ്പെടുത്തല്‍.
നടി ശ്രീ റെഡ്ഡിക്കു പിന്നാലെ ജൂനിയര്‍...
മികച്ച നടിക്കുള്ള പുരസ്‌കാരം അന്തരിച്ച നടി ശ്രീദേവിക്കല്ല നല്‍കാനിരുന്നതെന്ന വെളിപ്പെടുത്തലുമായി ജൂറി ചെയര്‍മാന്‍ ശേഖര്‍ കപൂര്‍ രംഗത്ത്. ശ്രീദേവിയെ മികച്ച നടിക്കുള്ള പുരസ്‌കാരത്തിനായി തിരഞ്ഞെടുക്കരുതെന്ന് മറ്റു ജൂറി അംഗങ്ങളോട് പറഞ്ഞിരുവെന്നാണ് ദേശീയ അവാര്‍ഡ് ജൂറി ചെയര്‍മാന്‍ ശേഖര്‍ കപൂര്‍ വ്യക്തമാക്കിയിരിക്കുന്നത്.
'മോം എന്ന ചിത്രത്തിലെ...
ഒരുകാലത്ത് മലയാളസിനിമയില്‍ തിളങ്ങിയ താരമാണ് തെന്നിന്ത്യന്‍ നടി ചാര്‍മിള. എന്നാല്‍ നിലവിലെ തന്റെ ദുരിതജീവിതത്തിന്റെ കെട്ടഴിച്ചിരിക്കുകയാണ് ചാര്‍മിള. വിവിധ ഭാഷകളിലായി അറുപതിലധികം ചിത്രങ്ങള്‍ ചെയ്തിട്ടും തന്റെ കൈയ്യില്‍ സ്വന്തമായി സമ്പാദ്യമൊന്നുമില്ലെന്നാണ് താരത്തിന്റെ വെളിപ്പെടുത്തല്‍.
ചിത്രങ്ങള്‍ ഒരുപാട് ചെയ്തു. ധാരാളം പണവും ലഭിച്ചിരുന്നു. അന്ന് അതൊക്കെ ആര്‍ഭാടമായി...
വാഷിംഗ്ടണ്‍: ഫേസ്ബുക്ക് വിവരങ്ങള്‍ ചോര്‍ത്തല്‍ വിവാദത്തില്‍ പുതിയ വിശദീകരണവുമായി ഫേസ്ബുക്ക് മേധാവി മാര്‍ക്ക് സക്കര്‍ ബര്‍ഗ്. ഫേസ്ബുക്ക് ഉപയോക്താക്കളുടെ വിവരങ്ങള്‍ വ്യാപകമായി ചോരുന്നതില്‍ കഴിഞ്ഞ ദിവസം അദ്ദേഹം യു.എസ് സെനറ്റ് സമിതിക്കു മുമ്പാകെ മാപ്പ് പറഞ്ഞിരുന്നു.
'ഫേസ്ബുക്ക് ആരംഭിച്ചത് ഞാനാണ്. അതുകൊണ്ടുതന്നെ ഉപയോക്താക്കളുടെ സുരക്ഷ ഉറപ്പാക്കാനുള്ള...
കബാലിയ്ക്ക് ശേഷം പാ രഞ്ജിത്തും രജനികാന്തും ഒന്നിക്കുന്ന ചിത്രമാണ് ബിഗ് ബജറ്റ് ചിത്രമാണ് കാലാ കരികാലന്‍. നാനാ പടേക്കര്‍, സമുദ്രകനി, ഈശ്വരി റാവു, ഹ്യുമ ഖുറേഷി, അഞ്ജലി പാട്ടീല്‍, സുകന്യ, പങ്കജ് ത്രിപതി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. അതീവ ജാഗ്രതയോടെയാണ് കാലാ ചിത്രീകരണം...
മലയാളികളുടെ ഇഷ്ടതാരമാണ് ചാര്‍മി കൗര്‍. താപ്പാന, ആഗതന്‍ എന്നീ ചിത്രങ്ങളിലെ അഭിനയമാണ് ചാര്‍മിയെ മലയാളികളുടെ ഇഷ്ടതാമാക്കിയത്. സിനിമയില്‍ പ്രണയ നായികയായി ധാരാളം അഭിനയിച്ചിട്ടുണ്ടെങ്കിലും ജീവിതത്തില്‍ തനിക്ക് പ്രണയം വര്‍ക്കൗട്ട് ആകില്ലെന്നാണ് ചാര്‍മിയുടെ പക്ഷം. കഴിഞ്ഞ ദിവസം ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് താന്‍...
ഇന്ത്യന്‍ സിനിമയുടെ മൈക്കിള്‍ ജാക്സണ്‍ എന്നറിയപ്പെടുന്ന താരമാണ് പ്രഭുദേവ. തന്റെ ജീവിതത്തിലെ വഴിത്തിരിവ് സിനിമയായിരിന്നുവെന്നു വീണ്ടും തുറന്ന് പറഞ്ഞിരിക്കുകയാണ് താരം. സിനിമയില്‍ എത്തിയില്ലായിരുന്നെങ്കില്‍ താനൊരു പ്യൂണോ, ട്രാഫിക് കോണ്‍സ്റ്റബിളോ ആകുമായിരുന്നുവെന്നാണ് പ്രഭുദേവയുടെ വെളിപ്പെടുത്തല്‍. പഠന കാലത്ത് തന്നെ നൃത്തമായിരുന്നു മനസു നിറയെ. അതുകൊണ്ട് പഠനത്തില്‍...