സംവിധായകനും അഭിനേതാവുമായ രണ്‍ജി പണിക്കരുടെ മകന്‍ നിഖില്‍ വിവാഹിതനായി. ചെങ്ങന്നൂര്‍ സ്വദേശിനിയായ മേഘ ശ്രീകുമാറാണ് വധു. മായാ ശ്രീകുമാറിന്റെയും ശ്രീകുമാര്‍ പിള്ളയുടെയും മകളാണ്.
ആറന്മുള പാര്‍ഥസാരഥി ക്ഷേത്രത്തില്‍ വച്ചായിരുന്നു വിവാഹം. അടുത്ത ബന്ധുക്കള്‍ മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്.
കൊവിഡ് പ്രോട്ടോകോള്‍ പാലിച്ചായിരുന്നു വിവാഹം. നടനും ചലചിത്ര...
ചെങ്ങന്നൂര്‍: പ്രശ്‌സ്ത തിരക്കഥാകൃത്തും സംവിധായകനും നടനുമായ രണ്‍ജി പണിക്കരുടെ ഭാര്യ അനിത മിറിയം തോമസ്(58) അന്തരിച്ചു. പുലര്‍ച്ചെ 3.30ക്ക് ചെങ്ങന്നൂര്‍ സെഞ്ച്വറി ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. വൃക്കസംബന്ധമായ അസുഖത്തെത്തുടര്‍ന്ന് വളരെക്കാലമായി ചികിത്സയിലായിരുന്നു. സംവിധായകനായ നിതിന്‍ രണ്‍ജി പണിക്കരും, നിഖില്‍ രണ്‍ജി പണിക്കരും ആണ് മക്കള്‍.
നീ വെറും പെണ്ണാണ് എന്നൊക്കെ പല സിനിമകള്‍ക്കും വേണ്ടി എഴുതിയ സംഭാഷണങ്ങളില്‍ ഇപ്പോള്‍ ദുഖമുണ്ടെന്ന് രഞ്ജി പണിക്കര്‍. സിനിമയ്ക്കായിട്ടാണ് അന്ന് അതൊക്കെ എഴുതിയത്. കിങിലെ മമ്മൂട്ടിയുടെ ഡയലോഗ് എഴുതുമ്പോള്‍ കയ്യടി മാത്രമായിരുന്നു മനസ്സില്‍. ഇപ്പോള്‍ അതിലെനിക്ക് പശ്ചാത്താപമുണ്ട്. ഇന്ന് സംഭാഷണമെഴുതുകയാണെങ്കില്‍ ഇത്തരത്തിലുള്ള ഭാഷ...