ചണ്ഡിഗഡ്: രാജ്യത്ത് ബലാത്സംഗങ്ങള്‍ വര്‍ധിക്കാനുള്ള കാരണം യുവാക്കളുടെ തൊഴില്ലില്ലായ്മയാണെന്ന് ഹരിയാന ബി.ജെ.പി എം.എല്‍.എ പ്രേം ലത. തൊഴില്‍ ലഭിക്കാതെ വെറുതെയിരിക്കേണ്ടി വരുന്ന സാഹചര്യത്തില്‍ യുവാക്കളുടെ സമ്മര്‍ദ്ദം കൂടുന്നു. ഇതാണ് ബലാത്സംഗം ചെയ്യാന്‍ അവരെ പ്രേരിപ്പിക്കുന്നതെന്നാണ് പ്രേം ലത പറഞ്ഞത്. ഹരിയാനയില്‍ 19 കാരി കൂട്ട...