തിരുവനന്തപുരം: ക്രൈസ്തവ സഭയില്‍ വൈദികര്‍ക്കെതിരായ ലൈംഗിക ആരോപണത്തില്‍ പ്രതികരണവുമായി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെളളാപ്പളളി നടേശന്. വൈദികര്‍ക്കെതിരെയുളള ആരോപണങ്ങളില്‍ ദുരൂഹതയെന്ന് വെളളാപ്പളളി നടേശന് ആരോപിച്ചു. ആരോപണവിധേയരും പരാതിക്കാരായ സ്ത്രീകളും ഒരേ പോലെ കുറ്റക്കാരാണ്. ഉഭയകക്ഷി സമ്മതപ്രകാരമുളള ബന്ധങ്ങളെ പീഡനമായി എങ്ങനെ കാണാന്‍ കഴിയും....