Tag: pravasi

സൗദിയില്‍ സ്വദേശിവല്‍ക്കരണം വീണ്ടും ശക്തമാക്കുന്നു; 9 മേഖലകളില്‍ 70% സ്വദേശിവല്‍ക്കരണം,പ്രവാസികള്‍ ആശങ്കയില്‍

ജിദ്ദ: ഒരിടവേളയ്ക്കുശേഷം സൗദിയില്‍ സ്വദേശിവല്‍ക്കരണം വീണ്ടും ശക്തമാക്കുന്നു. സ്വകാര്യ സ്ഥാപനങ്ങളിലെ എന്‍ജിനീയറിങ് ജോലികളില്‍ 20% സ്വദേശിവല്‍ക്കരണം നടപ്പാക്കാനാണ് ഒടുവിലെ തീരുമാനം. വ്യാഴാഴ്ച മുതല്‍ 9 മേഖലകളില്‍ 70% സ്വദേശിവല്‍ക്കരണം തുടങ്ങി. ഇതിലൂടെ ഈ രംഗത്തെ 50% വിദേശികള്‍ക്ക് ജോലി നഷ്ടമാകും. മലയാളികള്‍ അടക്കം പ്രവാസി ഇന്ത്യക്കാര്‍...

മലപ്പുറംകാരനായ വരനും സൗദിയില്‍ നിന്നുള്ള വധുവും വിവാഹിതരായി ; പങ്കെടുത്തത് 11 രാജ്യങ്ങളില്‍ നിന്നുള്ള ബന്ധുക്കളും

മലപ്പുറം: കോവിഡ് കാലത്ത് ഓണ്‍ലൈന്‍ കല്ല്യാണങ്ങള്‍ വ്യത്യസ്തമാവുകയാണ്. മലപ്പുറത്ത് നിന്നാണ് പുതിയ വിവാഹ വാര്‍ത്ത എത്തുന്നത്. മലപ്പുറംകാരനായ വരനും സൗദിയില്‍ നിന്നുള്ള വധുവും ഇന്നലെയാണ് ഓണ്‍ലൈന്‍ വിവാഹചടങ്ങിലൂടെ പുതുജീവിതത്തിലേക്ക് കടന്നത്. ഇതിന് സാക്ഷ്യം വഹിച്ചത് 11 രാജ്യങ്ങളില്‍ നിന്ന് ബന്ധുക്കളും സുഹൃത്തുക്കളും. വരന്‍ മുഹമ്മദ് നിയാസും...

മടങ്ങുന്ന പ്രവാസികൾക്ക് പ്രവാസി സ്റ്റോർ പദ്ധതി; 30 ലക്ഷം രൂപ വരെ വായ്പ

ദുബായ് : നാട്ടിലേക്കു മടങ്ങുന്ന പ്രവാസികൾക്ക് സ്വയംതൊഴിൽ കണ്ടെത്താനായി നോർക്ക സപ്ലൈകോയുമായി ചേർന്ന് നടത്തുന്ന പ്രവാസി സ്‌റ്റോർ പദ്ധതിയിലേക്ക് അപേക്ഷിക്കാം. തിരിച്ചെത്തുന്ന പ്രവാസികളെ പുനരധിവസിപ്പിക്കാനായി ആവിഷ്കരിച്ച എൻഡിപിആർഎം പദ്ധതിയുടെ ഭാഗമായാണിത്. 15% മൂലധന സബ്സിഡിയോടെ 30 ലക്ഷം രൂപ വരെ 16 പ്രമുഖ ബാങ്കുകകൾ വഴി...

ഭര്‍ത്താവിനെ വധിച്ച കേസില്‍ മലയാളി നഴ്‌സിന്റെ വധശിക്ഷ ശരിവച്ചു

യെമന്‍കാരനായ ഭര്‍ത്താവിനെ വധിച്ച കേസില്‍ മലയാളി നഴ്‌സിന്റെ വധശിക്ഷ മേല്‍ക്കോടതി ശരിവച്ചു. പാലക്കാട് കൊല്ലങ്കോട് സ്വദേശിനി നിമിഷ പ്രിയയുടെ ശിക്ഷയാണ് ശരിവച്ചത്. നേരത്തെ ട്രൈബ്യൂണല്‍ ആണ് ശിക്ഷ വിധിച്ചത്. ഇതിനെതിരെ മേല്‍ക്കോടതിയില്‍ നല്‍കിയ അപ്പീല്‍ ആണ് ഇന്നലെ തള്ളിയത്. നവംബറില്‍ വരാനിരുന്ന വിധി കൊവിഡ്...

സൗദിയില്‍ കൊവിഡ് കേസുകളുടെ എണ്ണം മൂന്ന് ലക്ഷം കവിഞ്ഞു

സൗദിയില്‍ കൊവിഡ് കേസുകളുടെ എണ്ണം മൂന്ന് ലക്ഷം കവിഞ്ഞു. രോഗമുക്തി നിരക്ക് 90 ശതമാനത്തിന് മുകളിലെത്തി. സൗദിയില്‍ ഇന്നലെ 1409 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സൗദിയിലെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 3,01,323 ആയി വര്‍ധിച്ചു. കൊവിഡ് കേസുകളുടെ രണ്ടിരട്ടിയിലധികം രോഗമുക്തിയാണ്...

സന്ദർശക വീസക്കാരും സ്ത്രീകളും കാരിയർമാർ; യുഎഇയിൽ നിന്നുള്ള സ്വർണക്കടത്തിന്റെ വഴികൾ ഇങ്ങനെ

സന്ദർശക വീസയില്‍ ജോലിയന്വേഷിച്ചെത്തി കുടുങ്ങിയവരെയും താമസ വീസാ കാലാവധി കഴിഞ്ഞ് അനധികൃതമായി താമസിക്കുന്നവരെയും യുഎഇയിലെ സ്വർണക്കടത്ത് മാഫിയ കാരിയർമാരാക്കുന്നു. നാട്ടിലേയ്ക്ക് സ്വർണം കൊണ്ടുപോവുകയാണെങ്കിൽ വിമാന ടിക്കറ്റും അരലക്ഷം രൂപ വരെയും പ്രതിഫലം നൽകാമെന്ന് വാഗ്ദാനം ചെയ്ത് പ്രലോഭിപ്പിച്ചാണ് സാധാരണക്കാരായ നിഷ്കളങ്ക യുവത്വങ്ങളെ വലവീശിപ്പിടിക്കുന്നത്....

ബഹ്‌റൈനില്‍ രണ്ടു മലയാളികള്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍

മനാമ: ബഹ്‌റൈനില്‍ ശനിയാഴ്ച രണ്ടു മലയാളികള്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ഹാജിയത്തിലെ ഒരു ഗാരേജില്‍ ശനിയാഴ്ച രാവിലെ അബോധാവസ്ഥയില്‍ അഞ്ചു പേരെ കണ്ടെത്തിയതില്‍ രണ്ടു പേരാണ് മരിച്ചത്. തൃശൂര്‍ ചെന്ത്രാപ്പിന്നി വെളുമ്പത് അശോകന്റെ മകന്‍ റെജീബ് (39), വെളുമ്പത് സരസന്റെ മകന്‍ ജില്‍സു...

വീണ്ടും സഹായഹസ്തവുമായി എം.എ. യൂസഫലി

ഇന്ത്യയില്‍ ഏറ്റവുമധികം അഗതികള്‍ ഒരുമിച്ചു വസിക്കുന്ന പത്തനാപുരം ഗാന്ധിഭവന് വീണ്ടും ആശ്വാസം പകര്‍ന്ന് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലിയുടെ സഹായം എത്തി. ഭിന്നശേഷിക്കാരും മനസ്സും ശരീരവും തകര്‍ന്ന് കിടപ്പായവരും കൈക്കുഞ്ഞു മുതല്‍ വയോജനങ്ങള്‍ ഉള്‍പ്പെടെ ആയിരത്തോളം അഗതികളടങ്ങുന്നതാണ് ഗാന്ധിഭവന്‍ കുടുംബം. ഇരുനൂറിലധികം...
Advertismentspot_img

Most Popular

G-8R01BE49R7