Tag: Pottan

തെയ്യം ഇതിവൃത്തമാക്കി “പൊട്ടൻ” ഒരുങ്ങുന്നു

വടക്കേ മലബാറിലെ തെയ്യങ്ങളെ ഇതിവൃത്തമാക്കി ചെറു സിനിമ ഒരുങ്ങുന്നു. ഒരു കോലാധാരി അനുഭവിക്കുന്ന ആത്മ സംഘർഷങ്ങളിലൂടെ ആധുനിക സമൂഹത്തിൻ്റെ പരിച്ഛേദം തന്നെയാണ് "പൊട്ടൻ" എന്ന കൊച്ചു സിനിമ മുന്നോട്ടുവെക്കുന്നത്. രതീഷ് ബാബു എ കെ സംവിധാനം ചെയ്യുന്ന ''പൊട്ടൻ" ൻ്റെ നിർമ്മാണം പി സുകുമാരൻ...
Advertismentspot_img

Most Popular