Tag: politics

വോട്ടിങ് മെഷീനില്‍ അട്ടിമറി: മെഷീന്‍ സൂക്ഷിച്ചിരുന്ന സ്‌ട്രോങ് റൂമില്‍ ഒരു മണിക്കൂറോളം സിസിടിവി ക്യാമറകള്‍ പ്രവര്‍ത്തിച്ചില്ലെന്ന് സ്ഥിരീകരണവുമായി തെരഞ്ഞെടുപ്പു കമ്മീഷന്‍

ന്യൂഡല്‍ഹി: മധ്യപ്രദേശിലെ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം വോട്ടിങ് മെഷീനുകള്‍ സൂക്ഷിച്ചിരുന്ന ഭോപ്പാലിലെ സ്‌ട്രോങ് റൂമില്‍ ഒരു മണിക്കൂറോളം സിസിടിവി ക്യാമറകള്‍ പ്രവര്‍ത്തനരഹിതമായി. ഇക്കാര്യം തിരഞ്ഞെടുപ്പ് കമ്മീഷന്‍ സ്ഥിരീകരിച്ചു.എന്നാല്‍ വൈദ്യുതി തകരാറാണ് ഇതിന് കാരണമെന്നാണ് വിശദീകരണം. വോട്ടിങ് മെഷീനില്‍ അട്ടിമറി നടത്തിയെന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ...

ശബരിമലയില്‍ നിരോധനാജ്ഞ നീട്ടി; സമരത്തില്‍നിന്ന് പിന്നോട്ടടിച്ച് ബിജെപി

സംഘര്‍ഷ സാധ്യതയ്ക്ക് അയവു വന്നിട്ടും ശബരിമലയിലെ നിരോധനാജ്ഞ പിന്‍വലിക്കാന്‍ ഭരണകൂടം തയ്യാറായില്ല. സന്നിധാനത്ത് സംഘര്‍ഷം കണക്കിലെടുത്ത് ഒരുമാസത്തോളമായി ഏര്‍പ്പെടുത്തിയിരുന്ന നിരോധനാജ്ഞ നാല് ദിവസം കൂടി നീട്ടി ജില്ലാ ഭരണകൂടം ഉത്തരവിട്ടു. ഡിസംബര്‍ നാല് അര്‍ദ്ധരാത്രി വരെ നിരോധനാജ്ഞ തുടരും. നിലയ്ക്കല്‍, ഇലവുങ്കല്‍, പമ്പ,...

സുരേന്ദ്രനെതിരേ നടക്കുന്നത് മനുഷ്യാവകാശ ലംഘനം; ബന്ധുക്കള്‍ കോടതിയെ സമീപിക്കണമെന്ന് മുന്‍ ഡിജിപി; ഐ.പി.എസ്സുകാര്‍ നട്ടെല്ലില്ലാത്തവരായി മാറി

തിരുവനന്തപുരം: ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരന്ദ്രനെതിരായ പോലീസ് നടപടിക്കെതിരെ മുന്‍ ഡി.ജി.പി ടി.പി സെന്‍കുമാര്‍ രംഗത്ത്. പോലീസ് നടപടിയെ രൂക്ഷമായി വിമര്‍ശിച്ച സെന്‍കുമാര്‍ നടപടി നിയമത്തിന്റെ ദുരുപയോഗമാണെന്ന് ആരോപിച്ചു. സുരേന്ദ്രന്റെ കുടുംബാംഗങ്ങള്‍ മനുഷ്യാവകാശ കമ്മീഷനില്‍ പരാതി നല്‍കണമെന്നും സെന്‍കുമാര്‍ അഭിപ്രായപ്പെട്ടു. ഐ.പി.എസ്സുകാര്‍...

ഉപതിരഞ്ഞെടുപ്പ്: എല്‍ഡിഎഫിന് വന്‍ മുന്നേറ്റം

തിരുവനന്തപുരം: സംസ്ഥാനത്തെ 14 ജില്ലകളിലെ 39 തദ്ദേശ സ്വയംഭരണ വാര്‍ഡുകളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പുകളുടെ ഫലം പുറത്തുവരുന്നു. കോട്ടയം രാമപുര അമനകര വാര്‍ഡിലെ ഉപതിരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് (എം) സ്ഥാനാര്‍ഥി ബെന്നി തെരുവത്ത് വിജയിച്ചു. കഴിഞ്ഞ തവണ ഇവിടെ സ്വതന്ത്രനാണു വിജയിച്ചത്. പിന്നീട് കോണ്‍ഗ്രസില്‍ ചേര്‍ന്നു....

ശബരിമല: മുഖ്യമന്ത്രിയും ബിജെപിയും തമ്മില്‍ ഒത്തുതീര്‍പ്പ്

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും ബിജെപിയും തമ്മിലുണ്ടാക്കിയ ഒത്തുതീര്‍പ്പു പ്രകാരമാണു ബിജെപിയുടെ സമരം ശബരിമലയില്‍നിന്നു സെക്രട്ടേറിയറ്റിനു മുന്നിലേക്കു മാറ്റിയതെന്നു കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. ശബരിമലയില്‍ ഇരുകൂട്ടരുടെയും കൈപൊള്ളിയിരിക്കുകയാണ്. സര്‍ക്കാര്‍ നിര്‍ദേശപ്രകാരം നടപടി എടുക്കേണ്ടിവന്ന 2 ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ കണ്ണീരോടെയാണു മല ഇറങ്ങിയതെന്നും...

ഒന്നിനു പുറകെ ഒന്നായി കെ സുരേന്ദ്രനെതിരെ ആറു വാറന്റുകള്‍

തിരുവനന്തപരം: ഒന്നിനു പുറകെ ഒന്നായി ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രനെതിരെ ആറു വാറന്റുകള്‍. സുരേന്ദ്രന്‍ പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ എത്തിയതിനു പിന്നാലെയാണ് പഴയ രാഷ്ട്രീയ കേസുകളിലും അല്ലാത്തവയിലുമായി 6 വാറന്റുകള്‍ ഇന്നലെ ജയിലിലെത്തിയത്. അതില്‍ നെയ്യാറ്റിന്‍കര കോടതിയിലെ വാറന്റില്‍ ഇന്ന്...

സ്പീക്കര്‍ രാഷ്ട്രീയം കളിച്ചെന്ന് കെ എം. ഷാജി; നിയമനടപടികള്‍ തുടരും

തിരുവനന്തപുരം: തന്നെ സഭയില്‍നിന്നു മാറ്റിനിര്‍ത്തുന്നതില്‍ സ്പീക്കര്‍ രാഷ്ട്രീയം കളിച്ചെന്ന് അഴീക്കോട് എംഎല്‍എ കെ.എം. ഷാജി. റജിസ്റ്ററില്‍നിന്നും സീറ്റില്‍നിന്നും പേര് വെട്ടുമാറ്റാന്‍ അനാവശ്യതിടുക്കം കാണിക്കുകയും ചെയ്തു. സഭാംഗത്വം റദ്ദാക്കിയ നിയമസഭ സെക്രട്ടറിയുടെ നടപടി മുന്‍വിധിയോടെയാണ്. നിയമസഭാ സെക്രട്ടറിക്കെതിരെ വക്കീല്‍ നോട്ടിസ് അയച്ചിട്ടുണ്ട്. നിയമനടപടികള്‍ തുടരും. എല്ലാം...

മധ്യപ്രദേശിലും മിസോറമിലും വോട്ടെടുപ്പ് ആരംഭിച്ചു

ഭോപ്പാല്‍: മധ്യപ്രദേശും മിസോറമും ഇന്ന് പോളിങ് ബൂത്തുകളിലേക്ക്. മിസോറമില്‍ വോട്ടെടുപ്പ് രാവിലെ ഏഴു മണിക്ക് ആരംഭിച്ചു. നാലുമണിവരെയാണ് പോളിങ്. മധ്യപ്രേദശില്‍ രാവിലെ എട്ടുമുതല്‍ അഞ്ചുവരെയാണ് വോട്ടെടുപ്പ്. ഭരണത്തില്‍ നാലാമതൊരു അവസരം തേടിയാണ് ബിജെപി മധ്യപ്രദേശില്‍ മത്സരത്തിനിറങ്ങുന്നത്. മധ്യപ്രദേശില്‍ ബിജെപിയും കോണ്‍ഗ്രസും തമ്മിലാണ് മുഖ്യ പോരാട്ടമെങ്കിലും ബഹുജന്‍...
Advertismentspot_img

Most Popular

G-8R01BE49R7