Tag: politics

നരേന്ദ്രമോദിയെ വിമര്‍ശിച്ച് ബിജെപി എംപി

ഡല്‍ഹി: നരേന്ദ്രമോദിയെ വിമര്‍ശിച്ച് ബിജെപി എംപി രംഗത്ത്. മോദി വികസന വിഷയം കൈവിട്ടതാണ് ബിജെപിയുടെ പരാജയത്തിന് കാരണമെന്നാണ് രാജ്യസഭ എംപി സജ്ഞയ് കക്കടെ പറഞ്ഞത്. പ്രതിമയിലും മറ്റുമായി പ്രധാനമന്ത്രിയുടെ വികസനങ്ങള്‍ ഒതുങ്ങി പോയെന്നും അദ്ദേഹം പറഞ്ഞു. 'രാജസ്ഥാനിലും ഛത്തീസ്ഗഡിലും ഞങ്ങള്‍ (ബിജെപി) തോല്‍ക്കുമെന്ന് എനിക്കറിയാമായിരുന്നു. പക്ഷേ,...

കോണ്‍ഗ്രസ് തിരിച്ചുവരവിന്റെ പാതയില്‍; ഇനി വരാന്‍ പോകുന്നത് മോദി മുക്ത ഭാരതമെന്ന് ചെന്നിത്തല

തിരുവനന്തപുരം: അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭ തെരഞ്ഞെടുപ്പ് ഫലം വര്‍ഗീയ ശക്തികള്‍ക്കുള്ള താക്കീതാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കോണ്‍ഗ്രസ് തിരിച്ചുവരവിന്റെ പാതയിലാണെന്നും മോദി മുക്ത ഭാരതമാണ് ഇനി വരാന്‍ പോകുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. അതേസമയം ദേശീയ തലത്തില്‍ കോണ്‍ഗ്രസിന്റെ തിരിച്ചുവരവിന്റെ തുടക്കമാണ് തെരഞ്ഞെടുപ്പ്...

അധ്യക്ഷ സ്ഥാനം ഏറ്റെടുത്തിട്ട് ഇന്നേയ്ക്ക് ഒരുവര്‍ഷം: വിജയ കൊടുമുടിയില്‍ രാഹുല്‍

ഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് രാഹുല്‍ ഗാന്ധിക്ക് വജ്രത്തിന്റെ തിളക്കം. കോണ്‍ഗ്രസിന്റെ തലപ്പത്തെത്തി ഒരു വര്‍ഷം തികയുന്ന ഇന്ന് ബിജെപിയുടെ അപ്രമാദിത്വത്തെ തകര്‍ത്ത് പാര്‍ട്ടിയെ വിജയത്തിന്റെ കൊടുമുടിയില്‍ എത്തിക്കാന്‍ രാഹുല്‍ ഗാന്ധിക്കു സാധിച്ചിരിക്കുകയാണ്. ലോകസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായുള്ള സെമിഫൈനല്‍ എന്നറിയപ്പെട്ട നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ രാഹുലിന്റെ തന്ത്രങ്ങള്‍...

രാജസ്ഥാനില്‍ കോണ്‍ഗ്രസ് ; അശോക് ഗെഹ്‌ലോട്ട മുഖ്യമന്ത്രിയായേക്കും

ജയ്!പൂര്‍: രാജസ്ഥാനില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂപീകരണത്തിനുള്ള കേവലഭൂരിപക്ഷം കടക്കുമെന്ന സൂചനകളാണ് ലഭിയ്ക്കുന്നത്. സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് ഉറച്ച വിശ്വാസമുണ്ടെന്നാണ് കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ പൈലറ്റ് വ്യക്തമാക്കിയത്. 199 സീറ്റുകളിലേക്ക് തെരഞ്ഞെടുപ്പ് നടന്ന രാജസ്ഥാനില്‍ സര്‍ക്കാര്‍ രൂപീകരണത്തിന് 100 സീറ്റുകള്‍ നേടണം. ആദ്യമണിക്കൂറുകളില്‍ കോണ്‍ഗ്രസ് കൃത്യമായി ലീഡ്...

രാഹുല്‍ ഗാന്ധിയ്ക്ക് മുന്നിലെ അടുത്ത വെല്ലുവിളി

ന്യൂഡല്‍ഹി: ആരൊക്കെയാവും മുഖ്യമന്ത്രിമാര്‍ എന്ന ചര്‍ച്ചകള്‍ നടക്കുകയാണ്. പാര്‍ട്ടി നേരിടാന്‍ പോകുന്ന പ്രതിസന്ധിയാണ. മൂന്ന് സംസ്ഥാനങ്ങളിലെ സര്‍ക്കാര്‍ രൂപീകരണം കോണ്‍ഗ്രസിന് മുന്നിലെ പ്രധാന വെല്ലുവിളിയാണ്. ആഭ്യന്തരകലഹം ഒഴിവാക്കി മുന്നോട്ട് കൊണ്ടുപോകുകയെന്നതാണ് മധ്യപ്രദേശിലും രാജസ്ഥാനിലും സര്‍ക്കാര്‍ രൂപീകരണത്തിനൊരുങ്ങുന്ന പാര്‍ട്ടിയുടെ മുന്നിലെ പ്രധാന വെല്ലുവിളി. മധ്യപ്രദേശില്‍ മുതിര്‍ന്ന നേതാവ്...

രാജസ്ഥാനിലും മധ്യപ്രദേശിലും സര്‍ക്കാരുണ്ടാക്കുമെന്ന് കോണ്‍ഗ്രസ്; പിന്തുണയ്ക്കുമെന്ന് സമാജ്‌വാദി പാര്‍ട്ടി

ഡല്‍ഹി: രാജസ്ഥാനിലും മധ്യപ്രദേശിലും സര്‍ക്കാരുണ്ടാക്കുമെന്ന് കോണ്‍ഗ്രസ്. രാജസ്ഥാനില്‍ മുഖ്യമന്ത്രിയെ ചര്‍ച്ചയിലൂടെ തീരുമാനിക്കുമെന്ന് കെ സി വേണുഗോപാല്‍ പറഞ്ഞു. മുഖ്യമന്ത്രിയെ രാഹുല്‍ ഗാന്ധി തീരുമാനിക്കുമെന്ന് സച്ചില്‍ പൈലറ്റും അശോക് ഗെഹ്!ലോട്ടും പ്രതികരിച്ചു. കോണ്‍ഗ്രസിനെ പിന്തുണയ്ക്കുമെന്ന് സമാജ്!!വാദി പാര്‍ട്ടി വിശദമാക്കി. രാജസ്ഥാനില്‍ ജയസാധ്യതയുള്ള 8 സ്വതന്ത്രരുമായി കോണ്‍ഗ്രസ് ചര്‍ച്ച...

രാജസ്ഥാനില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂപീകരിക്കും ; വേണുഗോപാല്‍ രാജസ്ഥാനിലേക്ക്

ജയ്പൂര്‍: കെ.സി.വേണുഗോപാല്‍ രാജസ്ഥാനിലേക്ക്. അഞ്ച് സംസ്ഥാനങ്ങളിലെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ രാജസ്ഥാനില്‍ കോണ്‍ഗ്രസ് മുന്നേറ്റം തുടരുകയാണ്. ഇപ്പോള്‍ അധികാരത്തിലുള്ള ബി.ജെ.പി ആദ്യ സൂചന പ്രകാരം തിരിച്ചടി നേരിട്ടുകൊണ്ടിരിക്കുകയാണ്്. ബിജെപിയുടെ സീറ്റിംഗ് സീറ്റുകളിലും കോണ്‍ഗ്രസിനാണ് ലീഡ്. വിജയസൂചന പുറത്തുവന്നതോടെ തുടര്‍ന്നുള്ള കാര്യങ്ങള്‍ നിയന്ത്രിക്കുന്നതിനും പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിനുമായി എഐസിസി...

ഹൃദയഭൂമി ബിജെപിയില്‍ നിന്ന് പിടിച്ചെടുത്ത് കോണ്‍ഗ്രസ്

ഡല്‍ഹി: മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ് എന്നീ മൂന്ന് സംസ്ഥാനങ്ങളിലും ബിജെപി നേരിട്ടത് കനത്ത തിരിച്ചടിയാണ്. ഇതില്‍ ഛത്തീസ്ഗഡ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ കഴിഞ്ഞ ഒന്നരപ്പതിറ്റാണ്ടാണ് ബിജെപി അടക്കിഭരിച്ചത്. ഇന്ത്യയുടെ ഹൃദയഭൂമി ബിജെപിയില്‍ നിന്ന് പിടിച്ചെടുക്കുകയാണ് കോണ്‍ഗ്രസ്. 2013ല്‍ അഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പേ ഒരു ഡിസംബര്‍...
Advertismentspot_img

Most Popular

G-8R01BE49R7