കൊട്ടിയം: വഴിയാത്രക്കാരിയെ ഇടിച്ചുവീഴ്ത്തിയ ശേഷം നിർത്താതെ കടന്ന സ്കൂട്ടർയാത്രക്കാരുടെ സി.സി.ടി.വി. ദൃശ്യം പോലീസ് പുറത്തുവിട്ടു. അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വടക്കേ മൈലക്കാട് പുത്തൻവിളവീട്ടിൽ ബേബിയമ്മ തിങ്കളാഴ്ച മരിച്ചു. കൊട്ടിയം ശ്മശാനത്തിന് സമീപം കഴിഞ്ഞ ശനിയാഴ്ച വൈകീട്ടാണ് ഇവരെ സ്കൂട്ടർ ഇടിച്ചുവീഴ്ത്തിയത്. ഉടൻ കൊട്ടിയത്ത് സ്വകാര്യ...