തിരുവനന്തപുരം: തിരഞ്ഞെടുപ്പ് വേദികളിലും സ്ഥാനാർഥികളുടെ ബോർഡുകളിലും മുഖ്യമന്ത്രിയുടെ അസാന്നിധ്യം പ്രതിപക്ഷം ആയുധമാക്കിയതോടെ ആരോപണങ്ങൾ മറികടക്കാൻ എൽ.ഡി.എഫ്. രംഗത്ത്. പിണറായി വിജയന്റെ ഫോട്ടോ പതിച്ച ബോർഡുകൾ പരമാവധി സ്ഥാപിച്ചായിരുന്നു ഇത്. ഇതിനൊപ്പം മുഖ്യമന്ത്രി കണ്ണൂരിൽ പ്രചാരണത്തിനിറങ്ങി.
മുഖ്യമന്ത്രിയുടെ അസാന്നിധ്യം ചർച്ചയാക്കാൻ കഴിഞ്ഞദിവസങ്ങളിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ്...
പ്രതിദിന വാര്‍ത്താസമ്മേളനം താൽക്കാലികമായി ഒഴിവാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടമുള്ളതിനാല്‍ സര്‍ക്കാര്‍ സംവിധാനം ഉപയോഗിച്ചുള്ള വാര്‍ത്താസമ്മേളനത്തില്‍ രാഷ്ട്രീയപ്രസ്താവനകള്‍ സാധ്യമല്ലാത്തതിനാലാണ് താൽക്കാലികമായി ഒഴിവാക്കിയത്. സര്‍ക്കാര്‍ സംവിധാനം ഒഴിവാക്കി ഏതു രീതിയില്‍ വാര്‍ത്താസമ്മേളനം പുനരാംഭിക്കാമെന്ന ആലോചനയിലാണ് മുഖ്യമന്ത്രിയുടെ ഓഫിസ്.
വാര്‍ത്താസമ്മേളനങ്ങളോട് താൽപര്യമില്ലെന്ന് പഴി കേട്ടിട്ടുള്ള പിണറായി വിജയന്‍...
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിനു മുന്നില്‍ സുരക്ഷാ വീഴ്ചയുണ്ടായ സംഭവത്തില്‍ നടപടി.ക്ലിഫ് ഹൗസിനു മുന്നില്‍ സുരക്ഷാചുമതലയിലുണ്ടായിരുന്ന അഞ്ചു പോലീസുകാരെ സസ്പെന്‍ഡ് ചെയ്തു. മ്യൂസിയം എസ്.ഐ, സി.ഐ. എന്നിവരെ സ്ഥലം മാറ്റി. എ.ആര്‍. ക്യാമ്പിലേക്കാണ് ഇവരെ സ്ഥലം മാറ്റിയിരിക്കുന്നത്.
അതേസമയം അന്വേഷണത്തിനു ശേഷം...
മുഖ്യമന്ത്രിയും യുഎഇ കോണ്സൽ ജനറലും 2017ല് മുഖ്യമന്ത്രിയുടെ വസതിയില് സ്വകാര്യ കൂടിക്കാഴ്ച്ച നടത്തിയെന്ന് സ്വപ്ന സുരേഷിന്റെ മൊഴി. യുഎഇ കോണ്സുലേറ്റും സർക്കാരും തമ്മിലുള്ള കാര്യങ്ങള്ക്ക് ശിവശങ്കറിന് ആയിരിക്കും ചുമതലയെന്ന് മുഖ്യമന്ത്രി അനൗദ്യോഗികമായി അറിയിച്ചു. അന്നുമുതൽ എല്ലാ കാര്യങ്ങള്ക്കും ശിവശങ്കർ തന്നെ വിളിച്ചിരുന്നു എന്നും സ്വപ്ന.
മുഖ്യമന്ത്രിക്കും...
കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സർക്കാരിനെതിരെ വിമർശനം ഉന്നയിച്ച ഇന്ത്യൻ മെഡിക്കൽ അസോസിയേഷനെതിരെ അതിരൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. വിദഗ്ദ്ധർ എന്നു പറയുന്നവർ നാടിനെ തെറ്റിദ്ധരിപ്പിക്കരുതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കൊവിഡ് പ്രതിരോധ പ്രവർത്തനത്തിൻ്റെ ഭാഗമായി വിദഗ്ദ്ധരെ സർക്കാർ സ്വയം ബന്ധപ്പെടുന്നുണ്ട്. എന്നാൽ വിദഗ്ദ്ധർ എന്നു...
തിരുവനന്തപുരം: ''എന്നെ ചോദ്യം ചെയ്യുമെന്ന പൂതി മനസ്സിലിരിക്കട്ടെ'' മുഖ്യമന്ത്രി പിണറായി വിജയന്റെ വാക്കുകള്‍ കേട്ടു പകച്ചു ഞെട്ടിയിരിക്കുകയാണ്, സംസ്ഥാന വിജിലന്‍സ്. ലൈഫ് മിഷന്‍ വടക്കാഞ്ചേരി ഫ്‌ലാറ്റ് പദ്ധതിയിലെ ക്രമക്കേട് അന്വേഷിക്കാന്‍ എത്തിയപ്പോഴാണു വിജിലന്‍സ് ഇതു കേട്ടത്. മുഖ്യമന്ത്രി പറഞ്ഞതു മാധ്യമപ്രവര്‍ത്തകരോടോ ജനങ്ങളോടോ അതോ തങ്ങളോടോ...
കാസർകോട്: ജ്വല്ലറി നിക്ഷപ തട്ടിപ്പ് കേസിൽ നിന്ന് എം സി കമറുദ്ദീൻ എംഎൽഎയെ രക്ഷിക്കാൻ സർക്കാരും പൊലീസും ശ്രമിക്കുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ആരോപിച്ചു. കമറുദ്ദീനെ രക്ഷിക്കുക എന്ന നിലപാടാണ് സി പി എമ്മിനും സർക്കാരിനുള്ളത്. സി പി എമ്മും മുസ്ലീം...
തിരുവനന്തപുരം: നിയമസഭാ ഉപതിരഞ്ഞെടുപ്പ് വേണ്ടെന്നു തിരഞ്ഞെടുപ്പ് കമ്മിഷനോട് സർക്കാർ നേരത്തെ തന്നെ ആവശ്യപ്പെട്ടു. കമ്മിഷൻ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുന്നേയാണ് ചീഫ് സെക്രട്ടറി കത്ത് നൽകിയത്. സെപ്റ്റംബർ 4നാണ് കമ്മിഷൻ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. ചീഫ് സെക്രട്ടറി കത്ത് അയച്ചത് ഓഗസ്റ്റ് 21നും. ചീഫ് സെക്രട്ടറിയുടെ നിർദേശം...