Tag: pinarayi

ഇന്ന് 19,661 പേര്‍ക്ക് കോവിഡ്; 29,708 പേര്‍ രോഗമുക്തി നേടി

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 19,661 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 2380, മലപ്പുറം 2346, എറണാകുളം 2325, പാലക്കാട് 2117, കൊല്ലം 1906, ആലപ്പുഴ 1758, കോഴിക്കോട് 1513, തൃശൂര്‍ 1401, ഇടുക്കി 917, കോട്ടയം 846, കണ്ണൂര്‍ 746, പത്തനംതിട്ട 638, കാസര്‍ഗോഡ്...

വാര്‍ഡ് തല സമിതികള്‍ ഉടന്‍ രൂപീകരിക്കണം; മുഖ്യമന്ത്രി

തിരുവനന്തപുരം: പഞ്ചായത്തുകള്‍ വാര്‍ഡ് തല സമിതികള്‍ രൂപീകരിക്കണമെന്നും വീടുകള്‍ സന്ദര്‍ശിച്ച് സമിതി വിവരങ്ങള്‍ ശേഖരിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്നതിന്റെ പശ്ചാത്തലത്തില്‍ വിളിച്ചുചേര്‍ത്ത തദ്ദേശഭരണ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോക്ക്ഡൗണ്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കോവിഡ് രോഗികള്‍ക്കാവശ്യമായ സഹായം...

കോവിഡ് പ്രതിരോധപ്രവർത്തനങ്ങളുടെ ഏകോപനം മുഖ്യമന്ത്രി നേരിട്ട് ഏറ്റെടുക്കും

തിരുവനന്തപുരം: ബുധനാഴ്ച ഉച്ചയോടെ തലസ്ഥാനത്ത് മടങ്ങിയെത്തുന്ന മുഖ്യമന്ത്രി പിണറായി വിജയൻ കോവിഡ് പ്രതിരോധപ്രവർത്തനങ്ങളുടെ ഏകോപനം ഏറ്റെടുക്കും. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കണ്ണൂരിലായിരുന്ന അദ്ദേഹം പിന്നീട് കോവിഡ് ബാധിതനായി ചികിത്സയിലും നിരീക്ഷണത്തിലുമായിരുന്നു. ഇതിനിടെ മന്ത്രിസഭായോഗങ്ങൾ ഓൺലൈനായി ചേർന്നിരുന്നു. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലാണ് കഴിഞ്ഞദിവസങ്ങളിൽ കോവിഡ് കോർകമ്മിറ്റി യോഗങ്ങൾ ചേർന്നിരുന്നത്....

ട്വന്റി20 പിണറായിയുടെ ബി ടീമെന്ന് പി ടി തോമസ്

കൊച്ചി: ട്വന്റി20 പിണറായിയുടെ ബി ടീമാണെന്ന് ആവര്‍ത്തിച്ച് തൃക്കാക്കരയിലെ യുഡിഎഫ് സ്ഥാനാര്‍ഥി പി.ടി. തോമസ്. തൃക്കാക്കരയില്‍ പോളിങ് ശതമാനം കുറഞ്ഞത് യുഡിഎഫിനെ ബാധിക്കില്ലെന്നും കഴിഞ്ഞ തവണത്തെക്കാള്‍ ഭൂരിപക്ഷത്തില്‍ വിജയിക്കാനാവുമെന്നാണ് പ്രതീക്ഷയെന്നും പി.ടി. തോമസ് പറഞ്ഞു. തൃക്കാക്കര യുഡിഎഫിന് ശക്തിയുള്ള മണ്ഡലമാണ്. അട്ടിമറിക്കാന്‍ ചിലര്‍...

എല്‍ഡിഎഫിനെതിരെ പല ആയുധങ്ങളും അണിയറയില്‍ തയ്യാറാവുന്നു, വ്യാജ സന്ദേശങ്ങള്‍, കൃത്രിമ രേഖകള്‍, ശബ്ദാനുകരണ സംഭാഷണങ്ങള്‍ പ്രചരിക്കുന്നു; മുഖ്യമന്ത്രി

തിരുവനന്തപുരം : എല്‍ഡിഎഫ് സര്‍ക്കാരിനെതിരേ ഉന്നയിച്ച ഒരാരോപണവും വിശ്വാസ്യതയുള്ളതാണെന്ന് തെളിയിക്കാന്‍ ഉന്നയിച്ചവര്‍ക്ക് കഴിഞ്ഞിട്ടില്ലെന്നും അതിന്റെ പ്രതിഫലനമാണ് കേരളത്തലുടനീളമുള്ള എല്‍ഡിഎഫ് ജനമുന്നേറ്റത്തിലും സര്‍വ്വേയിലും വ്യക്തമാക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. 'ആരോപണങ്ങള്‍ ഫലവത്താവാത്തവരുടെ അവസാനത്തെ അടവാണ് അപവാദ പ്രചാരണം. പല ആയുധങ്ങളും അണിയറയില്‍ തയ്യാറാവുന്നുണ്ട്. വ്യാജ സന്ദേശങ്ങള്‍,...

അന്നം മുടക്കരുതെന്ന് ചെന്നിത്തലയോട് മുഖ്യമന്ത്രി; മുടക്കുന്നത് മുഖ്യമന്ത്രിയെന്ന് മറുപടി

തെരഞ്ഞെടുപ്പ് തീയതി അടുക്കുന്നതോടെ സംസ്ഥാനത്ത് രാഷ്ട്രീയ പോരും മുറുകുകയാണ്. ഭക്ഷ്യ കിറ്റ് വ വിതരണം തന്നെയാണ് പ്രധാന രാഷ്ട്രീയ ചർചയായി മാറിയിരിക്കുന്നത്. ഭക്ഷ്യ കിറ്റ് വിതരണതെ ചൊല്ലി മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ഇന്നും കൊമ്പുകോർത്തു. അരി മുടക്കാനുള്ള നീക്കത്തിൽ നിന്ന് പ്രതിപക്ഷ നേതാവ് പിന്മാറണമെന്ന് മുഖ്യമന്ത്രി...

ഇരട്ടവോട്ട്; കോണ്‍ഗ്രസുകാര്‍ക്കെതിരെയാണ് രമേശ് ചെന്നിത്തലയുടെ ആരോപണമെന്നു മുഖ്യമന്ത്രി

ഇരട്ടവോട്ട് ആരോപണത്തില്‍ പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടിയ സ്ത്രീ കോണ്‍ഗ്രസുകാരിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇരട്ടവോട്ടില്‍ കോണ്‍ഗ്രസുകാര്‍ക്കെതിരെയാണ് രമേശ് ചെന്നിത്തലയുടെ ആരോപണമെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രതിപക്ഷ നേതാവ് ഒരു സ്ത്രീയുടെ കാര്യമാണ് ഉന്നയിച്ചത്. ആ സ്ത്രീ തന്നെ പറഞ്ഞു. താന്‍ കോണ്‍ഗ്രസുകാരിയാണെന്ന്. തന്റെ കുടുംബം കോണ്‍ഗ്രസിലാണ്. തന്റെ...

മുഖ്യമന്ത്രിയടക്കമുള്ളവരുടെ പേര് പറയാതിരുന്നാൽ സ്വപ്നയെ രക്ഷപ്പെടുത്താം: വനിതാ പൊലീസ് ഉദ്യോഗസ്ഥ ഇടപെട്ടു

തിരുവനന്തപുരത്തെ യുഎഇ കോൺസുലേറ്റിന്റെ മറവിൽ നടത്തിയ സാമ്പത്തിക ഇടപാടുകളിലൂടെ നേടിയ കള്ളപ്പണം വെളുപ്പിച്ച കേസിൽ മുഖ്യമന്ത്രി, അദ്ദേഹത്തിന്റെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എന്നിവരുടെ പേരുകൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനോടു പറയാതിരുന്നാൽ കേസിൽ നിന്നു രക്ഷപ്പെടാൻ ചിലർ സഹായിക്കുമെന്നു പ്രതി സ്വപ്ന സുരേഷിനെ വനിതാ പൊലീസ് ഉദ്യോഗസ്ഥ...
Advertismentspot_img

Most Popular

G-8R01BE49R7