തിരുവനന്തപുരം: നിയമസഭയില്‍ നടന്ന പ്രളയ ചര്‍ച്ചയില്‍ സര്‍ക്കാരിനേയും മുഖ്യമന്ത്രിയേയും അഭിനന്ദിച്ച് എം.എല്‍.എ പ്രതിഭ ഹരി. കേരളത്തിന്റെ മുഖ്യമന്ത്രി സഖാവ് പിണറായി വിജയനെ ലോകമറിഞ്ഞ സമയമായിരുന്നു കടന്നുപോയതെന്നും കേരളം നേരിട്ട വലിയൊരു ദുരന്തത്തെ ധീരമായി നേരിട്ട മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്നും പ്രതിഭ എം.എല്‍.എ സഭയില്‍ പറഞ്ഞു.
മന്ത്രിമാരുടെ...
തിരുവനന്തപുരം: പ്രളയക്കെടുതിയില്‍ കേരളം ദുരിതമനുഭവിക്കുമ്പോള്‍ ഗായകന്‍ യേശുദാസ് സഹായവുമായി എത്തിയില്ലെന്ന പി.സി. ജോര്‍ജ് എഎല്‍എയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍. വിദേശത്തുള്ള യേശുദാസ് പ്രളയക്കെടുതിയില്‍ സഹായവാഗ്ദാനം അറിയിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു. അദ്ദേഹം തന്നെ വിളിച്ചിരുന്നു. ഇക്കാര്യത്തില്‍ എല്ലാ സഹായവും നല്‍കാന്‍ തയ്യാറാണെന്നും സര്‍ക്കാരിനൊപ്പമുണ്ടെന്നും യേശുദാസ്...
തിരുവനന്തപുരം: കേരളം പ്രളയക്കെടുതില്‍ ദുരിതമനുഭവിക്കുമ്പോള്‍ സര്‍ക്കാരിനെതിരേ വിമര്‍ശനവുമായി വന്ന പ്രതിപക്ഷത്തിനും ബിജെപിക്കും എണ്ണിയെണ്ണി മറുപടി പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രളയം ഭരണകൂടത്തിന്റെ സൃഷ്ടിയാണെന്നു പറഞ്ഞ പ്രതിപക്ഷ നേതാവിന് മുഖ്യമന്ത്രി കനത്ത തിരിച്ചടിയാണ് നല്‍കിയത്.. കേരളത്തിന് വിദേശ രാഷ്ട്രങ്ങള്‍ വരെ സഹായധനം പ്രഖ്യാപിക്കുന്ന...
തിരുവനന്തപുരം: ദുരന്തനിവാരണ പ്രവര്‍ത്തനം പൂര്‍ണമായും സൈന്യത്തെ ഏല്‍പിക്കാത്തതില്‍ സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ദുരഭിമാനം വെടിഞ്ഞ് സൈന്യത്തെ രക്ഷാദൗത്യം പൂര്‍ണമായും ഏല്‍പിക്കണമെന്ന് തൊഴുകൈകളോടെ അപേക്ഷിക്കുകയാണെന്നും ചെന്നിത്തല തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
കേരളം ഒരുമിച്ചു കൈകോര്‍ത്തിട്ടും ജനങ്ങളെ രക്ഷപ്പെടുത്താന്‍ സാധിക്കാത്തത്...
തിരുവനന്തപുരം: ഉപയോക്താക്കളുടെ പണം പിടിച്ചുപറി നടത്തുന്ന ബാങ്കുകളുടെ നടപടിക്കെതിരേ ശബ്ദമുയര്‍ത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. ബാങ്കുകളുടെ മിനിമം ബാലന്‍സ് വ്യവസ്ഥയും സര്‍വ്വീസ് ചാര്‍ജിനത്തിലുള്ള നിക്ഷേപ ചോര്‍ത്തലും നീതിരഹിതമായതിനാല്‍ ഇത് രണ്ടും പിന്‍വലിക്കണമെന്ന് പിണറായി വിജയന്‍. 11,500 കോടിരൂപ സര്‍വ്വീസ് ചാര്‍ജിനത്തില്‍ ബാങ്കുകള്‍ സാധാരണ...
ആലപ്പുഴ: കാലവര്‍ഷ മഴക്കെടുതിയില്‍ അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി സംസാരിക്കാതെ മടങ്ങി. സംസാരിക്കാനൊരുങ്ങിയ മുഖ്യമന്ത്രിയുടെ ശരീരത്തില്‍ മൈക്ക് തട്ടിയതാണ് അദ്ദേഹത്തെ ചൊടിപ്പിച്ചത്. ഇതോടെ തീരുമാനങ്ങള്‍ വിശദീകരിച്ച് തുടങ്ങിയ അദ്ദേഹം കാര്യങ്ങള്‍ വിശദീകരിക്കാതെ മടങ്ങുകയായിരുന്നു. അസ്വസ്ഥനായ പിണറായി വിജയന്‍ 'മാറി നില്‍ക്കാന്‍' ആവശ്യപ്പെട്ടാണ് കാറില്‍ കയറി...
ആലപ്പുഴ: കനത്ത മഴയെ തുടര്‍ന്നുണ്ടായ പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ആലപ്പുഴയില്‍ എത്തി. അവലോകനയോഗത്തില്‍ പങ്കെടുക്കുന്ന മുഖ്യമന്ത്രി കുട്ടനാട് സന്ദര്‍ശിക്കാതെ മടങ്ങുമെന്നാണ് വിവരം. നിലവിലെ പരിപാടിയില്‍ മുഖ്യമന്ത്രിയുടെ കുട്ടനാട് സന്ദര്‍ശനം ഉള്‍പ്പെടുത്തിയിട്ടില്ല. മുഖ്യമന്ത്രി കുട്ടനാട് സന്ദര്‍ശിക്കാത്തതില്‍ പ്രതിഷേധിച്ചു പ്രതിപക്ഷ നേതാവ്...
തിരുവനന്തപുരം: കേരളത്തിനോടുള്ള അവഗണനയ്ക്ക് മലയാളിയായ മന്ത്രിയും കൂട്ടിനുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കീഴാറ്റൂര്‍ ബൈപാസ് പ്രശ്‌നത്തില്‍ കേന്ദ്രം ഇടപെട്ടതു തെറ്റായ നടപടിയെന്നും മുഖ്യമന്ത്രി. കേരളത്തെ അറിയിക്കാതെ സമരസമിതിയുമായി ചര്‍ച്ച നടത്തിയത് തെറ്റാണ്. ഫെഡറലിസത്തിന് എതിരായ നടപടി കേന്ദ്ര, സംസ്ഥാന ബന്ധം തകര്‍ക്കുന്നതാണ്. കേരളത്തില്‍ റോഡ്...