Tag: pinarayi

മന്ത്രി ഐസക്കുമായി സമ്പർക്കം; മുഖ്യമന്ത്രി നിരീക്ഷണത്തിൽ പോയി

കൊവിഡ് സ്ഥിരീകരിച്ച ധനമന്ത്രി തോമസ് ഐസകുമായി സമ്പർക്കത്തിൽ വന്ന സാഹചര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിരീക്ഷണത്തിൽ പോയി. മുഖ്യമന്ത്രിക്ക് പുറമെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും സിപിഎം പിബി അംഗം എസ് രാമചന്ദ്രൻ പിള്ളയും സ്വയം നിരീക്ഷണത്തിൽ പോയി. വെള്ളിയാഴ്ച ചേർന്ന സിപിഎം...

പോയത് മുഖ്യമന്ത്രിയും ഭാര്യയും മാത്രം; അമേരിക്കയില്‍ വച്ച് ഒപ്പിട്ടോ..? എന്താണ് സംഭവിച്ചത്..?

യുഎസിൽ ചികിത്സയ്ക്കു പോയത് മുഖ്യമന്ത്രിയും ഭാര്യയും മാത്രമാണ്. മുഖ്യമന്ത്രിയുടെ വാദം ശരിയെങ്കിൽ ഇ-മെയിലായി എത്തിയ രേഖ പ്രിന്റ് ചെയ്യാനും ഒപ്പു വാങ്ങിയ ശേഷം സ്കാൻ ചെയ്തു തിരികെ സെക്രട്ടേറിയറ്റിലേക്ക് ഇ–മെയിൽ ചെയ്യാനും യുഎസിൽ ആരെങ്കിലും സഹായിച്ചിട്ടുണ്ടാകണം. ചില ഓഫിസുകളിൽ നടക്കുന്ന മറ്റൊരു രീതിയുണ്ട്. മന്ത്രിമാരുടെ ഒപ്പ്...

ഒപ്പ് വ്യാജമല്ല, ആരോപണം ബിജെപി നേതാക്കൾക്ക് കാര്യങ്ങൾ അറിയാത്തതുകൊണ്ട്: മുഖ്യമന്ത്രി

തിരുവനന്തപുരം: വ്യാജ ഒപ്പ്‌ ആരോപണത്തിൽ ഒപ്പ് തന്റേത് തന്നെയെന്ന് മുഖ്യ മന്ത്രി പറഞ്ഞു. സെപ്റ്റംബർ ആറിന് 39 ഫയലുകളിൽ ഒപ്പിട്ടിട്ടുണ്ട്. ഒപ്പു വ്യാജമല്ല. ആരോപണം ബിജെപി നേതാക്കൾക്ക് കാര്യങ്ങൾ അറിയാത്തതുകൊണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.ബിജെപി പറയുന്നത് പിന്നെ ലീഗ് വാശിയോടെ ഏറ്റെടുക്കുന്നു. ബിജെപിക്കാരുടെ കയ്യിൽ ഫയൽ...

മു​ഖ്യ​മ​ന്ത്രി അ​മേ​രി​ക്ക​യി​ല്‍ പോ​യ സ​മ​യം അ​ദ്ദേ​ഹ​ത്തി​ന്‍റെ വ്യാ​ജ ഒ​പ്പി​ട്ട് സെ​ക്ര​ട്ടേ​റി​യ​റ്റി​ല്‍ നി​ന്നും ഫ​യൽ പാസാക്കിയെന്ന് ബിജെപി

മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ അ​മേ​രി​ക്ക​യി​ല്‍ ചി​കി​ത്സ​യ്ക്കാ​യി പോ​യ സ​മ​യം അ​ദ്ദേ​ഹ​ത്തി​ന്‍റെ വ്യാ​ജ ഒ​പ്പി​ട്ട് സെ​ക്ര​ട്ടേ​റി​യ​റ്റി​ല്‍ നി​ന്നും ഫ​യ​ല്‍ പാ​സാ​ക്കി​യെ​ന്ന ആ​രോ​പ​ണ​വു​മാ​യി ബി​ജെ​പി. 2018 സെ​പ്റ്റം​ബ​ര്‍ ര​ണ്ടി​നാ​ണ് മു​ഖ്യ​മ​ന്ത്രി ചി​കി​ത്സ​യ്ക്കാ​യി അ​മേ​രി​ക്ക​യി​ല്‍ പോ​യ​ത്. തി​രി​ച്ചെ​ത്തി​യ​ത് സെ​പ്റ്റം​ബ​ര്‍ 22നാ​ണ്. ഒ​ന്‍​പ​താം തി​യ​തി മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ല്‍ എ​ത്തി​യ മ​ല​യാ​ള ഭാ​ഷ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട...

പ്രധാനമന്ത്രിക്ക് വീണ്ടും മുഖ്യമന്ത്രിയുടെ കത്ത്

കേന്ദ്രം സംസ്ഥാനങ്ങൾക്ക് നൽകാനുള്ള ജിഎസ്ടി നഷ്ടപരിഹാരം മുടങ്ങുന്നത് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. 2015 -16 സാമ്പത്തികവർഷം അടിസ്ഥാനമാക്കി അഞ്ചുവർഷത്തേക്ക് വിഹിതം നൽകുമെന്ന് ജിഎസ്ടി (കോമ്പൻസേഷൻ ആക്ട്) 2017 വഴി ഉറപ്പുനൽകിയിരുന്നു. ഈ വർഷം ഏപ്രിൽ മുതൽ ഈ...

ചോദ്യങ്ങളില്‍നിന്ന്‌ ഒഴിഞ്ഞുമാറി മുഖ്യമന്ത്രി

തിരുവനന്തപുരം: ഉദ്യോഗാര്‍ഥിയുടെ ആത്മഹത്യയെത്തുടര്‍ന്നു സംസ്‌ഥാനത്തു പ്രതിഷേധം സംസ്‌ഥാനത്ത്‌ അലയടിക്കുമ്പോള്‍ വിളിച്ചു ചേര്‍ത്ത പത്രസമ്മേളനത്തില്‍ ചോദ്യങ്ങളില്‍നിന്ന്‌ ഒഴിഞ്ഞുമാറി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്നലെ സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മപരിപാടികള്‍ വിശദീകരിക്കാന്‍ വിളിച്ചു ചേര്‍ത്ത പത്രസമ്മേളനത്തിലാണ്‌ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കു വിലക്കുണ്ടായത്‌. കോവിഡ്‌ കണക്കുകള്‍ അറിയിക്കാന്‍ പതിവായി വൈകിട്ട്‌ ആറു മണിക്കായിരുന്നു...

മുഖ്യമന്ത്രിയുടെ ഓണാശംസ

അങ്ങേയറ്റം അസാധാരണമായ ഒരു ലോക സാഹചര്യത്തിലാണ് ഇത്തവണ തിരുവോണം കടന്നുവരുന്നത്. അതുകൊണ്ടുതന്നെ അസാധാരണമാം വിധം മ്ലാനമായ ഈ അന്തരീക്ഷത്തെ മുറിച്ചുകടക്കാന്‍ നമുക്കു കഴിയുകതന്നെ ചെയ്യും എന്ന പ്രത്യാശ പടര്‍ത്തിക്കൊണ്ടാവണം ഇത്തവണത്തെ ഓണാഘോഷം. പഞ്ഞക്കര്‍ക്കിടകത്തെ കടന്നാണല്ലൊ നാം പൊന്‍ചിങ്ങത്തിരുവോണത്തിലെത്തുന്നത്. അപ്പോള്‍ ഓണം വലിയ ഒരു പ്രതീക്ഷയാണ്; പ്രത്യാശയാണ്....

ഭക്ഷ്യക്കിറ്റ് അടുത്ത നാലു മാസം തുടരും; കോവിഡ് ടെസ്റ്റ് എണ്ണം പ്രതിദിനം അരലക്ഷമായി ഉയര്‍ത്തും

തിരുവനന്തപുരം: നൂറു ദിവസത്തെ പ്രത്യേക കര്‍മപരിപാടി പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. നൂറു ദിവസംകൊണ്ട് നൂറു പദ്ധതികള്‍ നടപ്പാക്കുമെന്ന് അദ്ദേഹം പത്രസമ്മേളനത്തില്‍ പറഞ്ഞു. ഓണത്തിന് ആരംഭിച്ച ഭക്ഷ്യക്കിറ്റ് വിതരണം അടുത്ത നാലു മാസം തുടരും. റേഷന്‍ കടകള്‍ വഴി ഇപ്പോള്‍ ചെയ്യുന്നതുപോലെതന്നെ കിറ്റ് വിതരണം...
Advertismentspot_img

Most Popular

G-8R01BE49R7