Tag: pinarayi vijayan

ചട്ടങ്ങള്‍ അനുസരിച്ച് മാത്രമേ പ്രവര്‍ത്തിക്കാവൂ, ദാസ്യപ്പണിയില്‍ പൊലിസ് ഉദ്യോഗസ്ഥര്‍ക്ക് അന്ത്യശാസനവുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: ദാസ്യപ്പണി വിഷയത്തില്‍ ഉന്നത പൊലിസ് ഉദ്യോഗസ്ഥര്‍ക്ക് അന്ത്യശാസനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ചട്ടങ്ങള്‍ അനുസരിച്ച് മാത്രമേ പ്രവര്‍ത്തിക്കാവൂവെന്ന് മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കി. പൊലസ് ജനാധിപത്യ ബോധത്തോടെ പ്രവര്‍ത്തിക്കണം. എന്നാല്‍, സമീപകാലത്തുണ്ടായ വിവാദങ്ങള്‍ സര്‍ക്കാരിനെ ദോഷകരമായി ബാധിച്ചെന്നും അദ്ദേഹം പറഞ്ഞു. കേരളം ഉയര്‍ന്ന ജനാധിപത്യ ബോധം വച്ച്...

പ്രധാനമന്ത്രിയെ കാണാന്‍ അനുമതി നിഷേധിച്ച നടപടി രാജ്യത്തിന്റെ ചരിത്രത്തിലാദ്യം, സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്കു കേന്ദ്രത്തിന്റെ വേണ്ടത്ര പിന്തുണ കിട്ടുന്നില്ലെന്ന് മുഖ്യമന്ത്രി

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കേന്ദ്ര സര്‍ക്കാരിനെയും വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിന്റെ വികസനത്തിന് കേന്ദ്രനയങ്ങള്‍ തടസ്സമാവുകയാണെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. വാണിജ്യമന്ത്രി സുരേഷ് പ്രഭുവുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി വിമര്‍ശനമുന്നയിച്ചത്. സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്കു കേന്ദ്രത്തിന്റെ വേണ്ടത്ര പിന്തുണ...

കേന്ദ്രസര്‍ക്കാര്‍ വേണ്ടത്ര പിന്തുണ നല്‍കുന്നില്ല; കേരളത്തിന്റെ വികസനത്തിന് കേന്ദ്രനയം തടസമാകുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രധാനമന്ത്രി മോദിയെ കാണുന്നതിന് പലവട്ടം ശ്രമിച്ചു. പക്ഷേ അനുമതി നിഷേധിച്ചു. വകുപ്പുമന്ത്രിയെ കാണാനാണ് നിര്‍ദേശിച്ചത്. ഇത്തരം നടപടികള്‍ രാജ്യത്തിന്റെ ചരിത്രത്തിലാദ്യമാണ്. കേന്ദ്രസര്‍ക്കാരിന്റെ പിന്തുണ വേണ്ടത്ര ലഭിക്കുന്നില്ലെനനും കേരളത്തിന്റെ വികസനത്തിന് കേന്ദ്രനയം...

പിണറായിയോട് കടക്ക് പുറത്തെന്ന് മോദി,വേണമെങ്കില്‍ റാംവിലാസ് പാസ്വാനുമായി ചര്‍ച്ച നടത്തിക്കൊളാന്‍ നിര്‍ദേശം

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനു പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദര്‍ശനാനുമതി നല്‍കിയില്ല. റേഷന്‍ വിതരണവുമായി ബന്ധപ്പെട്ട ചര്‍ച്ചയ്ക്കായി വെള്ളിയാഴ്ചയാണ് അനുമതി ചോദിച്ചിരുന്നത്. കൂടിക്കാഴ്ചയ്ക്കു അനുമതി നല്‍കാതിരുന്ന പ്രധാമന്ത്രിയുടെ ഓഫിസ്, വേണമെങ്കില്‍ കേന്ദ്രമന്ത്രി റാംവിലാസ് പാസ്വാനുമായി ചര്‍ച്ച നടത്താന്‍ നിര്‍ദേശിച്ചു. ഇത് നാലാം തവണയാണ് പിണറായിക്ക്...

ഇന്ന് യോഗാദിനം: യോഗ സാഹോദര്യം വളര്‍ത്തുമെന്ന് പ്രധാനമന്ത്രി; മതാചാരമെന്ന നിലയില്‍ യോഗയെ ഹൈജാക്ക് ചെയ്യാന്‍ ശ്രമിക്കരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

ന്യൂഡല്‍ഹി: ഇന്ന് നാലാമത് രാജ്യാന്തര യോഗാദിനാചരണം. രാജ്യത്തെ ഒന്നിപ്പിക്കുന്ന ഏറ്റവും പ്രധാന ശക്തിയാണ് യോഗയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ സാഹോദര്യവും സൗഹാര്‍ദവും വളര്‍ത്തും. യോഗയിലൂടെ ഇന്ത്യയുടെ കാല്‍പ്പാടുകള്‍ ലോകം പിന്തുടരുകയാണെന്നും മോദി പറഞ്ഞു. യോഗയിലൂടെ ആരോഗ്യപൂര്‍ണമായ സമൂഹം കെട്ടിപ്പടുക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം...

കുഴപ്പക്കാരെ സര്‍വ്വീസില്‍ നിന്ന് പിരിച്ചുവിടുമെന്ന് മുഖ്യമന്ത്രി ; ക്രിമിനല്‍ കേസുകളില്‍ പ്രതികളായ 387 പൊലീസുകാര്‍ സര്‍വീസിലുണ്ട്

തിരുവനന്തപുരം: ക്രിമിനല്‍ കേസുകളില്‍ പ്രതികളായ 387 പൊലീസുകാര്‍ സര്‍വീസിലുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഗുരുതരമായ കുറ്റകൃത്യങ്ങളില്‍ പ്രതികളായവരെ സര്‍വീസില്‍ നിന്ന് പിരിച്ചുവിടും. തുടര്‍നടപടികള്‍ക്ക് ഡിജിപി അധ്യക്ഷനായ സമിതിയെ നിയോഗിച്ചെന്നും മുഖ്യമന്ത്രി നിയമസഭയില്‍ അറിയിച്ചു. അതേസമയം ലോക്കപ്പ് മരണത്തെ ലാഘവത്തോടെ കാണുന്നില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിലെ ആദ്യത്തെ...

മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഫേസ്ബുക്കിലൂടെ വധഭീഷണി മുഴക്കിയ കോതമംഗലം സ്വദേശി അറസ്റ്റില്‍

ന്യൂഡല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വധഭീഷണി മുഴക്കിയ ആള്‍ അറസ്റ്റില്‍. ഡല്‍ഹി വിമാനത്താവളത്തില്‍ നിന്നാണ് കൃഷ്ണകുമാര്‍ നായര്‍ എന്നയാള്‍ അറസ്റ്റിലായത്. കൃഷ്ണകുമാര്‍ നായരെ ഇന്ന് കൊച്ചിയിലെത്തിക്കും. യുഎഇയില്‍ നിന്ന് ഫെയ്സ്ബുക്കിലൂടെയാണ് കൃഷ്ണകുമാര്‍ വധഭീഷണി മുഴക്കിയത്. ആര്‍എസ്എസുകാരനാണ് താനെന്ന് വീഡിയോയില്‍ സ്വയം വിശേഷിപ്പിച്ച ഇയാള്‍, താന്‍ ജോലി...

തോക്കെടുത്തോ… പക്ഷെ തോക്കാനാകരുത്… കേരളത്തില്‍ തോക്കുള്ള രാഷ്ട്രീയ നേതാക്കളില്‍ പ്രമുഖര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് തോക്കു ലൈസന്‍സുള്ള രാഷ്ട്രീയ പ്രമുഖരില്‍ മുഖ്യമന്ത്രി പിണറായി വിജയനും പി.സി ജോര്‍ജ് എം.എല്‍.എയും മുന്‍മന്ത്രി ഷിബു ബേബി ജോണും. റവന്യു വകുപ്പിന്റെ രേഖകളില്‍ ഇവരുടെയെല്ലാം കൈവശം തോക്കുണ്ടെന്ന് മലയാള മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു. സ്വയരക്ഷാര്‍ഥം ഉപയോഗിക്കാനാണ് സംസ്ഥാന മുഖ്യമന്ത്രിയ്ക്ക് തോക്ക് അനുവദിച്ചിട്ടുള്ളതെന്ന് റിപ്പോര്‍ട്ടില്‍...
Advertismentspot_img

Most Popular

G-8R01BE49R7