കിഴക്കമ്പലം: പണം പിന്‍വലിക്കാന്‍ എത്തിയവര്‍ക്കെല്ലാം കൂടുതല്‍ പണം നല്‍കി കാനറാ ബാങ്ക് എ.ടി.എം!. 3,000 രൂപ എടുക്കാന്‍ ശ്രമിച്ചയാള്‍ക്ക് ലഭിച്ചത് 7,000 രൂപ. മറ്റൊരു വ്യക്തി ആവശ്യപ്പെട്ടത് 6,000 രൂപ. ലഭിച്ചത് 8,500 രൂപ. ചോദിച്ചവര്‍ക്കെല്ലാം കൂടുതല്‍ തുക നല്‍കുകയായിരുന്നു പട്ടിമറ്റത്തെ കാനറ ബാങ്കിന്റെ...